Praju @Praju88614008
Joined July 2018-
Tweets161
-
Followers67
-
Following146
-
Likes988
സ്വന്തം സുഖത്തിനു വേണ്ടി മാതൃത്വം പോലും കുഞ്ഞു ഹൃദയങ്ങളിൽ കോറി വരച്ച രക്തം ചിന്തുന്നു ദൈവത്തിൻറെ സ്വന്തം നാട് ലഹരി മൂത്ത് ഭ്രാന്ത്
മുറ്റത്തെ കൊന്ന പൊഴിക്കുന്നൂ വിഷുക്കാലചിത്രത്തിൻ ഓർമ്മപുഷ്പങ്ങൾ...
ഞാൻ.. തുല്യവശങ്ങളുള്ള ഒരു സമചതുരമൊ, തുടങ്ങിയടത്ത് വന്നുനിൽക്കുന്ന വൃത്തമൊ അല്ല , ദേഷ്യം വന്നാൽ ഒരു വശവും സമപ്പെടാത്ത, ഇഷ്ടം കൂടിയാൽ ചുവന്നപൂക്കൾ പൊഴിക്കുന്ന, സങ്കടം വന്നാൽ ഒരു ബിന്ദുവിൽ കൂനിക്കൂടുന്ന കുരുത്തംകെട്ട ജ്യാമതീയരൂപം മാത്രം
ഇഴചേർന്ന് നിൽക്കാതെ . . നിന്നിൽ ഇമകളെറിയാതെ .. നിന്റെ വാക്കുകള്‍ക്ക് കാതോർത്ത് നിന് കാലടികളെ പിന്തുടർന്ന് വീണ്ടും ഒരു കാതം പിൻപിൽ ഓർമകളുടെ വക്കിൽ ഹാ പ്രണയമേ..!!! ഞാൻ നിനക്ക് എന്നേ വീണ്ടും തരാം. ..
ഹൃദയത്തിൽ നീയെനിക്കായ് ചിതയൊരുക്കുമ്പോൾ ഞാനിവിടെ നിനക്കായ് മധുരസ്വപ്നങ്ങൾ കൊണ്ടൊരു മണിമന്ദിരം തീർക്കുകയായിരുന്നു...
ലോകത്ത് ഏറ്റവും രുചിയുള്ള ഭക്ഷണം മാതാവ് വായിൽ വെച്ച് തന്ന ചോറുരുളയാണ്. അന്നും ഇന്നും
എല്ലാർക്കും ഉണ്ടാകും ചില നല്ല ഓർമ്മകൾ ഇന്ന് ശരിക്കും അതെല്ലാം miss ചെയ്യുന്നു, ഇനി അതെല്ലാം തിരിച്ചു പിടിക്കാൻ ഉള്ള ശ്രമത്തിലാണ്
അകലെയെങ്കിലും മനസ്സിലെപ്പോഴും തളിർത്തും വിടർന്നും കൊഴിഞ്ഞും നിറവസന്തമാണെന്നും നീ
നട്ടാൽ പോരാ... ""വളർത്തണം"" ""മരങ്ങളായാലും"" ""ബന്ധങ്ങളായാലും""
എത്ര പെയ്തൊഴിഞ്ഞിട്ടും അടങ്ങാത്ത തിരതല്ലൽ. നോവോർമ്മകൾ മത്സരിച്ചു നിറയ്ക്കുന്നു വീണ്ടും കണ്ണീർകടലുകൾ ഉള്ളിൽ. ഹൃദയമെന്നൊന്നുണ്ടാകരുത് ഭൂമിയിൽ ജീവിക്കുവാൻ മോഹമുണ്ടെങ്കിൽ.
ചന്ദനം മണക്കുന്ന പൂന്തോട്ടം ചന്ദ്രികമെഴുകിയ മണിമുറ്റം ഉമ്മറത്തമ്പിളി നിലവിളക്ക് ❤❤❤
*ജീവിതത്തിൽ ഏറ്റവും* *കൂടുതൽ തവണ* * തോറ്റുപോകുന്നവർ* *ആത്മാർത്ഥത* *കൂടിപോയവരാണ്...* * .
