വാക്കീടീനവാൻ @kpsshafi2
ഒരുപാട് വിലയുള്ളതായിരുന്നു എന്ന് മനസ്സിലാവുന്നത് ഒരുപാട് വൈകി ആയിരിക്കും... ഒന്നും നഷ്ടപ്പെടുത്താതെ നെഞ്ചോട് ചേർത്ത് കാത്ത് സൂക്ഷിക്കുക Jeddah, Kingdom of Saudi Arabia Joined January 2018-
Tweets3K
-
Followers2K
-
Following2K
-
Likes12K
എൻ നെഞ്ചിൽ നീ ഒരു വള്ളിപ്പടർപ്പ് പോലെയാണ്. എന്റെ ഓരോ ശ്വാസത്തിലും ഓരോ ചിന്തയിലും നീ എന്നെ കീഴടക്കുന്നു. നിന്നോടുള്ള എൻ പ്രണയം ഒരു കൊടുങ്കാറ്റിലും തകർന്നുപോകാത്തൊരു ലോകമാണ്. അവിടെ ഞാൻ നിന്നെ അത്രയധികം സ്നേഹിക്കുന്നു. നിൻ സാന്നിധ്യം എൻ ജീവിതത്തിലൊരു സൗരഭ്യം പോലെ നിറഞ്ഞുനിൽക്കുന്നു.
എവിടെയാണ് തെറ്റു പറ്റിയത് ? ആരോടാണ് ഞാൻ തെറ്റു ചെയ്തത് ?അറിയില്ല... എന്നിട്ടും ഞാൻ ശിക്ഷിക്കപ്പെടുന്നു... പരീക്ഷിക്കപ്പെടുന്നു... തനിച്ചാവുന്നു നഷ്ടപ്പെടുന്നു ഒറ്റപ്പെടുന്നു... എങ്ങോട്ടെന്നില്ലാത്ത യാത്രയിൽ മുന്നോട്ട് ഞാനും
#Goodmorning ആശയങ്ങളെ ആക്ഷേപിക്കാം. അന്ധമായ വിശ്വാസങ്ങളെ ആക്ഷേപിക്കാം. വ്യർത്ഥമായ വാഗ്ദാനങ്ങളെ ആക്ഷേപിക്കാം. പക്ഷെ... വ്യക്തിപരമായി ഒരാളെ ആക്ഷേപിക്കുന്ന നാളിൽ നാമെന്ന വ്യക്തി പരാജയപ്പെടുന്നു. ഒത്തിരി സ്നേഹാശംസകളോടെ നല്ലൊരു ദിവസം ആശംസിക്കുന്നു
ഞാൻ പറഞ്ഞിരുന്നു. എനിക്ക് നീ നീലക്കടലാണെന്ന്! കടൽ. അവളുടെ നെറ്റിയിൽ അലസമായി വീണ മുടിയിഴകൾ മാടിയൊതുക്കുകയായിരുന്നു അന്നേരം നേർത്ത കാറ്റ്. സന്ധ്യാനേരത്തെ സൂര്യനും വർണ്ണമേഘങ്ങളും അവളുടെ പൂംകവിളിൽ സിന്ദൂരം വിതറി നിന്നു. ഞാനും ധന്യതയോടെ നോക്കി നിന്നു. എത്ര പേരാണ് അവളെ ഓമനിക്കുന്നത്!
ഉറങ്ങും എന്നത് സത്യവും ഉണരും എന്നുള്ളത് വിശ്വാസവുമാണ്. വിശ്വാസം തെറ്റിയില്ലെങ്കിൽ ദൈവം അനുഗ്രഹിച്ചാൽ രാവിലെ വീണ്ടും കാണാം എന്ന ശുഭപ്രതീക്ഷയോടെ ഗുഡ് നൈറ്റ് ❤️❤️
അഴകേറുമീ സ്വപ്നങ്ങളെന്തിന്നു സൗവർണതൂലിക ഏന്തിടുന്നു... മഴവില്ലു ചാലിച്ച മാരിവില്ലേ.. ഞാൻ കൂടെ പോരട്ടെ നിന്റെ കൂടെ?
