✿ ജിബ്രാൻ ✿ @JibranJinh
നാട്ടുകാര്‍ പറയുന്നത് ഭ്രാന്താണെന്നാ... മ്മളൊരു പാവം ജിന്നാണ് ബെഹൻ... | വര | ചിന്ത | യാത്ര | Joined November 2016-
Tweets145
-
Followers1K
-
Following457
-
Likes730
മനസ്സിൽ തെളിയാത്ത വാതിലുകൾ പക്ഷേ വഴിമധ്യേ കാണാൻ സാധിക്കുന്നതാണ്. തീർച്ച !
സ്വന്തം മനസ്സിലെ ചിന്തകളിൽ നിന്നാണ് നമ്മളെ നാം സ്വയം സംരക്ഷിക്കേണ്ടത് !
ജീവിതത്തെ സ്നേഹിക്കുന്നതിൽ മുഴുകുക.. വിദ്വേഷത്തിനൊ, പശ്ചാത്താപത്തിനൊ, ഭയത്തിനൊ അതിൽ സമയം കിട്ടാത്ത അളവിലേക്ക്..
മൗനം സമുദ്രമാണ്, വാക്കുകൾ പുഴയും.. സമുദ്രം നിന്നെ തേടുന്പോൾ പുഴയിലേക്ക് പോകുന്നതെന്തിന് !
ഏറ്റവും തീവൃതയിൽ ആഴത്തിൽ പ്രണയിക്കപ്പെടുന്നത് മൗനം കൊണ്ടാണ്..😌
മതങ്ങൾ സ്നേഹം പഠിപ്പിക്കുന്നുണ്ടാവാം... മതം ഇല്ലാത്തവർക്കും മനുഷ്യസ്നേഹിയാകാം.....
അവൾ ജീവിതം പോലെയാണ്. എല്ലാവരേയും അവൾ കൈവശപ്പെടുത്തുന്നു !
ഞാൻ സ്വയം സ്നേഹിക്കുന്നുവെങ്കിൽ മാത്രം ഞാൻ നിന്നെയും സ്നേഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നുവെങ്കിൽ മാത്രം ഞാൻ സ്വയവും സ്നേഹിക്കുന്നു !
ആരുടേതാണീ വിരലുകൾ എന്റെ തലതലോടി തണുപ്പിക്കുന്നത് ?വേരുകളാണല്ലോയിത് ഉറങ്ങിയതീ മരത്തിന്റെ കീഴിലും..!!!
നിരാശാസമയത്ത് നമ്മുടെ കൂടെ നിന്നവരെയാണ് നമ്മൾ നമ്മുടെ സന്തോഷങ്ങളിലും ചേർത്ത് നിർത്താൻ ശ്രമിക്കേണ്ടത്..
ഓരോ നേട്ടങ്ങളിലും ദൈവസ്നേഹമുള്ളവന് തൻറെ സൃഷ്ടാവിനെ കാണാനാവുന്നതാണ് എന്നാൽ മറ്റുള്ളവർക്ക് തൻറെ പ്രതിഫലനം മാത്രമേ അതിൽ കാണാൻ കഴിയുകയുള്ളൂ !
മനസ്സ് അസ്വസ്ഥമാകുമ്പോൾ ചിന്തകൾക്ക് ഭാരം കൂടും അല്ലാത്തപ്പോൾ ചിന്തകൾ വെറുമൊരു ലഹരിയാണ്..!!
നിങ്ങൾക്ക് എതിരായി മറ്റുള്ളവർ സംസാരിക്കാൻ തുടങ്ങിയെങ്കിൽ വിഷമിക്കരുത്. കാരണം, അതിനർത്ഥമാക്കുന്നത് നിങ്ങൾ അവരുടെ മുന്നിൽ വളരുകയാണ് എന്നാണ് !