“ നമ്മുക്കാരെന്നു വിശേഷിപ്പിക്കാന്‍ കഴിയാത്ത ഒരാള്‍ ഉണ്ടാവുകയെന്നാല്‍ അതിനെ പ്രണയമെന്ന് അത്ഭുതത്തോടെ വിളിക്കാന്‍ ഞാന്‍ പറയില്ല കാരണം പ്രണയമെന്നത് ഇന്നും കണ്ടു പിടിക്കാന്‍ കഴിയാത്ത ഒന്നാണെന്ന്
'അമ്മ അതായത് എന്റെ ഉമ്മ ഒരിക്കലും കടപ്പാട് നികത്താൻ കഴിയാതെ നിൽക്കുന്ന ഒരു സത്യം
വായനകൾ രചനകൾ ആകുന്നു. പല സംഘർഷങ്ങളും സൃഷ്ടിക്കുന്നു. പല മുഖങ്ങൾ ഭാവങ്ങൾ .ഞങ്ങൾ ഒരുകൂട്ടർ ഇങ്ങനെയാണു് ..അതിന് മറ്റ് വ്യാഖ്യാനമില്ല
സ്നേഹിക്കപ്പെടുമ്പോൾ ചുറ്റിലുമുള്ളവർ ചുംബനവും തലോടലും രതിയുടെ കണ്ണിലൂടെ കാണുമെന്നോർത്ത് ആത്മരതി കൈക്കൊള്ളാനൊന്നും ആർക്കും സാധിക്കില്ല, എന്തെന്നാൽ സ്നേഹം വേണം അത് പ്രകടമായിരിക്കണം അല്ലാത്തപക്ഷം ഒരുമിച്ച് കരംഗ്രഹിച്ച് നടന്ന വഴിയിലൂടെ തനിച്ചൊരാൾ നടക്കുന്നത് കാണാൻ സാധിക്കും.......
ഞാൻ സ്നേഹിക്കപ്പെടാത്ത കാലത്തോളം നീ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കയാണ്.......
ആവേശമാണ്....പ്രണയമാണ്....അക്ഷരങ്ങൾ കൊണ്ട് വരച്ചിട്ട ലോകത്തെ പ്രിയപ്പെട്ട എഴുത്തുകാർ...വാക്കുകൾ കൊണ്ട് വിപ്ലവത്തിനു നാന്ദിക്കുറിച്ചവർ... മൂർച്ചയുള്ള ആയുധമാണ് അക്ഷരങ്ങൾ.... നിന്നെ ഞാൻ ചേർത്തുപിടിക്കുന്നു.....നീ എനിക്ക് ഒരു ആയുധം ആയാലും....അക്ഷരമെന്ന ആയുധംകൊണ്ടു..........
മറക്കും.. മറക്കുമെന്ന് മരണത്തിന്റെ തൊട്ടു മുന്നിലെ നിമിഷം വരെ പിറുപിറുക്കുന്നുണ്ടായിരുന്നു... അങ്ങനെയാണ് ചിലത് ഓർമ്മിക്കപ്പെടുന്നത്.......💚
ഇന്ന് ചെയ്യാനുള്ളത് ഇന്നേ തീർത്തേക്കു നാളെ നാമുണ്ടന്നുള്ളതിന് യാതൊരുറപ്പുമില്ല.

Featos @Featos678701
62 Followers 2K Following
Praju @Praju43662265
0 Followers 3 Following
അവൻ അല്‍�... @kottarathil2255
340 Followers 550 Following എപ്പോളും നിങ്ങൾക്കായി തുറന്നിട്ട ഡിഎം കവാടം അടച്ചു പുട്ടി നോ ഡിഎം ആക്കി
krrish @kichu0688
508 Followers 1K Following
naser arakkuparamba @Arakkuparambaa
695 Followers 4K Following perinthalmanna malappuram kerala india
അക്ഷരം @lettersndots
3K Followers 2K Following Dreams are sprouting in letters.. letters are flying into infinity.
റിബലന് @antondjohn
120 Followers 226 Following എന്നെ പറ്റി ഞാൻ തന്നെ പറഞ്ഞാൽ അത് പൊങ്ങച്ചം ആവില്ലേ......എന്നാലും ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു അലമ്പൻ
RTASHIHAB @shahabrta
56 Followers 165 Following മണ്ണോട് ചേർന്നാൽ മണ്ണിന്റെ പോലും വില ഇല്ലാത്ത ഞാൻ ... എന്നെ കുറിച്ച് എന്ത് പറയാനാ ....
🎭വിരോധ�... @virodhi_in
914 Followers 458 Following മാറ്റിവച്ചവയെ പൊടിതട്ടി എടുക്കുകയ്യല്ലാ, അനുയോജ്യമാണെന്ന് തൊന്നിയത് കൊണ്ടാണ്......No🚫📵DM.. #Dont_follow_me_4_follow_back...
