റോണി കോൾമാൻ @LaZy_WizArd32
M 28 | Mechanical Engineer 🧑🔧 | Fitness enthusiast 🏋️ | Football lover ⚽ | Chelsea FC | Atheist ⚛️ | Kottayam Joined January 2021-
Tweets1K
-
Followers129
-
Following387
-
Likes2K
മുന്‍വിധികളില്ലാതെ ജഡ്ജ് ചെയ്യാത്ത മനഷ്യരാവുക എന്നത് തന്നെയാണ് മറ്റൊരാള്‍ക്ക് കൊടുക്കാവുന്നഏറ്റവും വലിയ സ്നേഹം
Do you remember when you joined X? I do! #MyXAnniversary
കുരുക്ഷേത്രത്തിൽ രാവണ സംഹാരം, ആ യുദ്ധഭൂമിയിൽ സീതാ സ്വയംവരം.
മനസ്സിൽ പ്രണയം തോന്നി കഴിഞ്ഞാൽ പിന്നെ ചെയ്യുന്നത് എല്ലാം യാന്ത്രികമായിരിക്കും
ഭ്രാന്ത് ഉളളവർ അഭിനയിക്കുകയാവുമോ ? നമ്മൾ ഭ്രാന്ത് ഇല്ലായ്മ അഭിനയിക്കുന്നത് പോലെ. 🤔
കരഞ്ഞ് കൊണ്ടാണ് വന്നത് എങ്കിലും തിരിച്ച് പോകുന്നത് ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിച്ചു കൊണ്ട് ആയിരിക്കും
ഇനിയൊരു ആവർത്തനതിനും ഇട നൽകാത്ത വിധം നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്ന ഒരു വസന്തം ഉണ്ട് എന്നിൽ. എന്നിൽ ഉള്ള അത്രയും നീ നിന്നിൽ പോലും ഇല്ല
എന്നെ ഒളിപ്പിച്ച് വെക്കാൻ എന്നെക്കാൾ മോനോഹരമായ വേറെ ഒരിടം ഇല്ല
ഉറങ്ങി കിടക്കുന്ന സങ്കടങ്ങളെ ഉണർത്തി കൊണ്ട് വരാൻ ഉറങ്ങാൻ കിടക്കുന്ന നേരത്തിനു ഓരു പ്രത്യേക കഴിവാണ്
ഒരു മനുഷ്യൻ സഹിക്കുന്ന വേദനകളിൽ ഏറ്റവും വലുത് എന്തിനെങ്കിലും വേണ്ടിയുള്ള കാത്തിരിപ്പ് ആണ്
ചില ഓർമ്മകളെ മറവി പോലും അനാഥമാക്കി നമ്മിൽ ഉപേക്ഷിച്ച് പോവാറുണ്ട്
സ്വയം തുടക്കേണ്ടി വന്ന കണ്ണീരും, തനിയെ പറയേണ്ടി വന്ന വിഷമങ്ങളും ആയിരിക്കും ഈ ലോകം കണ്ട ഏറ്റവും വലിയ ഒറ്റപ്പെടലുകൾ.
ഇജ്ജാതി സാധനം ഒക്കെ 🤣🤣🤣
Sergio, jude, cole
£20m for Gallagher Chelsea please take it and run don’t look back.He can’t score. He can’t shoot. He can’t Assist . Worst. Chelsea Academy ever . He is a Road runner. -What does he offer? - We have Lavia Caicedo and Enzo where will Gallagher play? - Chelsea Will regret this…
Hang it up in the Louvre.
Pep said Chelsea were much better than Arsenal, and Arsenal were lucky to escape with a draw. Spot on, Pep. Facts!