പേരിന്റെ അർത്ഥം അന്വേഷിക്കാറുണ്ട് പലരും... പക്ഷേ, ചിലർ ജീവിതം കൊണ്ട് പേരിന് അർത്ഥമുണ്ടാക്കും...ജീവിതത്തിനും അർത്ഥമുണ്ടാക്കും....നമ്മുടെ ജീവിതം അതിനുള്ള അവസരമാകട്ടെ....അർത്ഥമുണ്ടാകട്ടെ നമ്മുടെ ജീവിതത്തിനും അതിലൂടെ നമ്മുടെ പേരിനും... കടന്നുപോയാലും എന്നും നില നിൽക്കട്ടെ..... 🍁🍁🍁
സുപ്രഭാതം ആഗ്രഹം സഫലമായില്ലെങ്കിൽ കോപം വർദ്ധിക്കും, ആഗ്രഹം സഫലമായാൽ അത്യാഗ്രഹം വർദ്ധിക്കും, അതിനാൽ എല്ലാ സാഹചര്യങ്ങളിലും ക്ഷമ പാലിക്കുന്നതാണ് നല്ലത്. ശുഭദിനം
കുറവുകൾ കാണുമ്പോൾ ബന്ധങ്ങൾ വലിച്ചെറിയുന്നവരാണ് മനുഷ്യരിൽ പലരും. കുറവുകൾ അറിഞ്ഞു സ്നേഹിക്കുമ്പോൾ മാത്രമാണ് സ്നേഹം എന്നത് പൂർണ്ണമാകുന്നത്..!! Good morning 🌞 💞ശുഭദിനം💞
ഇപ്പോളും ന്നേ മടിയിലേക്ക് വലിച്ചിരുത്തി ജ്ജി വൽതായെങ്കിലും ഞങ്ങക്ക് പ്പളും കുട്ട്യാണ് ന്ന് പറേണ ഫാമിലി കാര്ന്നോമ്മാര്ണ്ട്...😏 ... 🙊
വിഷുദിനാശംസകൾ... കണിക്കൊന്ന പൂക്കൾ പോലെ നിലവിളക്കിന്റെ പ്രഭപോലേ കണ്ണന്റെ ചിരിപോലേ കണിയൊരുക്കിയ അമ്മയുടെ സ്നേഹം പോലേ മനോഹരമാവട്ടേ അടുത്ത ഒരു വർഷം ✨✨✨✨✨
ഒരു കൊന്നപ്പൂവിൻ്റെ നൈർമല്യം എങ്കിലും മനസിൽ ഉണ്ടായാൽ മതി.. സ്നേഹത്തിൻ്റെ പൊൻപണം നിറയാൻ. വിഷു ആശംസകൾ..🌹
കുന്നിക്കുരുവോളം ആത്മാർത്ഥത ഇല്ലെങ്കിൽ പിന്നെ കുന്നോളം സ്നേഹവാക്കുകളിലൊന്നും ഒരു കാര്യവുമില്ല. മധുരമായി പറയുന്ന വാക്കിനേക്കാൾ വേണ്ടത് മനസ്സറിഞ്ഞു തരുന്ന സ്നേഹമാണ്. വിഷു ആശംസകൾ 💞ശുഭദിനം 💞
ഉള്ളിൽ നിന്നും അന്വേഷിക്കുക.. യഥാർത്ഥ സന്തോഷം നമ്മുടെ ഉള്ളിൽ നിന്നാണ് ഉണ്ടാകുന്നത്.. നേരുന്നു.. ശുഭദിനം.