Brida✨ @brida___
3K Followers 2K Following Taurean\Imperfect feminist\Bookaholic\Caffeine addict\Beach lover
kαԵհíɾαաҽղ�... @Kathirawen
2K Followers 3K Following പകൽകാഴ്ച്ചയിലെ പറഞ്ഞൊതുക്കൽ... വാർത്തകൾക്കിടയിലെ വരയും വരിയും... വര: കുമാർ പി മൂക്കുതല. വരി: ജെനു മൂക്കുതല.
ന്യൂട്ട... @newton2255
372 Followers 853 Following മുകളിൽ ആകാശം താഴേ ഭൂമി നടുക്ക് ന്യൂട്ടൻ #engineer #procaffinator #wondervogal #tweeter
Nishad ms @Nishadmsvty
39 Followers 346 Following എന്തെങ്കിലും ഒക്കെ ആകണം എന്നുണ്ട്,എല്ലാത്തിനും ഉപരി എനിക്ക് എന്റെതായ വിശ്വാസങ്ങൾ ഉണ്ട് അതിൽ ഞാൻ മരിക്കുന്നവരെ ഉറച്ചു നില്ക്കുക തന്നെ ചെയ്യും".
Jins Thomas @thomasJins
27K Followers 25K Following Celebrating Life | Fitness | Pro low-carb | Spiritual Atheism | Meditation | Was district GS @IYC | have ADHD | Here for personal opinion not my employer's
മാര്‍ക്... @marketinglokam
1K Followers 4K Following https://t.co/E0NT1Cg14x https://t.co/KFtYO740X8 https://t.co/tmtFKdY3yk https://t.co/liHNFGfAxO
Khalid maipady @KhalidMaipady
1K Followers 3K Following സ്വരുക്കൂട്ടിയ സ്വപ്നങ്ങളിൽ ജീവിതം തിരയുന്നു നെഹ്രുവിയൻ സഖാവ്
S R E E M A N ❤️ @tvmanoharan55
735 Followers 4K Following “You don't know that I mention your name in my prayers.
ആന വണ്ട�... @jafarkk202
179 Followers 575 Following ഈ ഖുബ്ബൂസിന്റെ കാമുകന് ദെെവത്തിന്റെ സ്വന്തം നാട്ടില്‍ പോയി ആന വണ്ടിയില്‍ കുറെ യാത്ര ചെയ്യണം. യുനെെറ്റഡ് കാസ്രോഡ് (UK)
Sinstr @sinstr1213
655 Followers 1K Following
💕ആകാശമ�... @akasamittayi
3K Followers 2K Following 💕✨ആകാശം നിറയെ നക്ഷത്രങ്ങൾ ആയിരുന്നു അന്ന് ... നിന്റെ മാറിൽ തല ചായ്ച്ചു നിലാവിനെ തൊട്ടപ്പോൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു ഏതോ നക്ഷത്രം 💕✨
സൈക്കോ �... @psycho_Sanu
1K Followers 1K Following പാരതന്ത്ര്യത്തിന്റെ വിപരീതമാണ് സ്വാതന്ത്ര്യമെങ്കില്‍ പാരതന്ത്ര്യഘട്ടത്തിലെ പെരുമാറ്റ രീതിക്ക് എതിരായിരിക്കണം സ്വാതന്ത്ര്യഘട്ടത്തിലെ പെരുമാറ്റരീതി.
