Quora മലയാളം @Quora_ML
A place to share knowledge and better understand the world. അറിവ് പങ്കിടുവാനും ലോകത്തെ നന്നായി മനസിലാക്കുവാനുമുള്ള ഒരു വേദി. ml.quora.com Mountain View, CA Joined November 2019-
Tweets130
-
Followers213
-
Following23
-
Likes5
രവി മേനോനുമൊത്തുള്ള Quora മലയാളം VIP സെഷൻ. qr.ae/pvW0xE മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രം, പഴയ ഹിന്ദി ചലച്ചിത്ര സംഗീതം, ഗായകർ, ഗാനരചയിതാക്കൾ, സംഗീതസംവിധായകർ മുതലായ വിഷയങ്ങളിലെ നിങ്ങളുടെ ചോദ്യങ്ങൾ രവി മേനോനോട് മേലെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചോദിക്കാം.
മികച്ച പൂക്കളത്തിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നു Quora മലയാളം qr.ae/pvUHxD
2022 -ലെ മികച്ച രചയിതാക്കളിൽ ഒരാളായി Hari M Kaimal-ഇനെ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഹരി 200-ഓളം ഉത്തരങ്ങൾ Quora മലയാളത്തിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. കൂടുതൽ വായിക്കാൻ Quora മലയാളം സന്ദർശിക്കുക - qr.ae/pvU8OC
ഇന്ന് ഒന്നാം ഓണം - ഉത്രാടം "ഉത്രാടപ്പൂനിലാവേ വാ..." അത്തം മുതൽ പൂവിട്ടു നാം കാത്തിരുന്ന ഓണമിങ്ങെത്തിപ്പോയി...! ഇന്ന് ഉത്രാടം. തിരുവോണത്തിന്റെ ഒരുക്കങ്ങൾ എല്ലാവരും തുടങ്ങിയോ?? ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സ്നേഹം നിറഞ്ഞ ഉത്രാടം ദിനാശംസകൾ.
നല്ല ആരോഗ്യത്തിന് സീസണൽ പച്ചക്കറികളും പഴങ്ങളും മാത്രമേ കഴിക്കാവൂ എന്നത് ശരിയാണോ? Padmakumar എഴുതുന്നു qr.ae/pvb5GH
Quora ആഗോള മീറ്റ്അപ്പ് 2022-ന് നിങ്ങൾ രജിസ്റ്റർ ചെയ്തോ?
മലയാളം Quora ആഗോള മീറ്റപ്പ് സെപ്റ്റംബർ 4-ന് വൈകുന്നേരം 5 മണിക്ക് (ഇന്ത്യൻ സമയം) നടക്കും. മീറ്റപ്പിൽ പങ്കെടുക്കാൻ,ഈ ഗൂഗിൾ ഫോമിൽ പൂരിപ്പിക്കേണ്ടതുണ്ട്: bit.ly/3Re2rwQ ഉടൻ രജിസ്റ്റർ ചെയ്യു!
പോയ വാരത്തിലെ ചില മികച്ച ഉത്തരങ്ങൾ നിങ്ങളുടെ വാരാന്ത്യവായനയ്ക്കായി പങ്കുവയ്ക്കുന്നു. വായിക്കുക, ഇഷ്ടപ്പെട്ട ഉത്തരങ്ങൾ അപ്വോട്ട് ചെയ്യുകയും പങ്കിടുകയും ചെയ്യുക. ഒപ്പം, ഈ നല്ല ഉത്തരങ്ങളുടെ എഴുത്തുകാരെ അഭിനന്ദിക്കാനും മറക്കരുതേ. qr.ae/pvbn1R
Quora മലയാളത്തിലെ ഉള്ളടക്കനിലവാരം പുലർത്തുന്ന കഴിഞ്ഞ മാസത്തിലെ മികച്ച വേദി വായനക്കാർക്കായി പരിചയപ്പെടുത്തുന്നു. qr.ae/pvwwq4
സമൃതിയുടെ പുലരിയുമായി ഇന്ന് ചിങ്ങം 1 പൊന്നോണം കൊണ്ടാടുന്ന പൊന്നിൻചിങ്ങം മലയാളികളുടെ പ്രിയപ്പെട്ട മാസം ആണ്, ചിങ്ങം 1 കേരളത്തിൽ കർഷകദിനം കൂടിയാണ്. എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പത്സമൃതിയുടെയും ഒരായിരം പുതുവത്സരാശംസകൾ!