രണ്ടുതരം വിശ്വാസികൾ ഉണ്ടു. ദൈവത്തോടു കൂടെ നടക്കുന്നവരും. ദൈവത്തെ കൂടെ കൂട്ടി നടക്കുന്നവരും. ആദ്യത്തെ ആളുകൾ തന്നെക്കാൾ ഉപരി മറ്റുള്ളവരെ നിസ്വാർത്ഥമായി സ്നേഹിക്കുന്നു. രണ്ടാമത്തെ ആളുകൾ സ്വർത്ഥമായി തന്നെത്തന്നെ സ്നേഹിക്കുന്നു. നമ്മുക്കു ദൈവത്തോടൊപ്പം നടക്കാം ശുഭദിനം 💐
ഒരു കാലവും ഒരുപാടു കാലത്തേക്കില്ല പക്ഷെചില ഓർമകൾഎല്ലാകാലത്തോളമുണ്ടാകും അത് ആർത്തിരമ്പുന്ന തിരമാലകളെ പോലെയാണ് ചിലത് നമ്മെ സന്തോഷിപ്പിക്കും മറ്റു ചില ത്നമ്മെ അലട്ടി കൊണ്ടിരിക്കും അനുഭവങ്ങൾതീവ്രമാണെങ്കിൽ ഓർമമകൾക്ക് വീര്യംകൂടും അനുഭവങ്ങൾമധുരമുള്ളതാണെങ്കിൽ ഓർമ്മ കൾക്കും മധുരം കൂടും
സ്നേഹം തിരിച്ചറിയാതെ പോകുന്നവർ ഒരു നിമിഷത്തിലെ ദുർബലതയിൽ വേർപിരിയുന്നവർ ഒരുമിച്ച് കഴിഞ്ഞ കാലത്തിലെ ഓർമ്മകൾക്ക് മധുരം കിനിയുന്ന മാമ്പഴത്തിന്റെ രുചിയായിരുന്നോ എന്ന് പിന്നീട് അവർ ചിലപ്പോൾ തിരിച്ചറിഞ്ഞേക്കാം...
ഒത്തുചേരാനും... ഒന്നിച്ചു പ്രവർത്തിക്കാനും.. ഒന്നായി നിലനിൽക്കാനും ഉണ്ടാകണം ചില കൂട്ടായ്മകൾ.. നാട്ടിൽ നന്മ വിതയ്ക്കുന്ന കൂട്ടായ്മകൾ..... "ശുഭരാത്രി"..... 🍁🍁🍁
മറ്റൊരാളുടേതാണ് ഒരുമിച്ച് ജീവിക്കാൻ ആവില്ല എന്നുറപ്പുണ്ടായിട്ടും പിന്നെയും പിന്നെയും ഒരു മാറ്റവും കൂടാതെ അയാളെ ഒട്ടും കുറയാതെ സ്നേഹിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പ്രണയം പോലും തോറ്റു പോവുന്നത്..

സ്റ്റൈല... @Style__Raj
7K Followers 3K Following അപരിചിതമായ വഴികളിലെവിടെയും തിരഞ്ഞാൽ കിട്ടുമെന്ന് ഉറപ്പുള്ളത് ചില സൗഹൃദങ്ങൾ മാത്രമാണ്.. 💞 #NoDM 🚫 Pisharady Account
🌿🍃കഋിവ�... @nishthvanth
36K Followers 12K Following മാനസാന്തരപ്പെട്ട പ്രഖ്യാപിത മെയില് ഷോവനിസ്റ്റ് കോഴി/ഭാര്യക്ക് സര്ക്കാര് ജോലി കിട്ടാന് സാധ്യതയുള്ള പ്രതികരണ തൊഴിലാളി/നന്മമരമല്ലാത്ത ഇല്ല്യൂമിനാറ്റി/Parody
🇰🇷ജീ ചാ... @jeechangwookK
31K Followers 20K Following കൊറിയൻ (Seoul കാരൻ) 🥰🥰 ❤️ ഒരു CR7 ഫാൻ ❤️ ❤️CSK ഫാൻ ❤️ പഠിച്ച പണിക്ക് പോവാത്ത ഇഞ്ചിനീര്....😎 Parody account https://t.co/chpjOuazQP
Sidheek Thozhiyoor @sidheekeas
28K Followers 14K Following #Blogger #Writer #Social_worker #Natural_lover #Humanilarian #Freethinker #Travel #Reading #Music / https://t.co/m28TM0q6MP
മഞ്ഞുമല... @injigod
5K Followers 1K Following ജൻ X ..വളരെ കുറച്ചു പേർക്ക് മാത്രം വല്ലപ്പോഴും രസിക്കുന്ന അടിക്കുറിപ്പുകൾ എഴുതി കൊടുക്കപ്പെടും. അതായത് കൂടുതൽ സമയവും വെറുപ്പീരാണ് മെയിൻ
ഹലോ! @voiceofhello