$ a f a @salmanfari007
1K Followers 2K Following °ഞാനും ആഗ്രഹിക്കുന്നു പലതിനേയും° °യാത്രകളെ° , °രുചികരമായ ഭക്ഷണങ്ങളെ° , വാഹനങ്ങളെ° , എല്ലാത്തിനും ഉപരി ~അക്ഷരങ്ങളെ~
Pulikkal Razak @razak_pulikkal
8 Followers 130 Following
Sevana HNursing Agenc... @PtaSevana
16 Followers 766 Following Saijoe Joseph, Proprietor of Homenursing Services from Sevana. 94475 69106
Robin Landanson @RLandanson
145 Followers 728 Following Please follow me, subscribe & share with friends https://t.co/VHGvEqhF7w
Zex @Zex77837929
114 Followers 3K Following
MUHAMMED RAFHEEK @MRafheek
170 Followers 723 Following മറ്റുള്ളവർക്ക് ഉപകാര പ്രദമായ വല്ലതു൦ ചെയ്യു മനുഷ്യൻമാരെ
മുഹബത്ത... @Muhabath4u
1K Followers 2K Following പുസ്തകങ്ങൾ ..പാട്ട്..... ഇത്തിരി വട്ട്.... യാത്ര ഉണ്ടേ... വെജ് ആണ് പ്രിയം
ഞാൻ ഇനി�... @chikkujoejohn
538 Followers 359 Following ഞാൻ/ഇനിയും/എഴുതും.... എഴുതിക്കൊണ്ടേ ഇരിക്കും.....
പേരക്ക @Udontknwmedear
3K Followers 945 Following
☆തൊടുപ... @Thodupuzhakaran
12K Followers 8K Following കണ്ടാൽ മാന്യൻ എന്നു തെറ്റ᭄ദ്ധരിക്കാൻ സꪆധ്യതകൾ കൽപ്പ᭄ക്കുന്ന ഒരു നല്ല ഊടായ᭄പ്പു ട്വീപ്. #വർഗീയതക്കിടമില്ലꪆത്തിടം ✈
TokenHunterX @Xtoken_hunter
1K Followers 2K Following Exploring the intersection of tech, art, and crypto innovation 🎨💻 A graduate of Columbia Journalism School🎓
Yadhu Sheeja Ramakris... @thereal_yadhu
2K Followers 1K Following A warrior in a world of worries ..
® റൊസാരി... @ring_master__
1K Followers 837 Following #അരങ്ങൊഴിഞ്ഞ_വേദിയിലെ_അമരക്കാരൻ, #താന്തോന്നി #ഊര്_തെണ്ടി #ഇഷ്ട്ടം_കാന്താരി_പെണ്ണിനോട് 💪★കമ്മ്യൂണിസ്റ്റ്★☭☭☭
RENJITH R @RENJITH81132180
407 Followers 1K Following
Homemade by RemyaSurj... @HomeMad83855087
879 Followers 4K Following #RecipeInMalayalam #homemade #recipes #kerala #indian
Krish_Appu😎 @krishnanunni_km
2K Followers 3K Following Medico👨⚕️⚕️ #mollywood😍 Travel the world🚴♂️ Take photos📸, Read📖Live!
Adithya Anand @AdithyaAnand17
53 Followers 93 Following B A Mass Communication And Journalism student at NMSM govt college kalpetta,wayanad
അലക്ഷ്യ... @tgikkb
4K Followers 2K Following കണ്ണിൽ കാണുന്നതും #നുണ കാതിൽ കേൾക്കുന്നതും #നുണ നീ അന്വേഷിച്ചു കണ്ടെത്തിയത് എന്താണോ അതാണ് #യാഥാർത്യം ✍✍✍✍✍✍ #ഇഷ്ട്ടങ്ങൾ 🍃#വായന #സിനിമ പിന്നെ #കാൽപന്തും 💚
അക്ഷരം @lettersndots
3K Followers 2K Following Dreams are sprouting in letters.. letters are flying into infinity.
🎭വിരോധ�... @virodhi_in
914 Followers 458 Following മാറ്റിവച്ചവയെ പൊടിതട്ടി എടുക്കുകയ്യല്ലാ, അനുയോജ്യമാണെന്ന് തൊന്നിയത് കൊണ്ടാണ്......No🚫📵DM.. #Dont_follow_me_4_follow_back...
കാടിനെ �... @jaleelozr1
5K Followers 832 Following മായ്ച്ചു കളയുക പരിഭവങ്ങളും... പരാതികളും.. ചിലപ്പോൾ നമ്മളിലൊരാൾ നാളെ ഉണ്ടായെന്നു വരില്ല ..!
മരണം(dead)(ا... @Shahul86762527
203 Followers 999 Following أنا حب الموت മരണത്തെ പ്രണയിക്കുന്നവൻ I love death 😞😢
Aswin Trivandrum @AswinTvm3
14K Followers 5K Following I don't give a fuck with vocabulary in my bio.