ദൈവത്തെ തിരയേണ്ടത് ആരാധനാലയങ്ങളിലല്ല അവരവരുടെ ഉള്ളിൽ തന്നെയാണ് ദൈവിക ചൈതന്യം ഏതോ രൂപത്തിൽ കുടിയിരിക്കുന്നത് !
സ്വാർത്ഥതയെ അതിജീവിക്കുന്ന നിമിഷം അന്ധകാരം നിൻറെയുള്ളിൽ വെളിച്ചമായി പ്രകാശിക്കും !
ഹൃദയം കൊണ്ട് കേൾക്കുമെങ്കിൽ .. മൗനത്തിനു മാത്രം ഉത്തരം നൽകാൻ കഴിയുന്ന ചില ചോദ്യങ്ങളുണ്ട്.

🌿🍃കഋിവ�... @nishthvanth
36K Followers 12K Following മാനസാന്തരപ്പെട്ട പ്രഖ്യാപിത മെയില്‍ ഷോവനിസ്റ്റ് കോഴി/ഭാര്യക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ സാധ്യതയുള്ള പ്രതികരണ തൊഴിലാളി/നന്മമരമല്ലാത്ത ഇല്ല്യൂമിനാറ്റി/Parody
🎶അഗാപോ ;... @3hakuna_matata
11K Followers 5K Following എന്നെ നിന്നോട് ഒട്ടിച്ചുവെച്ചാണ് ഓടുന്നത്... ശുദ്ധ ഭ്രാന്തൻ... പാവം #mariner... കപ്പലു തിന്ന ജീവിത രോദനം, ട്വീറ്റി തീർക്കാൻ വന്നവൻ.#welcome_4_unfollow 😘 k!6@N
Dr.കൂട്ടേ... @Kutpiece
18K Followers 2K Following പേഴ്സിൽ വെക്കുവാൻ ഫോട്ടോകൾ മൊത്തമായും ചില്ലറയായും നൽകുന്നതാണ്..ചങ്ക് തേമൂച.. കരള്‍ കീറു..വൃക്ക ചോന്നു...ജീവനും ജീവിതവും ആരാന്നറിഞ്ഞൂടാ #Parodyaccount
Freddy @ANSisHere
12K Followers 10K Following | 37 | Football Commentator | Liverpool FC | #LFC | #YNWA | 😁 | 🎣🐋 | | DIOGO JOTA, YNWA!! |
അൽ-ദാദ🏏�... @NiK_Nihal123
4K Followers 2K Following എഴുതുന്നതൊന്നും ട്വീറ്റ് ആയി മാറാത്ത ട്വീപ്പാണ് | ⚡🌙 | ∞INIESTA | | ഉത്തരവാദിത്വമുള്ള കായിക പ്രേമി.
Sidheek Thozhiyoor @sidheekeas
28K Followers 14K Following #Blogger #Writer #Social_worker #Natural_lover #Humanilarian #Freethinker #Travel #Reading #Music / https://t.co/m28TM0q6MP
സാപീക്ക @sapika143
5K Followers 851 Following വായിൽ തോന്നിയത് ട്വീറ്റും # മെക്കാനിക്കൽ എഞ്ചിനീർ # ചെൽസി # അർജന്റീന#ഫുഡ്ബോളും ക്രിക്കറ്റും ഒരു വീക്കനസ് ആണ്
സെർ ദാമ�... @Bombaydamodarji
11K Followers 2K Following തോന്നുംപോലെ ട്വീറ്റും | ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യും| ഈ ഹാൻഡിൽ നന്മ പ്രോത്സാഹിപ്പിക്കുന്നില്ല | ½ വട്ട് | Parody Account #ടീം_അധോലോകം
☆തൊടുപ... @Thodupuzhakaran
12K Followers 8K Following കണ്ടാൽ മാന്യൻ എന്നു തെറ്റ᭄ദ്ധരിക്കാൻ സꪆധ്യതകൾ കൽപ്പ᭄ക്കുന്ന ഒരു നല്ല ഊടായ᭄പ്പു ട്വീപ്. #വർഗീയതക്കിടമില്ലꪆത്തിടം ✈