19K Followers 12K Following Public figure | Cinema | Music | എന്റെ ട്വീറ്റർ ലോകത്തേക്ക് സ്വാഗതം :)
💃🎼ഗംഗ/ന... @GangaMadamballi
13K Followers 3K Following സൈക്കോസിസ് ഒക്കെ ഭേദം ആയി ഓജസ്സും തേജസ്സും ഉള്ള ഗംഗ. ♥️@AARAMTHAMBURAAN. #shivabhakth #arijitian
@mith_002 @mith_000
4K Followers 4K Following നിങ്ങളെക്കുറിച്ച് ആരോടും വിശദീകരിക്കാതിരിക്കുക.... നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് അതിന്റെ ആവശ്യമില്ല... നിങ്ങളെ ഇഷ്ടമില്ലാത്തവർ അത് വിശ്വസിക്കാനും പോവുന്നില്ല.
താഹിർ💥�... @thahirks90
4K Followers 1K Following live and let live chase your dreams 🔥💥 യാത്രാ യാത്രാ🏕️🏖🛤️🌅❤ ( movie buff,Reader, photography, ⚽🔥🇦🇷🏏) 🇮🇳🏡 #csk 💛
തിരിച്ച... @thirichadi
6K Followers 2K Following ജീവിതത്തിൽ തിരിച്ചടി കിട്ടിയവർക്കും തിരിച്ചടിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒപ്പം
കുരിയാച... @Kuriachan____
6K Followers 4K Following ➽റബ്ബർ വില കുറയുന്നത് കണ്ടു കുണ്ഠിതപെടുന്ന ഒരു പാലാക്കാരൻ അച്ചായൻ. ➽ വൈബ് തന്ത ➽🇮🇳 🇬🇧 🏴 ➽നിലവിൽ നാട് വിട്ടു 🌳🍃🏞️ #Engineer
Mangolini Parrocini @SaltMango3
4K Followers 652 Following Pseudonym| Humorist| Critic| Sarcastic| Apolitical| Rationalist| Science First| Apologies in advance| Thank me later| Language - Malayalam
Nena Sidheek @nenasidheek
23K Followers 10K Following https://t.co/RZr5USEVEe https://t.co/COhIjZ3K8p / https://t.co/HQgmvM8vCL
🎶അഗാപോ ;... @3hakuna_matata
11K Followers 5K Following എന്നെ നിന്നോട് ഒട്ടിച്ചുവെച്ചാണ് ഓടുന്നത്... ശുദ്ധ ഭ്രാന്തൻ... പാവം #mariner... കപ്പലു തിന്ന ജീവിത രോദനം, ട്വീറ്റി തീർക്കാൻ വന്നവൻ.#welcome_4_unfollow 😘 k!6@N
നിസ്വാർ... @Niswarthan1
3K Followers 3K Following 🤗 നല്ലൊരു ഫ്രെയിം, നല്ലൊരു തമാശ, നല്ലൊരു വീഡിയോ - മൂഡ് ബൂസ്റ്റ് അപ്പ് തിംഗ്സ്. പങ്കു വെക്കുന്നതിൽ സന്തോഷം. ഫോള്ളോവേഴ്സിനെ വേണം. ഫോള്ളോ ബാക്ക് തരാം.😇
Amal Varghese @amal_a83449
1 Followers 36 Following
Kishore Kumar @Kishore34833792
39 Followers 715 Following
Sneha Lavan @LavanSneha22798
4 Followers 154 Following
സൈക്കോ �... @psycho_Sanu
1K Followers 1K Following പാരതന്ത്ര്യത്തിന്റെ വിപരീതമാണ് സ്വാതന്ത്ര്യമെങ്കില് പാരതന്ത്ര്യഘട്ടത്തിലെ പെരുമാറ്റ രീതിക്ക് എതിരായിരിക്കണം സ്വാതന്ത്ര്യഘട്ടത്തിലെ പെരുമാറ്റരീതി.