Brida✨ @brida___
3K Followers 2K Following Taurean\Imperfect feminist\Bookaholic\Caffeine addict\Beach lover
kαԵհíɾαաҽղ�... @Kathirawen
2K Followers 3K Following പകൽകാഴ്ച്ചയിലെ പറഞ്ഞൊതുക്കൽ... വാർത്തകൾക്കിടയിലെ വരയും വരിയും... വര: കുമാർ പി മൂക്കുതല. വരി: ജെനു മൂക്കുതല.
aamir abubakar @aamirmina1
180 Followers 723 Following അകലാൻ എളുപ്പമാണ് .... സൗഹൃദം നില നിർത്താനാണ് പ്രയാസം
# പുസ്തക�... @udhayanks1
180 Followers 408 Following #പുസ്തകങ്ങളെ വലിച്ചു വാരി വായികുനൻ..#ഇച്ചിരി മണ്ടത്തരം അതിലേറെ കുട്ടിക്കളി.#താന്തോന്നി# വായിനോക്കി..#നാട് വിട്ടുപോകാൻ ഇനി ഒരു നാട് ഇല്ലാത്തവൻ #psychologist# 😚
അഞ്ജു 😴 @urakkamthoongi
3K Followers 409 Following കാലത്തിനറ്റത്തേക്ക് നിനക്കായ് മാത്രമെഴുതി അക്ഷരങ്ങൾക്കൊപ്പം ഒരു യാത്ര..... lectiophile. CharteredAccountant.
💕ആകാശമ�... @akasamittayi
3K Followers 2K Following 💕✨ആകാശം നിറയെ നക്ഷത്രങ്ങൾ ആയിരുന്നു അന്ന് ... നിന്റെ മാറിൽ തല ചായ്ച്ചു നിലാവിനെ തൊട്ടപ്പോൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു ഏതോ നക്ഷത്രം 💕✨
സ്റ്റൈല... @Style___Raj
2K Followers 333 Following അപരിചിതമായ വഴികളിലെവിടെയും തിരഞ്ഞാൽ കിട്ടുമെന്നുറപ്പുള്ളത് ചില സൗഹൃദങ്ങൾ മാത്രമാണ്.. 💞 #NoDM🚫 #ParodyAccount
Huawei India @HuaweiIndia
185K Followers 64 Following Huawei devices offer a range of smartphones, mobile broadband, tablets & home products. Join our new Huawei India Community for more updates. #MakeItPossible
സുമി 🍁 @Su__mithra
105 Followers 52 Following വിവാഹിതയാണ് രണ്ട് കുട്ടികളുടെ അമ്മയാണ് നല്ല സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്നു 🍁
ANI @ANI
9.2M Followers 0 Following Asian News International. Multi-media news agency, content for information platforms: TV, Internet, broadband,newspapers, mobiles https://t.co/eEMPAbzEwU
Dominique P-C @DominiqueP_C
114K Followers 301 Following Our only constant is that everything is constantly changing... #StartTheWave 🦋 #FightForWynonna
Mikki Kendall @Karnythia
144K Followers 1K Following Proud descendant of Hex Throwing Goons. Amazons, Abolitionists and Activists & NYT and Indie Bestseller Hood Feminism. Plays with fire.
⚓ഒരു നാ�... @_i_Abhinav
122 Followers 235 Following എഴുതാൻ ഇഷ്ടമാണ്...വായിക്കാനും..പ്രണയിക്കാനും...പ്രതികരിക്കാനും...പിന്നെ ഒരുപാട് യാത്രകൾ ചെയ്യാനും...
The Nun @thenunmovie
19K Followers 13 Following The Official X account for #TheNun2. Own on Digital Now & 4K Ultra HD now.
വെനീസില... @Akshaybose17
3K Followers 2K Following എല്ലാ ദിവസവും ബീഫ് ബിരിയാണീം ബിയറും പിന്നെയൊരു ഡൺഹില്ലും കിട്ടിയാൽ ഹാപ്പി ആയെടാ മോനേ..... 😌 ! Stanley Kubrick 🖤
മുഹബത്ത... @Muhabath4u
1K Followers 2K Following പുസ്തകങ്ങൾ ..പാട്ട്..... ഇത്തിരി വട്ട്.... യാത്ര ഉണ്ടേ... വെജ് ആണ് പ്രിയം
Yadhu Sheeja Ramakris... @thereal_yadhu
2K Followers 1K Following A warrior in a world of worries ..