🧙മാന്ത�... @njanmaanthrikan
4K Followers 2K Following 🖱️Software engineer🔭teetotaller🍹nerd 🥸 🦇DC fan🦇 ജാലവിദ്യക്കാരൻ🎩⚠️ജാവ സിമ്പിളാണ്, പവർഫുൾ ആണ്⚠️ https://t.co/jQ4Rmr2twg
𝐋𝐀𝐈𝐉𝐔 ... @laijulazars
15K Followers 11K Following From Kochi | Proud Indian | മലയാളി | Father of two |Travel | Books |Movies | Classy Followers |97% Followback 🇮🇳🇷🇺🇹🇭🇳🇵🇮🇩🇲🇾🇦🇿🇦🇪🇻🇳🇴🇲
കേരളൈറ്... @IAmKeralite
9K Followers 4K Following നിന്റെ ട്വീറ്റുകളുടെ ആരാധകൻ കളിപ്പാട്ടങ്ങൾക്കായി യുദ്ധം ചെയ്തവൻ എന്നിലെ മാനവനെ തിരഞ്ഞുകൊണ്ടിരിക്കുന്നു teacher/student 75% time childish നിള ❤️ വാവ ❤️❤️💕
= മഴക്കു�... @mazhakkutii123
14K Followers 757 Following ഞാൻ മഴ.... ഫോളോ ബാക്ക് പ്രതീക്ഷിച്ച് ഫോളോ ചെയ്യരുത്....
Nena Sidheek @nenasidheek
23K Followers 10K Following https://t.co/RZr5USEVEe https://t.co/COhIjZ3K8p / https://t.co/HQgmvM8vCL
SA @shabeeraa
4K Followers 950 Following Simple, Indian. തണലെന്റെയല്ല, മരവുമല്ല. പുഴയുമല്ല മഴയുമല്ല. Columnist | @fanportofficial | @the_aidem | Content Writer
Aloshy @comradealoshy
8K Followers 2K Following നിയമങ്ങളില്ലാത്ത കാലത്ത് അക്രമമാണ് ഏറ്റവും വലിയ പ്രതിരോധം
Cicero Adams @cicero_ada83968
21 Followers 2K Following
ബുള്ടൊ... @popzfaiz1
212 Followers 295 Following പറയാൻ തോന്നിയാൽ മുഖം നോക്കാതെ പറയൽ ആയിപോയി ശീലം @ ബ്ലാ ബ്ലാ നൊടിഞ്ഞോണ്ടുയ്ക്കും @ കണ കുണു അല്ലെന്നു മാത്രോ 🏹🎼🎼🎼🎼
SHAIJU SG @shaiju_gkr
503 Followers 655 Following born as a Indian🇮🇳, known as a Nationalist, raised as a Hindu, cultured as a Human🧡. interest in travel👣, An entrepreneur by passion, politician by choice.
ANILKUMARNALOTHUKUDY @anilnalothukudy
581 Followers 4K Following
naser arakkuparamba @Arakkuparambaa
695 Followers 4K Following perinthalmanna malappuram kerala india
Sachin @sachin_kalathil
224 Followers 636 Following പേര് അന്വര്ഥമാക്കാത്ത സുന്ദരനും സുമുഖനും സുശീലനും സര്‍വോപരി തികഞ്ഞ ഗാന്ധിയനുമായ ഒരു ആത്മീയ ജീവി....