2022-ലെ മികച്ച രചയിതാക്കൾ ജൂലൈ - Easwaran P qr.ae/pv5uza
"ലോജിസ്റ്റിക് റിഗ്രെഷൻ എന്നാൽ എന്താണ്?" ശിവനന്ദൻ നൽകുന്ന ഉത്തരം #Quora #QuoraMalayalam qr.ae/pGlthf
"ആളുകൾ എന്തിനെയാണ് പലപ്പോഴും വിലകുറച്ചു കാണുന്നത്?" രഞ്ജിനി നായർ നൽകുന്ന ഉത്തരം #Quora #QuoraMalayalam qr.ae/pGlth4
"ചെറിയ അശ്രദ്ധ കാരണം സംഭവിക്കുന്ന നിർമ്മാണമേഖലയിലെ വലിയ അബദ്ധങ്ങൾക്ക് ഉദാഹരണങ്ങൾ പറയാമോ?" മഖ്ബൂൽ നൽകുന്ന ഉത്തരം #Quora #QuoraMalayalam qr.ae/pGltGf
"എന്റെ സിബിൽ സ്കോർ 832 ആണ് എന്ന് പറഞ്ഞാൽ എന്താണ് അതുകൊണ്ട് അർത്ഥമാക്കുന്നത്?" രാജേഷ് നൽകുന്ന ഉത്തരം #Quora #QuoraMalayalam qr.ae/pGVwi4
"ഫേസ്ബുക്കിന്റെ മെറ്റാവേഴ്സ് മനുഷ്യന്റെ യഥാര്ത്ഥ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും?" തോമസ് ടോമി നൽകുന്ന ഉത്തരം #Quora #QuoraMalayalam qr.ae/pGltN4
"കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനായി ഐഫോൺ എന്തുകൊണ്ടാണ് അവരുടെ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാത്തത്?" വിഷ്ണു നൽകുന്ന ഉത്തരം #Quora #QuoraMalayalam qr.ae/pGltIB
"കൊച്ചു കുട്ടികളിൽ ഓട്ടിസം എങ്ങനെയാണ് നിർണയിക്കപ്പെടുന്നത്? ഇതിന്റെ ആദ്യകാല ലക്ഷണങ്ങൾ എന്തെല്ലാമാണ്?" സുനുജ നൽകുന്ന ഉത്തരം #Quora #QuoraMalayalam qr.ae/pGltIN
2021-ലെ മികച്ച രചയിതാക്കൾ - മജി ജോർജ് #Quora #QuoraMalayalam qr.ae/pGlRSC