ജബ്ബാർ �... @JKmedia230049
29 Followers 558 Following
mansoor @mansoor1168801
1 Followers 32 Following
Amal Kr @AmalKr163244
0 Followers 18 Following
Doughnut @_Dough_nutt
538 Followers 804 Following
The Professor @michaelwessmer
323 Followers 1K Following Psychologist| English Teacher| IELTS Trainer
Binu Joy Mattel @drmattel
68 Followers 781 Following
പൊൻമാൻ �... @Blesson18015862
400 Followers 3K Following
Muhammad @MuhammadPm16
1 Followers 48 Following
Jijeesh Jithu @jijeesh_jithu
45 Followers 507 Following
LINSON JOY @joy_linson
1K Followers 3K Following IT Pro | Masters in Journalism | Blending tech & unbiased reporting | Devoted to writing & clarity
ន៣ɨɭɨ⩎❡ ƙ... @Siyadvaradhoor
297 Followers 565 Following Tr@in youR miNd tO Be caLm iN everY situ@Tion🥰
𝐴𝑟𝑦𝑎 𝑁... @Arya_njrckl
510 Followers 575 Following 🌿𝐴 𝒉𝑢𝑚𝑎𝑛 𝒃𝑒𝑖𝑛𝑔♥️𝐸𝑢𝑝𝒉𝑜𝑟𝑖𝑎🪻 𝑃𝒉𝑜𝑡𝑜𝒉𝑜𝑙𝑖𝑐📸🌸 𝐵𝑙𝑜𝑜𝑚𝑖𝑛𝑔 𝐸𝑣𝑒𝑟𝑦 𝐷𝑎𝑦 🌸
Asha achu @ashaachu14
2 Followers 63 Following
JOV @ov_jishnu
553 Followers 3K Following വസന്തമെന്നിൽ പൂവിട്ടില്ല 🥀 ഇനി പൂക്കുന്നതൊക്കയും വേനലാവും 🔥🔥
chenthu.... ⚡ @Chenthamara9
17K Followers 633 Following In a world of algorithms, I choose to stay human.
Asii @Asiii999
17 Followers 132 Following
Leo Das @LeoDas421824
0 Followers 2 Following
ചുവന്ന �... @IEznnq
164 Followers 2K Following #Religion is not necessary🤚🏼 #MUFC 🇾🇪 #humanity #Apple #Beardman #Space #Malayali #positive #attitude