Malaisamy @Malaisa25458473
139 Followers 3K Following
Anilkumar KT @KtAnilkumar
57 Followers 565 Following
Rahul r kattayikonam.... @Rahulrkattayi
1K Followers 4K Following ...💘നിൻെറ അടുത്ത് പറന്നുവരാൻ എനിക്ക് ചിറകുകൾ ഇല്ല പക്ഷെ നിന്നെ എന്നും ഓർക്കൻ എനിക്ക് ഒരു കൊച്ചു ഹൃദയമുണ്ട്...💌
♠️♠️കൊല... @kollamdood
4K Followers 5K Following ♠ഗ്ലാദിയേത്രൻ♠ഓഹരി നിക്ഷേപകൻ♠കട്ട ഓഷോ ഫാൻ♠സ്വതന്ത്ര ചിന്തകൻ ♠യാഥാർഥ്യവാദി♠ചീട്ട്കളി♠ആപേക്ഷിക സിദ്ധാന്തം♠മനഃശാസ്ത്രം♠സംഗീതം♠ 🍓100% ഫോള്ളോ ബാക്ക്.🍓
Suresh Menon @bhaskall
176 Followers 5K Following
നെസൽ ദോ�... @nazal5
1K Followers 5K Following എന്റെ ഹൃദയത്തിനെ ഉണർത്തിയവളെ....എൻ ഹൃദയത്തിലെ തളിരിട്ട പുഷ്പമാണ് നീ...
Yps @Yps29032885
35 Followers 133 Following മനുഷ്യനെ മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം മനുഷ്യനായി കണ്ടാൽ തീരുന്ന പ്രശ്നമേ നമ്മുടെ നാട്ടിലൊക്കെയൊള്ളൂ
Br.JAISON.K.SKARIA(�... @JaisonSkaria
462 Followers 3K Following Iam working in an orphanage as Director
Ajith pankajakashan @APankajakashan
341 Followers 3K Following
സണ്‍ലി �... @sunnymo12777870
822 Followers 4K Following Always be happy&style, Business sutarin/Maneging Director-Petros Techs/Activitist/ Cum Tours Programer.
Noushad @NAnjlakadavat
87 Followers 840 Following
Joseph @Joseph92203620
423 Followers 2K Following
Don Mathew @DonMath80744113
139 Followers 694 Following
𝓝𝓲𝓼𝓱𝓪 @Nisha40351845
8K Followers 4K Following ഇന്നലത്തെ പ്രിയപെട്ടവർ... ഇന്നത്തെ പരിചയക്കാർ.. നാളത്തെ അപരിചിതർ..
Faizal Aboobacker @iFezzzzz
1K Followers 5K Following ഹൃദയത്തിൽ എന്താണോ അത് തന്നെയാണ് നാവിലും. അല്ലാതെ വേറൊരു പ്രത്യേകതയും എന്നിൽ ഇല്ല.
shibu gabriel @shibumulloor
0 Followers 21 Following
കട്ടുറു... @Dreams_sallu
3K Followers 3K Following കട്ടുറുമ്പ് നിങ്ങടെ ചങ്ക് അല്ല ചങ്കിടിപ്പാണ്...അങ്ങിങ്ങായി ചിതറിത്തെറിച്ചു കിടപ്പുണ്ടെന്റെ സ്വപ്നങ്ങള്‍...ഈ വഴി നടക്കുമ്പോള്‍ ഹൃദയം മുറിയരുത്....