Greta Woodward @WoodwardGr3910
112 Followers 3K FollowingShamilinho @shamilzaiin
503 Followers 575 Following CA (WIP) 👨🏼🎓| Seleção🇧🇷 | Kangaroos 🇦🇺 | Neymar FCLexi-mae Edgeman @EdgemanLexi
72 Followers 5K FollowingRonda Robaina @roba_ron
62 Followers 5K FollowingRoma Junes @r_junes
18 Followers 3K FollowingChristie Mcelwee @ChristieMcel
34 Followers 5K FollowingChun Hoines @ChunHoines53543
45 Followers 5K FollowingMartha Ann @platform98182
961 Followers 5K Following The link on my profile will take you to a lucrative platform where you can earn money daily. This is the best project I ever came across in my entire life. Wow!AzzieLakner @ALakner68265
91 Followers 2K Followingഉമേഷ് പ�.. @umeshpr13
734 Followers 373 Following എന്താന്നറിയില്ല പതിമൂന്ന് എനിക്ക് വളരെ ഇഷ്ടപ്പെട്ട നമ്പർ ആണ് 🙄ആദ്യ @aadya5974265314
755 Followers 907 FollowingAnne @annelong74
105 Followers 3K FollowingMUHSIN TP @Muhsin__t_p
873 Followers 911 Following S E O | C I N E P H I L E | M U F C https://t.co/A8zzZ0Li0uHelen @rombough78helen
149 Followers 3K FollowingNena Sidheek @nenasidheek
22K Followers 10K Following https://t.co/RZr5USEVEe https://t.co/COhIjZ3K8p / https://t.co/HQgmvM8vCLSobermallu🇮🇳 @sobermallu
262 Followers 294 Following Keralite,Blogger, ❤️with technology,Security researcher,Data Analyst, #Stocks&cryptos, introvert, & proud fan of @chelseafc 🇮🇳Marco Rodgers @MarcoRodge43748
108 Followers 3K Followingപകൽ മാന�.. @pkd_moorachi
2K Followers 2K Following സിൽമാ പ്രാന്തൻ, കോടെഴുത്ത് തൊഴിലാളി, NB: ഈ നിലയത്തിൽ നിന്നും പൊളിറ്റിക്സ്, ഭാര്യയുടെ കുറ്റങ്ങൾ, എൻ്റെ ലൈംഗിക ദാരിദ്ര്യം എന്നിവയെ പറ്റി പറയും. from United KeralaAswin @Aswincfc19
15 Followers 159 FollowingASHARAF M @ASHARAF06681860
1K Followers 2K Following A retired addl secy to govt of kerala. A humble and simple person. Love and care as well as share,counselling psychology counsellor(freelancer) 9447502017Ann @ann_dias_
113 Followers 3K FollowingChristina @welch95christin
151 Followers 3K Followingതിരിച്ച.. @thirichadi
5K Followers 2K Following ജീവിതത്തിൽ തിരിച്ചടി കിട്ടിയവർക്കും തിരിച്ചടിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒപ്പംSuthan Ezhava @SuthanEzhava
3K Followers 4K FollowingComrade From Kerala �.. @ComradeMallu
37K Followers 3K Following Communist from Kerala... Sanghis, Sudappis and all religious terrorists please keep away..🙏No friendship with Fanatics... Insta ID: comrademallu.Sidheek Thozhiyoor @sidheekeas
26K Followers 13K Following #Blogger #Writer #Social_worker #Natural_lover #Humanilarian #Freethinker #Travel #Reading #Music / https://t.co/m28TM0q6MPSurabhee Satheesh @ssurabhee
363 Followers 377 Following 'There's enough SUN for everyone.' Blogger, Music Buff,Potterhead. Views and tweets personal.Geetha @Geetha28560066
206 Followers 251 FollowingNasar Kozhipll @kozhipll7266
8 Followers 156 Followingsiraj @sirajud14497180
407 Followers 2K Following Closely watching international &national politics,believe in left ideology,ബച്ചൻ ക�.. @kannettan3215
11K Followers 3K Following നഗ്ന സത്യ മറുപടികൾ വായിച്ച് പിണങ്ങരുത്. പുഴുകി ദ്രവിക്കാൻ മാത്രം വിധിക്കപ്പെട്ട സദാചാര കുപ്പായം പടിക്ക് പുറത്ത്. തമാശ ഇഷ്ട്ടമല്ലാത്തവർ കടക്ക് പുറത്ത്..Queen of Sheeba 👑 @Sheebabs22
1K Followers 989 Following Secular , Avarna .❤ #Ex Lawyer , Now a corporate majdoor.#TeamSaath , PROUD MALAYALI 😎Live streams on @GOAL.. @JordanLean12084
248 Followers 6 Following Live streams on @GOALSPOTHD | Followഉമേഷ് പ�.. @umeshpr13
734 Followers 373 Following എന്താന്നറിയില്ല പതിമൂന്ന് എനിക്ക് വളരെ ഇഷ്ടപ്പെട്ട നമ്പർ ആണ് 🙄🦋 ആ ഒരാൾ.. @Sudha10652777
