Adolph Jerome @Adolph_Jerome
Playback Singer, Poet, Politician. Vizhinjam, Trivandrum. Joined January 2012-
Tweets2K
-
Followers184
-
Following242
-
Likes117
ലോണുകളിലെ പലിശകളില്‍ റിസര്‍വ് ബാങ്ക് റെപ്പോ നിരക്കുകള്‍ കുറയ്ക്കുമ്പോള്‍ അത് ക്രമീകരിക്കുവാന്‍ ബാങ്കുമായി എല്ലാവരും സഹകരിക്കുക. അല്ലെങ്കില്‍ കൂടിയ പലിശ തുടരുന്നത് നമുക്ക് നഷ്ടമാകും.
"കേരള ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ്" ഇനി മൂന്നു ദിവസം മാത്രം. തിരുവനന്തപുരം ജഗതിയിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഈ മാസം 23 ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് പ്രോഗ്രാം.
കേരള ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് 2025 മാര്‍ച്ച് 23 ഞായര്‍ രാവിലെ 9.30. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ജഗതി, തിരുവനന്തപുരം.
'തിരുനാള്‍ ആശംസകള്‍' ഇന്ന് വെട്ടുകാട് ക്രിസ്തുരാജ ദേവാലയത്തില്‍ കൊടിയേറ്റ്. ഗാനം : ക്രിസ്തുരാജാ നിന് രൂപം രചന : വെട്ടുകാട് മിരാന്റ സംഗീതം : ബോംബെ എസ് കമാല്‍ ആലാപനം : അഡോള്‍ഫ് ജെറോം റെക്കോര്‍ഡിംഗ് : 1997 youtu.be/IxPdSoq38SU?si…
"ഞങ്ങളും ഒപ്പമുണ്ട്" തുറമുഖത്തെ തൊഴില്‍ അവകാശം സംരക്ഷിക്കാന്‍ വിഴിഞ്ഞം ജനതയ്ക്കൊപ്പം ഐ എന്‍ റ്റി യു സി (ഐ) ഉറച്ചു നില്ക്കും - അഡ്വ റ്റി ശരത്ചന്ദ്ര പ്രസാദ് (INTUC Kerala State President)
"നാട്ടുകാരെ പടിക്ക് പുറത്താക്കരുത്" ഭാരതത്തിന്റെ വികസനത്തിനൊപ്പം നിന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുക. കയ്യും വീശി വന്ന ഉദ്യോഗസ്ഥരെ കടിഞ്ഞാണിട്ട് നിയന്ത്രിക്കുക.
വിഴിഞ്ഞം സെന്റ് മേരീസ് എച്ച്എസ്എസിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനി ഇ ജെ ജെനിഫര്‍ ബഹുമാനപ്പെട്ട മന്ത്രി വാസവന് അങ്കിള്‍ക്ക് സമര്‍പ്പിച്ച പരാതി.
"വിഴിഞ്ഞത്ത് കണ്ടയ്നര്‍ കപ്പലടുത്തു അത് കാണേണ്ടവര്‍ മണ്മറഞ്ഞു പോയ്" മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ടുപോയേ..
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ രണ്ടാമത്തെ ടേമില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ രഹസ്യ അജണ്ടയുണ്ടായിരുന്നു. രണ്ടു തവണയില്‍ കൂടുതല്‍ മത്സരിക്കേണ്ടെന്ന തീരുമാനവും നിഗൂഢമാണ്.
"ഒപ്പം നിന്നവരെ കബളിപ്പിക്കരുത്" 9 വര്‍ഷമായി പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്തുകൊണ്ട് പ്രദേശ വാസികളെ മാറ്റി നിര്‍ത്തി എന്നും പുറത്തു നിന്നുള്ള 1500 ഓളം വേണ്ടപ്പെട്ടവരെ തിരുകി കയറ്റി എന്നും അധികൃതരും സര്‍ക്കാരും വിശദീകരണം നല്‍കണം.
ചക്രവര്‍ത്തീ.. താങ്കളുടെ കിരീടം ഇനിയെങ്കിലും അഴിക്കൂ.. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പേരില്‍ സിപിഐയുടെ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവിലും ആലപ്പുഴ ജില്ലാ കൗണ്‍സിലിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം.
"മോദി പതറുന്നു" ഇന്ത്യാ സഖ്യത്തിന്റെ രാഷ്ട്രീയ മുന്നേറ്റം പ്രധാനമന്ത്രി മോദിയെ വിറളി പിടിപ്പിക്കുന്നു. ഇതുവരെ സഹായിച്ച അംബാനി - അദാനിമാരെ തള്ളിപറഞ്ഞ് അവരെ കോണ്ഗ്രസ്സുകാരാക്കുന്ന നിലയില്‍ മോദി അസ്വസ്ഥനായിരിക്കുന്നു.
"ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്" ഈ തിരഞ്ഞെടുപ്പിനെ മുന്നോട്ട് നയിച്ചത് പത്രാസുകാരല്ല, കോണ്‍ഗ്രസ്സിനെ നെഞ്ചേറ്റിയ അടിത്തട്ടിലെ പ്രതിഫലേച്ഛയില്ലാത്ത, ഹൃദയശുദ്ധിയുള്ള സാധാരണ പ്രവര്‍ത്തകരാണ്. അവര്‍ക്ക് മാത്രം അഭിനന്ദനങ്ങള്‍.
"ബസിലെ മെമ്മറികാര്‍ഡും പാര്‍ട്ടി മുക്കി" പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വന്ന് പൊതുസമൂഹത്തിന് എല്ലാം ബോദ്ധ്യപ്പെട്ടിട്ടും സിപിഎമ്മിനും ഡിവൈഎഫ്ഐയ്ക്കും മാത്രം വെളിവ് വന്നിട്ടില്ല, പിന്നെ എങ്ങനെ മഹാറാണി അഹങ്കരിക്കാതിരിക്കും.

John Rajan @John50725863
102 Followers 591 Following Someone looking to see a unified and prosperous India not in words but on ground
Rahul Choudhary @RahulCh7082
8 Followers 34 Following
Jith John @JithJohnonline
198 Followers 1K Following Journalist. Life is a journey. Live it, Love it. Learn, Unlearn and Relearn.
Jojo Sebastian @jojo1066
49 Followers 444 Following CEO to Healbiz Healthcare Management Solutions Pvt Ltd
Wilson Isac @WilsonIsac3
1 Followers 98 Following
Vineesh.l.gireesh @Vineeshlgireesh
5 Followers 130 Following
Prasanta Gangopadhy @gprasanta
192 Followers 857 Following Journalist ABP, National Manager Techno India Group. FM presenter of All India Radio,Kolkata, Interactive prog. for TV channels.Member of WCCB,Ex ZRUCC Member.
Maheen Aboobaker Maul... @MaheenMaulana
81 Followers 404 Following
varghese_george @varghes28616199
7 Followers 44 Following
Naduvathsasi @naduvathsasi
1 Followers 64 Following
namshadpp @namshadpp
72 Followers 245 Following
Chinsurah Abritti San... @AbrittiSanstha
3 Followers 8 Following Online Class for Recitation, Stage Anchoring, Rabindra Sangeet, Nazrul Geeti
Samik Dutta @samikhere
21 Followers 146 Following
Sathyanarayanan @Sathyan00291838
7 Followers 42 Following do t don't expect nothing from anyone leads you to a happy moments
Jiyas Jamal @advjiyasjamal
1K Followers 2K Following CYBER LAWYER | E-COMMERCE EXPERT | CYBER RESEARCHER | Founder @cybersurakshaf
ഡോൾഫിൻ @xBek2iO4L15QOpW
2K Followers 2K Following പ്രപഞ്ചത്തോടാണ് പ്രേമം🎆/ഇണയോടാണ് പ്രണയം🏖️/ നീതിയാണ്,ശാന്തി🕊️/തുല്യതയാണ് നീതി 🌈.
അജിത് @ajithlaljs
1K Followers 2K Following MechEngineer, Teacher, Believes in Gandhism, Tech enthusiast, Hindu by culture. सत्यमेव जयते🇮🇳 RTs do not imply endorsment😚😊
കേറ്റി �... @ktjoleeltweets
393 Followers 217 Following കുലംകുത്തി, പരനാറി, നികൃഷ്ട ജീവി, മറ്റേ പണി, കടക്ക് പുറത്ത്, മാറിനിക്ക് അങ്ങോട്ട്.
Paul Stansilas @PaulStansilas
2K Followers 6K Following From Quilon, South of India. RTs are not endorsement.
Sojin P Varghese @sojinpv
151 Followers 2K Following
backytorres @backytorres17
30 Followers 374 Following
T.Peter @TPeter93409571
789 Followers 3K Following Gen Sec of National Fishworkers Forum, Senate member of Kerala Fisheries University, Editor of ALAKAL and State committee member of KSMTF. Mob: 8289905239
Snobin Antony @snobin_antony
2K Followers 4K Following ML Engineer | Artificial Intelligence💻 | Ulster University | Belfast ☘️ | 🇮🇳Indian National Congress 🇮🇳 | RaGa 💙 | Cochin 🏝️ | I ❤️ Nature | 🌍
epmohanan @epmohanan
2K Followers 3K Following doctor health services kerala, Palliative training coordinator,Mental Health advocate& Public Health Activist. Motto--Life with Dignity and Death with Dignity
🤚MilitAry AyyaPPaN... @ItSGiuseppeJohn
1K Followers 4K Following Memories, May be beautiful and yet What's too painful to remember, We simply choose to forget !! കോൺഗ്രെസ്!! Madridista⚽️!! Team #INDIA
Liju @LijuMat21801891
3K Followers 4K Following |人間❤| Interested in politics and Current affairs| | Patriotic Indian 🇮🇳 | Malayali 😎
തൃശ്ശൂർ... @Thrissurkarann
8K Followers 6K Following Life means Congress | Loves to follow footsteps of @RahulGandhi | #Malayali | Living some decades at #Thrissur | More can be found on pinned tweet.