മാനു @maanukka1
17 Followers 81 Following
മുനീഷസ് @ibnu_said_
286 Followers 894 Following #എന്തിനോ_വേണ്ടി_തിളക്കുന്ന_സാബാർ #dq_fan സ്വന്തം ബന്ധം ന്നു പറയാൻ ഇവിടെ ആരും ഇല്ല
M.K.RAHINASHAFI.ValiY... @MValiyapadam
1K Followers 2K Following ❤🇮🇳🇦🇪❤️ 💋എഴുതുന്നവരെ 💋എനിക്ക്💋ഇഷ്ട്മാണ്💋❤️ഇഷ്ടപ്പെട്ടാൽ ❤️വേണേൽ ഫോളോ ചെയ്യാം💯💋 ❤️KL10❤️💚KL 55💚 തുൻഞ്ചെന്റെമണ്ണിൽ💋ജനനം💋💗പ്രവാസി💋ILOVE YU INDIA
Edmond Locard @adhocz
49 Followers 327 Following
പൊറോട്ട... @Saidu55552579
108 Followers 402 Following
പണ്ടാരൻ @pandarans
86 Followers 347 Following ജീവിതത്തിലെ നഷ്ടങ്ങളെ ഇന്നും ഞാൻ പ്രണയിക്കുന്നു കാരണം നഷ്ടപ്പെട്ടതെല്ലാം എന്റെ സ്വപ്നങ്ങളായിരുന്നു
😃 റാഫി �... @mDaqtcJIVl3JNcE
216 Followers 848 Following
🌿🍃കഋിവ�... @nishthvanth
36K Followers 12K Following മാനസാന്തരപ്പെട്ട പ്രഖ്യാപിത മെയില്‍ ഷോവനിസ്റ്റ് കോഴി/ഭാര്യക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ സാധ്യതയുള്ള പ്രതികരണ തൊഴിലാളി/നന്മമരമല്ലാത്ത ഇല്ല്യൂമിനാറ്റി/Parody
🎶അഗാപോ ;... @3hakuna_matata
11K Followers 5K Following എന്നെ നിന്നോട് ഒട്ടിച്ചുവെച്ചാണ് ഓടുന്നത്... ശുദ്ധ ഭ്രാന്തൻ... പാവം #mariner... കപ്പലു തിന്ന ജീവിത രോദനം, ട്വീറ്റി തീർക്കാൻ വന്നവൻ.#welcome_4_unfollow 😘 k!6@N
Dr.കൂട്ടേ... @Kutpiece
18K Followers 2K Following പേഴ്സിൽ വെക്കുവാൻ ഫോട്ടോകൾ മൊത്തമായും ചില്ലറയായും നൽകുന്നതാണ്..ചങ്ക് തേമൂച.. കരള്‍ കീറു..വൃക്ക ചോന്നു...ജീവനും ജീവിതവും ആരാന്നറിഞ്ഞൂടാ #Parodyaccount
Freddy @ANSisHere
12K Followers 10K Following | 37 | Football Commentator | Liverpool FC | #LFC | #YNWA | 😁 | 🎣🐋 | | DIOGO JOTA, YNWA!! |
അൽ-ദാദ🏏�... @NiK_Nihal123
4K Followers 2K Following എഴുതുന്നതൊന്നും ട്വീറ്റ് ആയി മാറാത്ത ട്വീപ്പാണ് | ⚡🌙 | ∞INIESTA | | ഉത്തരവാദിത്വമുള്ള കായിക പ്രേമി.
Sidheek Thozhiyoor @sidheekeas
28K Followers 14K Following #Blogger #Writer #Social_worker #Natural_lover #Humanilarian #Freethinker #Travel #Reading #Music / https://t.co/m28TM0q6MP
കണിമംഗല... @kanimangalm
5K Followers 428 Following ഹൈ ക്ളാസ് ട്വീറ്റുകളുടെ കമനീയ ശേഖരത്തിലേക്ക് സ്വാഗതം (Retired)
സാപീക്ക @sapika143
5K Followers 851 Following വായിൽ തോന്നിയത് ട്വീറ്റും # മെക്കാനിക്കൽ എഞ്ചിനീർ # ചെൽസി # അർജന്റീന#ഫുഡ്ബോളും ക്രിക്കറ്റും ഒരു വീക്കനസ് ആണ്
സെർ ദാമ�... @Bombaydamodarji
11K Followers 2K Following തോന്നുംപോലെ ട്വീറ്റും | ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യും| ഈ ഹാൻഡിൽ നന്മ പ്രോത്സാഹിപ്പിക്കുന്നില്ല | ½ വട്ട് | Parody Account #ടീം_അധോലോകം
☆തൊടുപ... @Thodupuzhakaran