firos @firos1429724
78 Followers 1K Following
ലുട്ടാപ... @pavizhamazha
392 Followers 2K Following ഒരു നിഴൽവെട്ടമായ് ഞാനിന്നും നിന്നരികിലുണ്ട്.... നീ പോലുമറിയാതെ നിന്നോർമ്മകളിൽ ഏകയായ്....
Zaaid.99 @Nsaid_99
869 Followers 1K Following അതെ...നീ വായിച്ചു തീരാത്ത കഥയിലെ വില്ലൻ നോം തന്നെയാണ്.. 🐰 അവളിൽ ജീവിക്കുകയും, മരിക്കുകയും ചെയ്ത ഒരുവൻ... 🧑🏻🦯 #6119 | RCB♥️ | @imVkohli
Dr Haroon Ashraf @drharoonals
64 Followers 760 Following BHMS, LLB Advocate at Supreme Court of India
mohd_nbl_kp @mohd_nbl_kp
53 Followers 3K Following
Suresh Suresh @SureshSure8173
402 Followers 7K Following
Lemon @Lemon9917392673
93 Followers 2K Following
Sanjay @Sanjay1981287
218 Followers 523 Following
Anilan DXB @Anilan003
0 Followers 36 Following
സ്റ്റൈല... @Style__Raj
7K Followers 3K Following അപരിചിതമായ വഴികളിലെവിടെയും തിരഞ്ഞാൽ കിട്ടുമെന്ന് ഉറപ്പുള്ളത് ചില സൗഹൃദങ്ങൾ മാത്രമാണ്.. 💞 #NoDM 🚫 Pisharady Account
🌿🍃കഋിവ�... @nishthvanth
36K Followers 12K Following മാനസാന്തരപ്പെട്ട പ്രഖ്യാപിത മെയില് ഷോവനിസ്റ്റ് കോഴി/ഭാര്യക്ക് സര്ക്കാര് ജോലി കിട്ടാന് സാധ്യതയുള്ള പ്രതികരണ തൊഴിലാളി/നന്മമരമല്ലാത്ത ഇല്ല്യൂമിനാറ്റി/Parody
🇰🇷ജീ ചാ... @jeechangwookK
31K Followers 20K Following കൊറിയൻ (Seoul കാരൻ) 🥰🥰 ❤️ ഒരു CR7 ഫാൻ ❤️ ❤️CSK ഫാൻ ❤️ പഠിച്ച പണിക്ക് പോവാത്ത ഇഞ്ചിനീര്....😎 Parody account https://t.co/chpjOuazQP
Sidheek Thozhiyoor @sidheekeas
28K Followers 14K Following #Blogger #Writer #Social_worker #Natural_lover #Humanilarian #Freethinker #Travel #Reading #Music / https://t.co/m28TM0q6MP
Schiffskapitän @damn_barbarian
26K Followers 2K Following Soldier’s Son | Atheist | Malayali | South Indian | Dravidian | 80s Kid | Meat Eater | 18+ Parody Account 😎
മഞ്ഞുമല... @injigod
5K Followers 1K Following ജൻ X ..വളരെ കുറച്ചു പേർക്ക് മാത്രം വല്ലപ്പോഴും രസിക്കുന്ന അടിക്കുറിപ്പുകൾ എഴുതി കൊടുക്കപ്പെടും. അതായത് കൂടുതൽ സമയവും വെറുപ്പീരാണ് മെയിൻ
ഹലോ! @voiceofhello
19K Followers 12K Following Public figure | Cinema | Music | എന്റെ ട്വീറ്റർ ലോകത്തേക്ക് സ്വാഗതം :)
💃🎼ഗംഗ/ന... @GangaMadamballi
13K Followers 3K Following സൈക്കോസിസ് ഒക്കെ ഭേദം ആയി ഓജസ്സും തേജസ്സും ഉള്ള ഗംഗ. ♥️@AARAMTHAMBURAAN. #shivabhakth #arijitian
@mith_002 @mith_000
4K Followers 4K Following നിങ്ങളെക്കുറിച്ച് ആരോടും വിശദീകരിക്കാതിരിക്കുക.... നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് അതിന്റെ ആവശ്യമില്ല... നിങ്ങളെ ഇഷ്ടമില്ലാത്തവർ അത് വിശ്വസിക്കാനും പോവുന്നില്ല.