37K Followers 2K Following 🦋നീയില്ലാതെയും ഞാൻ ജീവിക്കും പക്ഷെ നിന്നോളം വരില്ല മറ്റാരും🦋nitha_maria ✨ @nitha_maria_
3K Followers 563 Following Selectively social. I now identity as invisible 😊ആദ്യ @aadya5974265314
755 Followers 907 FollowingMUHSIN TP @Muhsin__t_p
873 Followers 911 Following S E O | C I N E P H I L E | M U F C https://t.co/A8zzZ0Li0uJoseph Amal Sabu @josephamalsabu4
133 Followers 942 Following It's okay if you don't like me because not everyone has good taste. Executive -Cargo Operations at IndiGo® CarGoSobermallu🇮🇳 @sobermallu
262 Followers 294 Following Keralite,Blogger, ❤️with technology,Security researcher,Data Analyst, #Stocks&cryptos, introvert, & proud fan of @chelseafc 🇮🇳faaaaaz. @fazz7__
907 Followers 788 Following MUFC Stan. CBF. cinema. Entrepreneur. chemist ⚕️. #UTFRSALIAMMA MATHEW🇮�.. @saliamma91
10K Followers 10K Following D/o N.M. Mathew🇮🇳Teacher🇮🇳 Social Worker ❤️Mother of two boys🇮🇳 Non Religious ♥️🙏🇮🇳 World Citizen🇮🇳 HUMANISM IS BETTER THAN RELIGION🇮🇳krishnan @krishg1990
3K Followers 1K Following Football Enthusiastic, Sports lover. Podcaster in @godsownfootball and @utdpodmalayalam Am very bad at this so bear with me😂Shamsheer Chelsea @ARrahmanfreak
2K Followers 2K Following Hardcore Chelsea fan| Football is my first love | Feed Football | Rahmaniac | Leftist | Humanity has no class, religion or borderً @elsdawg
17K Followers 775 Following fan account • used to enjoy football but Pochettino ruined my lifeപകൽ മാന�.. @pkd_moorachi
2K Followers 2K Following സിൽമാ പ്രാന്തൻ, കോടെഴുത്ത് തൊഴിലാളി, NB: ഈ നിലയത്തിൽ നിന്നും പൊളിറ്റിക്സ്, ഭാര്യയുടെ കുറ്റങ്ങൾ, എൻ്റെ ലൈംഗിക ദാരിദ്ര്യം എന്നിവയെ പറ്റി പറയും. from United KeralaShamilinho @shamilzaiin
503 Followers 575 Following CA (WIP) 👨🏼🎓| Seleção🇧🇷 | Kangaroos 🇦🇺 | Neymar FCв ᴏ ѕ ѕ𓃵 @boss_vfc
8K Followers 9K Following 𝙵𝚒𝚕𝚖𝚑𝚘𝚕𝚒𝚌 🎬 -Observing South Film Industry || 𝐓𝐇𝐀𝐋𝐀𝐏𝐀𝐓𝐇𝐘 𝐕𝐈𝐉𝐀𝐘 ✨️Aswin @Aswincfc19
15 Followers 159 FollowingChelsea Photos @ChelseaInPhotos
9K Followers 87 Following Unofficial account | Not affiliated with Chelsea FC.ASHARAF M @ASHARAF06681860
1K Followers 2K Following A retired addl secy to govt of kerala. A humble and simple person. Love and care as well as share,counselling psychology counsellor(freelancer) 9447502017CFCDaily @CFCDaily
675K Followers 449 Following #CFC Fan Account, MHL STH, @TheByline__ — DM for enquiries.മോളിക്ക.. @MollyKavithakal
774 Followers 195 Following വൈകി വന്ന വസന്തം കുട ചാരി വെച്ച് നനയുന്നു... #malayalam #poetry #മലയാളംകവിതകൾ #കവിNena Sidheek @nenasidheek
22K Followers 10K Following https://t.co/RZr5USEVEe https://t.co/COhIjZ3K8p / https://t.co/HQgmvM8vCLMod @CFCMod_
665K Followers 839 Following 23 | Football and Fitness | Workout guide in the link below | DM me for business inquiries | https://t.co/KHHUYX1J99Janty @CFC_Janty
560K Followers 1K Following Honest footy Fan || Chelsea x Galatasaray x Joao Felix fan|| Business 📧 - [email protected]||@NixuhGGSuthan Ezhava @SuthanEzhava
3K Followers 4K FollowingVinayan Kanjanghatte @VKanjanghatte
105 Followers 86 Followingഎന്റെ ക�.. @Proudmalayalees
4K Followers 3K Following It won't always be easy, but always try to do what's RIGHTSree. @illusionisthavn
313 Followers 1K Following #Marxist#music//movies//🐕🐕//books//parady Account.ShineAlways @shinesfam
207 Followers 448 Following 🐘🥚🪭 മനസ്സിലാവണ്ടവർക്കു മനസ്സിലാവും! സങ്കികളുമായി ഒരു കൂട്ടുമില്ല. ക്രിസങ്കികളും ഈ വഴിവരണ്ട. Plants are weakness/Inner peace is bliss/Movies/Comedy/Food@LaZy_WizArd32 @UnnikoyaK ഡാ അതേതോ തലയ്ക്ക് വെളിവില്ലാത്തവനാ
@LaZy_WizArd32 വേണ്ടാ..... നിനക്കെന്നെ അറിയില്ല.... അടങ്ങിയിരുന്നോ....