12K Followers 8K Following കണ്ടാൽ മാന്യൻ എന്നു തെറ്റ᭄ദ്ധരിക്കാൻ സꪆധ്യതകൾ കൽപ്പ᭄ക്കുന്ന ഒരു നല്ല ഊടായ᭄പ്പു ട്വീപ്. #വർഗീയതക്കിടമില്ലꪆത്തിടം ✈
🧙മാന്ത�... @njanmaanthrikan
4K Followers 2K Following 🖱️Software engineer🔭teetotaller🍹nerd 🥸 🦇DC fan🦇 ജാലവിദ്യക്കാരൻ🎩⚠️ജാവ സിമ്പിളാണ്, പവർഫുൾ ആണ്⚠️ https://t.co/jQ4Rmr2twg
𝐋𝐀𝐈𝐉𝐔 ... @laijulazars
15K Followers 11K Following From Kochi | Proud Indian | മലയാളി | Father of two |Travel | Books |Movies | Classy Followers |97% Followback 🇮🇳🇷🇺🇹🇭🇳🇵🇮🇩🇲🇾🇦🇿🇦🇪🇻🇳🇴🇲
@സിൽമാ പ�... @Silmapiranthan
56 Followers 323 Following ചെറിയ രീതിയിൽ എഴുത്തും സിൽമേം.. സ്നേഹം / സൗഹൃദം / സന്തോഷം / വിലമതിക്കുന്നവരെ ബഹുമാനിക്കും...
Nena Sidheek @nenasidheek
23K Followers 10K Following https://t.co/RZr5USEVEe https://t.co/COhIjZ3K8p / https://t.co/HQgmvM8vCL
പോൾ ഹെയ�... @Sopnajeevi
1K Followers 1K Following ഉം എന്തേ. അവിടത്തന്നെ നിന്നത്. മടിക്കണ്ട കടന്ന് വരൂ...'
KrishnaN @Prejapathy23
197 Followers 725 Following സൗഹൃദങ്ങള്‍ നല്ലതുതന്നെ. ഒരു സ്പേസ് ഇട്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം. കയറിനിരങ്ങാന്‍ അനുവദിക്കരുത് എന്നു മാത്രം.Rss activist.
അഫി @MAfnanpp
85 Followers 153 Following | മലയാളം അക്ഷരം എഴുതാൻ വല്യ കഴിവ് ഇല്ല . |നിങ്ങൾ അറിയാതെ അറിയുന്ന ഒരു ട്വീപ് | #ലോലവല്ട്വീറ്റ്_ഓണ്‍ലി |#τhιηκ dεffεrrεητ.
അച്ചു_manu�... @artistmanu1
156 Followers 373 Following എറിഞ്ഞുടച്ച സ്വപ്നങ്ങൾ നിനക്ക് വെറുമൊരു പാഴ്വാക്കായിരുന്നെങ്കിൽ,അതെന്റെ ജീവനായിരുന്നു എന്നത് നീ അറിയുന്നില്ലലോ
ഹാഷിഷ്... @NalinAction
825 Followers 1K Following പോത്തിനെന്ത് ഏത്തവാഴ..😆 ഫെയിക്കിനെന്ത് ബയോ....😆😊😊
വൈഷ്ണവി @Y__shnavi
506 Followers 295 Following
യമി @yamiii098
1K Followers 1K Following പ്രണയമാണ് മഴയോടും സംഗീതത്തോടും ഇഷ്ടമാണ് യാത്രകളെ എന്നാൽ ഇഷ്ടങ്ങൾ ഒക്കെ മാറ്റി വെച്ച ഒരു😊😊 ജീവിതയാത്ര ☺️☺️☺️😍
Being Human @gokultox
223 Followers 19 Following Business Student With Literature Background.. -_- ഞാനും എന്റെ ഭ്രാന്തൻ ചിന്തകളും..😎
Zaahir @Zaahir31
190 Followers 171 Following വെറുതെ ഇരിക്കുമ്പോൾ ഈ ട്വിറ്ററിൽ വന്ന് അറിയാത്തവർക്കൊക്കെ മെസ്സേജ് അയക്കാൻ നല്ല രസാ😁😁
Robin K George @Robinkgeorge
455 Followers 2K Following
ടെറർ കു�... @kuttimalu007
5K Followers 236 Following സ്വീറ്റ് ബട്ട് സൈക്കോ😎 വരും☺️ ട്വീറ്റും🥴 പോകും🙃 നോ ❎ഡി.എം നോ❎ ട്വീറ്റപ്പ്
ഡ്രാക്ക... @Urs_Dracu
375 Followers 369 Following മുഖംമൂടികളുടെ ലോകത്തെ തേടിയിറങ്ങിയൊരാള്...എന്റെ മുഖം കാണണമെന്ന് നീയും, നിന്റെ മുഖം കാണണമെന്ന് ഞാനും വാശി പിടിക്കാതെ നമുക്ക് സുഹൃത്തുക്കളാകാം..