താഹിർ💥�... @thahirks90
4K Followers 1K Following live and let live chase your dreams 🔥💥 യാത്രാ യാത്രാ🏕️🏖🛤️🌅❤ ( movie buff,Reader, photography, ⚽🔥🇦🇷🏏) 🇮🇳🏡 #csk 💛
അപ്പേട്... @Real_Rebel_
20K Followers 4K Following ചളി,സാഹിത്യം,പ്രണയം,നിരൂപണം,വിമർശനം,കോമഡി,രാഷ്ട്രീയം ഏത് തരം പണിയും നമ്മളെടുക്കും parody account ആണെന്ന് പറയാൻ പറഞ്ഞ്
തിരിച്ച... @thirichadi
6K Followers 2K Following ജീവിതത്തിൽ തിരിച്ചടി കിട്ടിയവർക്കും തിരിച്ചടിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒപ്പം
ലോഗൻ നമ�... @rakhilogan
12K Followers 603 Following ഒറ്റയാൻ 🐘 aloen warrior🤺ത്രെഡ്ഡിസ്റ്റ് 📝 Ex ട്രോളൻ & നോളൻ, #ടീം_അധോലോകം💪 Life is a DIY Project, parody account അല്ല 🚫 ശെടാ© 𝗦𝗶𝗻𝗴𝗹𝗲 & Equalizer
കുരിയാച... @Kuriachan____
6K Followers 4K Following ➽റബ്ബർ വില കുറയുന്നത് കണ്ടു കുണ്ഠിതപെടുന്ന ഒരു പാലാക്കാരൻ അച്ചായൻ. ➽ വൈബ് തന്ത ➽🇮🇳 🇬🇧 🏴 ➽നിലവിൽ നാട് വിട്ടു 🌳🍃🏞️ #Engineer
പൂമ്പാറ... @poombatta_hari2
2K Followers 444 Following Atheist | Humanist | Agriculturist | Plant doctor | Plant Physiologist | 🩵 machaan @mithunxz 🩵 poombattede tinkaappi @tiyana_tinku 🩵
കാർലോസ്... @AnsarSha17
480 Followers 497 Following ഒരു പാവം വഴി യാത്ര കാരൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ ഞാനല്ല 😜എന്നെ നന്നാക്കാൻ പറ്റില്ല ഞാൻ നന്നാവില്ല 😛😛എന്റെ ഇഷ്ടം എന്റെ തീരുമാനം😡😡😡
Jagdhish Dhanpal @JagdhishDhanpal
2K Followers 1K Following | 𝐂𝐢𝐧𝐞𝐦𝐚 𝐂𝐨𝐧𝐧𝐨𝐢𝐬𝐬𝐞𝐮𝐫 🎬 | | ˢʰᵒʳᵗ ᴿᵉᵛⁱᵉʷˢ | | 🐥
SijiN.R.S @SijinRS4
4K Followers 3K Following Be happy for this moment. This moment is your life... Cinema 🎬 Music 🎶 Reading📚
💞പെയ്ത�... @mazhanila9895
2K Followers 2K Following കനല് പുകഞ്ഞ് കത്തുന്ന യാഥാർത്യങ്ങൾക്കു മേൽ കൊറേ മഴ കിനാക്കളെ കൂട്ടിവെച്ചവൻ..! @dulQuer ൻ്റ ഫേക്ക് അക്കൗണ്ട്😌💜 #ടീംലോകതോൽവി സ്നേഹതീരം.com https://t.co/w6hxxMNGgt
സോമേട്ട... @somettan_
908 Followers 866 Following ഒറ്റയ്ക്കിരിക്കുന്ന കർത്താവിനു കൂട്ടിരിക്കുന്നവൻ 😜 ഉടഞ്ഞ മനസിന്റെ ഉടമ !😔 മനുഷ്യനാണ് - മലയാളിയാണ് © sarcastic sum bitch🤘
Vishnuraj K R @k6vishnuraj
412 Followers 672 Following
Anu R P @anurpsp
4K Followers 4K Following നീ അറിയുന്ന കൃഷ്ണനും നിനക്ക് അറിയാത്ത കംസനും ഞാൻ തന്നെയാണ്
മലയാളി™... @malayaliiiii
1K Followers 691 Following കമ്മ്യൂണിസ്റ്റാണ്, ബീഫ് തിന്നുന്ന മലയാളിയാണ്, നന്മമരമല്ല. ഫുഡ്+യാത്ര🏍💞💞 കണ്ണുകൾ കഥ പറഞ്ഞ കാലത്തിന് വിട ഇനി എന്നിലെ എന്നെ തേടി ഈ യാത്ര തുടരും
ജോർജൂട്... @NIGeorge4
2K Followers 2K Following എല്ലാവരെയും മനുഷ്യനായി കാണുന്ന, സ്നേഹിക്കുന്ന ഇടുക്കികാരൻ 💞❤
αɾυɳ ƙρ @arun_kp777
994 Followers 1K Following സ്വന്തം ഹൃദയത്തെ പിന്തുടരാൻ ധൈര്യപ്പെടുന്നവർക്ക് മുന്നിൽ പ്രപഞ്ചം തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു...follow your intuitions🌈
NazrudheenVettom @NazrudheenVett1
1K Followers 5K Following അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല. ആകാശത്തിന് ചുവട്ടിലുള്ള ആരും ...എന്തും... ആനന്ദത്തിന്റെ പറുദീസയാണ് ഞമ്മക്ക്...