40 ഓളം ജവാൻമാരെ കൊന്ന് രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചവനാണ് ഈ ഡയലോഗ് അടിക്കുന്നത്. ഇന്ത്യൻ ആർമിയിലുള്ള സുഹൃത്ത് പറഞ്ഞതാണ്, അപകട സാധ്യത കൂടുതലുള്ള പാക്-ചൈന അതിർത്തിയിൽ കൂടുതലും വിന്യസിച്ചിരിക്കുന്നത് മുസ്ലീം വിഭാഗത്തിൽപെട്ട ജവാന്മാരെയാണ്.
@LaZy_WizArd32 പോഡാ തലതെറിച്ചവനെ എന്തെങ്കിലും എഴുതി യില്‍ ഉടനെ വരും തേപ്പാണോ,വാര്പ്പാണോന്ന് ചോദിച്ചോണ്ട്.ഇതുമാത്രമെ നിനക്കൊക്കെ അറിയു ഒരു കോപ്പിലെ പോലിസ്സ്
ബിജെപിക്ക് വോട്ട് ചെയ്യരുത്. വേറൊന്നും പറയാനില്ല!! #NoVoteForBJP
ഉള്ളത് പറഞ്ഞാല്‍ കഞ്ഞിയില്ല അത് പണ്ട്,ഇപ്പോ ഒന്നുകില്‍ അണ്‍ഫോളോ അല്ലേല്‍ പിണക്കം....ആ എന്തേലും ആവട്ടെ... തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങ് തെറിക്കട്ടെ...😏
ബിജെപി ക്ക് വോട്ട് ചെയ്യാത്ത എല്ലാർക്കും കമന്റ് ഇടാനും, ഫേവ് ചെയ്യാനും ഉള്ള പോസ്റ്റ് 😌😌😌🫣🫣🫣🫣എല്ലാരും തിരക്ക് കൂട്ടാതെ വായോ 🥰🥰🥰😍😍😍 #NoVoteForBJP നിങ്ങളുടെ സന്തോഷം ഇവിടെ പറയൂ guys 🫣🫣🫣🥳🥳🥳
ഇനി ഒരു അവസരം നമുക്ക് മുന്നിൽ ഉണ്ടാവണം എന്നില്ല.. നമ്മുടെ രാജ്യത്തെ മത സൗഹാർദവും, സ്നേഹവും നില നിന്ന് പോവാൻ മാറ്റം അനിവാര്യം ആണ് 🥰🥰മതേതര രാഷ്ട്രം ആണ് ഇന്ത്യ അതു ഒരു ഹിന്ദു രാഷ്ട്രം ആയി മാറരുത്... എല്ലാവരും ബുദ്ധിപൂർവം വോട്ട് ചെയ്യുക 🚶🏽♀️🚶🏽♀️#NewProfilePic #NoVoteForBJP
അതേ. രമണിയേച്ചി ചീത്തയാണ്... പക്ഷെ എങ്ങിനെയാണ് ചീത്തയായത് എന്ന് നിങ്ങൾക്കറിയണ്ടേ ..? വേശ്യാവൃത്തി തൊഴിലാക്കിയ മിക്ക സ്ത്രീകളും പറയുന്ന പോലെ പ്രേമിച്ചവൻ ചതിച്ചതൊന്നുമല്ല... കഥ കേട്ട ശേഷം തെറ്റ് പറ്റിയത് ആരെന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്ക് വിട്ടുതരുന്നു... ( കഥ പറയാം) ✍️
എന്തു രസമാണീTwetter, അപരിചിരായി ദൂരെ നിന്നും വന്ന് തമ്മിൽ സ്നേഹിക്കുന്നു. വിരഹിക്കുന്നു, സങ്കടങ്ങൾ പങ്കുവയ്ക്കുന്നു, മധുര സമരണകൾ, വിഷാദം, കഴിവുണ്ടായിട്ടും തെളിക്കാൻ ഇടം കിട്ടാത്തവർ, പ്രണയിക്കുന്നു, തമാശകൾ പങ്കുവയ്ക്കുന്നു, ടെൻഷൻ കുറയ്ക്കുന്നു. ഇതിനിടയിൽ പിണങ്ങാനും ചിലർ...?