jyothishkumarMalayala... @malayaalappuzha
1K Followers 919 Following INTUC National Working committee member & dist, president , TV commentetor ✍️✍️congress party 👣
ROBINSON. P.K @ROBINSONPK1
7 Followers 55 Following
@$h🤧 @aShi_twe
4K Followers 3K Following #ഇടത് | കട്ട ചളി |കോഴിക്കോട്| വെറുപ്പിക്കൽ |വരുന്നു ടീറ്റുന്നു പോകുന്നു|നിങ്ങളായി നിങ്ങടെ പാടായി|
Ayeh @Ayeh94579822
191 Followers 1K Following
Devaraj Kalathingal @DevarajKalathi1
50 Followers 270 Following Indian National Congress. Booth president, vennayur booth. Kondotty mandalam, Malappuram district, Kerala.
Babylukose Kottoor @kottoorbaby
675 Followers 611 Following
ഡോൾഫിൻ @xBek2iO4L15QOpW
2K Followers 2K Following പ്രപഞ്ചത്തോടാണ് പ്രേമം🎆/ഇണയോടാണ് പ്രണയം🏖️/ നീതിയാണ്,ശാന്തി🕊️/തുല്യതയാണ് നീതി 🌈.
patriot @cms_khan
1K Followers 1K Following Proud Indian with secular attitude, life time Congress party member
കേറ്റി �... @ktjoleeltweets
393 Followers 217 Following കുലംകുത്തി, പരനാറി, നികൃഷ്ട ജീവി, മറ്റേ പണി, കടക്ക് പുറത്ത്, മാറിനിക്ക് അങ്ങോട്ട്.
അജിത് @ajithlaljs
1K Followers 2K Following MechEngineer, Teacher, Believes in Gandhism, Tech enthusiast, Hindu by culture. सत्यमेव जयते🇮🇳 RTs do not imply endorsment😚😊
Congress കേര... @CongressKeralam
572 Followers 2K Following ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കേരളം.. വോളന്റിയർ ഹാൻഡിൽ... Please follow back. (@inckerala is official handle)
Congress Kerala @INCKerala
151K Followers 370 Following The Official Twitter Account of Kerala Pradesh Congress Committee.
Christopher mony @christophersagg
36 Followers 197 Following
Babu shameer @shameerpnagat
229 Followers 2K Following
Malayalam Songs @FMalayalamSong
608 Followers 2K Following Visit my youtube channel https://t.co/U461Xq3Fg8
antus antony @AntusAntony
25 Followers 189 Following
Swathi @swathi_milan
1K Followers 2K Following
joosa jose @JoosaJose
6 Followers 55 Following
Judin Benjamin @BenjaminJudin
135 Followers 529 Following
ANAND JALADHARAN @AnandJaladharan
21 Followers 147 Following
Smijith @Smijith6
4 Followers 106 Following Indian Athletes Indian Athletes Leagues and Teams Leagues and Teams
Uh Sidhique @uh_sidhique
45 Followers 381 Following Sports Journalist @ Bureau Chief Suprabhaatham Daily
Jijeendran RS @jijeendranrs
22 Followers 33 Following Now Twenty Four News Former Mathrubhumi News Cameraman Former Asianet News Cameraman
hema rebecca @hemarebecca
25 Followers 103 Following
Putharson @Putharson1
13 Followers 31 Following
Manikandan M @manipsna131
46 Followers 481 Following
SuBhAsH Dancer @subhashdance181
11 Followers 60 Following
sijukunnithan @sijukunnithan
31 Followers 437 Following
Jilitious @jilythomas
3 Followers 49 Following
Genesious Musolian @musolian
4 Followers 57 Following
Himanshu Kharadi @hemukharadi
18 Followers 121 Following
Bino K Biji @Binokbiji
5K Followers 5K Following Arsenal fan, Kerala, KBFC, Indian Football, gooner forever
SANGEET PAZHAYAMADOM @SPazhayamadom
17 Followers 69 Following
vishnumohan @vishnu5666
14 Followers 132 Following