ചാർലി @UnniMadhav1
165 Followers 339 Following അങ്ങനെ പറയാനും വേണ്ടി ഒന്നുല്ലാ .... ഒരല്പം ജാഡ കാണിക്കും എങ്കിലും ഞാൻ ഒരു പഞ്ചപാവം ആണേ !!
💕ടിന്റ�... @tinturegin
881 Followers 572 Following 😊നല്ല തങ്കപ്പെട്ട സ്വഭാവം😊 #മകളാണ് #പെങ്ങളാണ് #ഭാര്യയാണ്💞#അമ്മയാണ്..💞💞 സുഹൃത്താവാം... ഫോളോ മീ...😎😎 ❌ NO DM ❌
𝕆𝕕𝕕 𝕆𝕟... @kavil_
5K Followers 5K Following ദുർഗുണ സമ്പന്നൻ കഥ,കവിത,രാഷ്ട്രീയം,ഫലിതം,സൗഹൃദം,വിവാദം തുടങ്ങിയവയിൽ വന്നു തലയിടും
ആർട്ടീയ... @rtr_pallikkunnu
2K Followers 1K Following || എന്റെ ട്വീറ്റുകൾ ഞാൻ പരസ്യമാക്കിയ എന്റെ ചില സ്വകാര്യതകളാണ് || ഭൂരിഭാഗവും ആത്മഗതം, പുട്ടിന് പീര പോലെ തള്ളലും ||
വയനാടൻ �... @ajayajuvalad
3K Followers 2K Following പ്രകൃതിയെയും,വരികളെയും, സ്നേഹിക്കുന്ന ഒരു പാവം പയ്യൻ🍃🌱😌
😎 മൊഞ്ച�... @monjanzZ12
905 Followers 2K Following 😘MESSENGER OF LOVE😘 കണ്ണൂർകാരൻ✊സഖാവ്💪 ❤️മോഹൻലാൽ & നിവിൻപോളി ❤️
രാജകുമാ... @sadikktpm
3K Followers 3K Following സ്നേഹത്തിൽ ചതിയില്ല,വിശ്വാസത്തിൽ വഞ്ചനയുമില്ല,ഒരു നല്ലമനസ്സിന്റെ ഉടമ,യാത്രയെ ഇഷ്ടപ്പെടുന്നവൻ... 🇮🇳🇦🇪
കായംകുള... @kochunnii
1K Followers 2K Following പെരുംകള്ളന്മാരുടെ ഇടയിൽ പെട്ടുപോയ ചെറിയൊരു കള്ളൻ ............... .chatng,music.films,travellng,drvng,Kerala
സൈക്കോ �... @inPsycho_girl
3K Followers 352 Following കടലിൽ നിന്ന് കാണാതെ പോയ മണലിന്റെ കണക്ക് എടുക്കാൻ ആകാശം നോക്കി കിടക്കുവാ