MUHAMMED RAFHEEK @MRafheek
170 Followers 723 Following മറ്റുള്ളവർക്ക് ഉപകാര പ്രദമായ വല്ലതു൦ ചെയ്യു മനുഷ്യൻമാരെ
ബിലാൽ @bilaalkka
1K Followers 3K Following നീയൊക്കെ അര ട്രൗസറൂംട്ട് അജന്തേല് ആദിപാപം കണ്ടോണ്ട്ക്കണ ടെയിമില് നമ്മളീ സീൻ വിട്ടതാ...നിന്റെയൊക്കെ ഇക്കാനോടൊക്കെ ചോദിച്ചാൽ അറിയാം..
TokenHunterX @Xtoken_hunter
1K Followers 2K Following Exploring the intersection of tech, art, and crypto innovation 🎨💻 A graduate of Columbia Journalism School🎓
Dr.Priya mathew @aroduparayan
43K Followers 135 Following കുറെയേറെ ആഗ്രഹങ്ങളും അതിലുമേറെ സ്വപ്നങ്ങളും പിന്നെ ഇതൊന്നും ഈ ജൻമത്തിൽ നടക്കാൻപോകുന്നില്ല എന്ന തിരിച്ചറിവുമാണ് എന്റെ ജീവിതം‼️
® റൊസാരി... @ring_master__
1K Followers 837 Following #അരങ്ങൊഴിഞ്ഞ_വേദിയിലെ_അമരക്കാരൻ, #താന്തോന്നി #ഊര്_തെണ്ടി #ഇഷ്ട്ടം_കാന്താരി_പെണ്ണിനോട് 💪★കമ്മ്യൂണിസ്റ്റ്★☭☭☭
അജ്യു ഗ�... @twit_Aju
3K Followers 572 Following ഒരുപാട് കോഴപ്പോള്ള ആളാണ്,സ്നേഹിക്കാൻ കൊള്ളില്ല,,,, ഫെമിനിസ്റ്റ്, യുകതിവാദി . വിശ്വപൗരൻ. യൂറോപ് സ്വപ്നം കാണുന്നവൻ
വയനാടൻ �... @ajayajuvalad
3K Followers 2K Following പ്രകൃതിയെയും,വരികളെയും, സ്നേഹിക്കുന്ന ഒരു പാവം പയ്യൻ🍃🌱😌
ലോഗൻ നമ�... @rakhilogan
12K Followers 602 Following ഒറ്റയാൻ 🐘 aloen warrior🤺ത്രെഡ്ഡിസ്റ്റ് 📝 Ex ട്രോളൻ & നോളൻ, #ടീം_അധോലോകം💪 Life is a DIY Project, parody account അല്ല 🚫 ശെടാ© 𝗦𝗶𝗻𝗴𝗹𝗲 & Equalizer
Kochundrappi ⚓ @Kochuundrappi
2K Followers 53 Following ⚓കപ്പിത്താൻ⚓ എഴുതുന്നവരെ ഇഷ്ട്ടം⚓വയലിൻ ഹോബി⚓ നാട് അനന്തപുരി⚓ഫോളോ ബാക്കിന് വേണ്ടി ഫോളോ ചെയ്യാറില്ല ⚓ തിരിച്ചും അത് മതി⚓
ടെറർ കു�... @kuttimalu007
5K Followers 236 Following സ്വീറ്റ് ബട്ട് സൈക്കോ😎 വരും☺️ ട്വീറ്റും🥴 പോകും🙃 നോ ❎ഡി.എം നോ❎ ട്വീറ്റപ്പ്
🎶അഗാപോ ;... @3hakuna_matata
11K Followers 5K Following എന്നെ നിന്നോട് ഒട്ടിച്ചുവെച്ചാണ് ഓടുന്നത്... ശുദ്ധ ഭ്രാന്തൻ... പാവം #mariner... കപ്പലു തിന്ന ജീവിത രോദനം, ട്വീറ്റി തീർക്കാൻ വന്നവൻ.#welcome_4_unfollow 😘 k!6@N
Kichu @kichu_Oficial
7K Followers 2K Following A person seeking spiritual enlightenment rather religious | @Nishaagandhi18 നിലാവിൽ വിടരുന്ന സ്നേഹം💕
🌞ആദിമഹ�... @NaveenNeeranjan
4K Followers 2K Following യാത്രകളോടും ഫുഡിനോടും മ്യൂസിക്കിനോടും കട്ട പ്രണയം.നല്ലോണം വട്ടുണ്ട്....