Abg Pinky @PinkyAbg
0 Followers 21 Following
sunilkumar @sunilkumar88888
6 Followers 214 Following
anvar vc @AnvarVc
1 Followers 56 Following
ashraf @ashraf585875
3 Followers 72 Following
Deepak kumar @dk8988264427
133 Followers 7K Following
UMARBNAZ @KakkadUmar42338
0 Followers 42 Following
Sarcasmus Maximus �... @jamesvaikath
127 Followers 645 Following
Km Sulaiman @kmsulaiman428
2 Followers 151 Following
Swalih Uzbak @SwalihUzba14045
1 Followers 53 Following
Akshay @Akshay47939591
5 Followers 435 Following
Salman T @SalmanT83034677
25 Followers 351 Following
RAKvkm @RAKvkm
1 Followers 177 Following
Shaji Shaji s @ShajiShaji44751
0 Followers 5 Following
RITU MS @RITUMS229112744
0 Followers 83 Following
Akz @anandkrishnarkz
0 Followers 2 Following
Shibu Thomas @ShibuThoma53784
13 Followers 146 Following
Odiyan (ഒടിയ�... @abdul_c56281
21 Followers 301 Following
salmanulfarisi p @salmanulf91935
0 Followers 13 Following
n @srikanth44sahi
65 Followers 1K Following
ashraf ekariyil @AEkariyil
72 Followers 820 Following
Sainaba mohammed Sain... @Sainabamohamme1
19 Followers 348 Following
Narasimha Kapali @KapaliNarasimha
0 Followers 108 Following
DeVaN @devdas40
233 Followers 1K Following Devdas Menon. ജനാർദ്ദനമേനോൻ്റെയും ശാരദാമ്മയുടെയും മകൻ....
left n right @AthulSusu
7 Followers 140 Following
മറവി രോ�... @maravi_rogi
27 Followers 104 Following മടി മറയ്ക്കാൻ ഒരായിരം കാരണങ്ങൾ അന്വേഷിക്കുന്ന ,പെട്ടന്ന് ക്യാഷ് ഉണ്ടാക്കാൻ നോക്കുന്ന , മറ്റുള്ളവരെ കുറ്റം പറയുന്ന , നല്ലതു അംഗീകരിക്കാത്ത, ഒരു ദോഷൈക ദ്രിഷ്ക്
azeezkunhipura @azeezkunhipura
13 Followers 245 Following
Love Akaja Akonye @LoveAkonye
34 Followers 592 Following
Abhijith Leji @abhijith_leji
0 Followers 35 Following
Shabeer @ShabeerAFK
15 Followers 310 Following
Abhijith @Abhijit71686188
1 Followers 13 Following
Quora ಕನ್ನಡ @KnQuora
181 Followers 18 Following ಜ್ಞಾನವನ್ನು ಹಂಚಿಕೊಳ್ಳಲು ಮತ್ತು ಜಗತ್ತನ್ನು ಚೆನ್ನಾಗಿ ಅರ್ಥಮಾಡಿಕೊಳ್ಳುವ ಸ್ಥಳ.
Quora বাংলা @QuoraBN
533 Followers 25 Following বাংলা ভাষায় জ্ঞান ভাগাভাগি করার এবং বিশ্ব সম্পর্কে আরও ভালভাবে জানা ও বোঝার একটি অনন্য মাধ্যম।
పవన్ సం�... @santhoo9
6K Followers 519 Following అన్నిటికన్నా ముందు తెలుగువాడిని! రచయిత, నేడే చూడండి: https://t.co/vDFw8pa15b Writer, Bookworm, Movie buff and a lot of such qualifiers. Tweets are personal.
QuoraMR @QuoraMR
4K Followers 27 Following ज्ञानाची देवाणघेवाण करण्याचे आणि जगाला अधिक चांगल्या प्रकारे समजून घेण्याचे व्यासपीठ.
Quora ગુજરા... @GuQuora
153 Followers 63 Following જ્ઞાનની આપ-લે કરવાની અને દુનિયાને વધુ સમજવાની એકમાત્ર જગ્યા!
Revathi Rajeevan @RevathiRajeevan
7K Followers 705 Following Assistant editor, video producer and webinar host at Happiest Health | Ex- Mirror Now, CNN News18, WION, India Today, TNIE [email protected]
Revathi Krishnan @revathii95
4K Followers 543 Following Shaping tech policy & AI safety - leveraging emerging tech for user safety & platform growth, sprinkled with lots of 🎾 | MPP @UChicago | @ThePrintIndia
Revathi @revathitweets
37K Followers 1K Following Journalist. Truth-seeker. Unapologetic. Andhra/Telangana ప్రశ్నిద్దాం-పోరాడుదాం
Nitin Thakur @thenitinnotes
25K Followers 938 Following Associate Editor @aajtakradio, Podcast: Padhaku Nitin, Ex @CNBC_awaaz, @TV9Bharatvarsh, @News24tvchannel •Lawyer •Writer of #इतिइतिहास, #नफरतीचिंटू
Old Rabbit dies Hard @SeeD_OrdH
78 Followers 283 Following
Quora em português @QuoraPT
483 Followers 310 Following Um lugar para aumentar e compartilhar o conhecimento do mundo!
Quora auf Deutsch @Quora_DE
413 Followers 641 Following Quoras Mission ist es, Wissen weltweit untereinander auszutauschen und zu vermehren. Mach mit und registriere Dich hier: https://t.co/Ol4iYLILvG
Quora हिन्द... @QuoraHI
706 Followers 42 Following
QuoraHE @HeQuora
78 Followers 16 Following
Usain St. Leo Bolt @usainbolt
4.7M Followers 127 Following Anything is possible I don't think limits
Quora for Business @QuoraBusiness
3K Followers 195 Following Sharing how brands and agencies can leverage Quora to reach their goals.
Quora po polsku @QuoraPl
114 Followers 5 Following Quora po polsku to miejsce, w którym dzielimy się wiedzą by lepiej zrozumieć świat.