Janaki Menon @JanakiMenon5
1K Followers 1K Following BEING A STRONG WOMEN DOES NOT MAKE YOU A DIFFICULT INDIVIDUAL IT JUST MEANS THAT YOU KNOW YOUR WORTH കട്ട ആർമി ഫാൻ ആണ്... പട്ടാളം എന്ന മനോഭാവം...രക്തത്തിൽ🔥🤩
𝚂𝚑𝚊𝚒ᴠ�... @epic_diaries_
3K Followers 2K Following Only Personal Views 🇮🇳 ~ Since 1990 | 🇦🇪 🇶🇦 🇰🇼 🇸🇦 🇧🇭 🇨🇳
Abhijith🇫🇷 @ITSABHITWEETING
3K Followers 3K Following എന്തിനോ വേണ്ടി തിളച്ച എൻജിനിയർ 😐 @Arsenal Fan Boy @DCComics over @Marvel, Shawarma is mankind's greatest invention
乃ノ刀乇乇イん... @bineethtcr
931 Followers 3K Following One day you'll look back and realize that you worried too much about things that don't really matter .
ഉണ്ണി™️... @its_me_unni
2K Followers 330 Following നഷ്ടങ്ങളെ മണ്ണിട്ട് മൂടി സ്വപ്നങ്ങളുമായി നടക്കുന്നവൻ। കൊച്ചു പാട്ടുകാരൻ।കാട് കയറിയ ചിന്തകൾ।
ജേസൺ ബോ�... @MalluBourne
526 Followers 916 Following ഒടുവിൽ നിങ്ങൾ എന്റടുക്കൽ എത്തുമെന്ന് കാലം എവിടെയോ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്... എന്തായാലും ഇവിടെ എത്തിയതല്ലേ.. ഒരു സുലൈമാനി കുടിച്ചിട്ട് പോകാം...
സൈക്കോ �... @psycho_Sanu
1K Followers 1K Following പാരതന്ത്ര്യത്തിന്റെ വിപരീതമാണ് സ്വാതന്ത്ര്യമെങ്കില് പാരതന്ത്ര്യഘട്ടത്തിലെ പെരുമാറ്റ രീതിക്ക് എതിരായിരിക്കണം സ്വാതന്ത്ര്യഘട്ടത്തിലെ പെരുമാറ്റരീതി.
ബാർബറോസ... @barbarosthurki
2K Followers 1K Following കാല്പന്തിനെ പ്രണയിക്കുന്ന മലപ്പുറം ക്കാരൻ LM10 😍 DC💙 ARGENTINA 🇦🇷 BARCELONA ❤ (Parody account)
dR.sulphi noohU @dr_Sulphi_Noohu
558 Followers 3K Following Immediate past state president IMA KERALA , E N T surgeon .#IMASocialMedia #discussant ,#columnist ,#blogger .- https://t.co/RkupIwrYxA
എബിൻ🐿️ @iabinjohn
6K Followers 4K Following ബയോയും ആരോ അടിച്ചോണ്ട് പോയി😑 ഇപ്പൊ ചിതലരിച്ചു കാണും😝കോപ്പ്🥲 ചിതറിയ ചില ചിതലുകൾ കുറിക്കാനൊരിടം🖋️
Muhammed Irshad Ali @Muhamme27956813
23 Followers 49 Following
Sreeja @Sreejasharu94
1K Followers 2K Following Write it on your heart that every day is the best day in the year...✍️