Vshaall @_vshaall_
വിഷാൽ എന്ന് വിളിക്കുന്നവരിലും അധികം വിശാൽ എന്ന് വിളിക്കുന്നവരാണ്.പക്ഷെ യഥാർത്ഥത്തിൽ വിഷാൽ ആണ്. 🫰 Joined May 2021-
Tweets208
-
Followers128
-
Following313
-
Likes2K
ഒരു ചാനലിൽ മധുര രാജ വേറൊരു ചാനലിൽ രാജാദിരാജ, മധുര രാജ കണ്ടു പരസ്യം വന്നപ്പോ ചാനൽ മാറ്റിയ അപ്പൻ ഇപ്പോ ദേ തിരിച്ചു ചാനലൊക്കെ മാറ്റി രാജാദിരാജ വെച്ചിരിക്കുന്നു. 🤔
ഗ്രിൽഡ് പെരുമ്പാമ്പിനു ശേഷം പുതിയ പരുപാടി അഗ്നി പർവതത്തിൽ മുട്ട പൊരിക്കൽ. ചന്ദ്രനിൽ ചായ അടിക്കുന്ന വീഡിയോക്കായി കാത്തിരിക്കുന്നു. youtu.be/sE2zMlkx6vM
ജീവിതത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കുന്നത് ആഹാരത്തിനു മുൻപ് കഴിക്കേണ്ട ഗുളിക ആണെന്ന് തോന്നുന്നു. ഇത് ഓർക്കാറെ ഇല്ല.
ഒരു അക്കൗണ്ട് ഉണ്ടാക്കി ഇട്ടിട്ട് ഈ വഴി വരാൻ പറ്റണില്ലല്ലോ. ആ മൂന്നാലു ഫെയ്ക് ഉണ്ടെങ്കിൽ ഇതാണ് അവസ്ഥ.
എന്ത് നല്ല കേക്ക് മേടിച്ചാലും അതിൽ എഴുതുന്ന ആൾടെ കയ്യക്ഷരം മോശം ആണെങ്കിൽ പിന്നെ ഫോട്ടോ ഒന്നും ഒരു സുമാറുണ്ടാവില്ല.
എന്ത് ട്രിപ്പ്പിന് പോയാലും ഒടുവിൽ വിജയ് ഫാൻ ആവും. അകത്തു ടി ഷർട്ട് അതിന്റെ പുറത്തൂടെ ഒരു ഷർട്ട്.
ചുരുളി കഥക്ക് പിന്നിലെ കഥ അറിയുമ്പോൾ പടം എന്ത് കൊണ്ടും ഇഷ്ട്ടമാവും. ഒന്ന് കൂടി കാണണം എന്നും തോന്നും
അതിപ്പോ റെയിൽവേ സ്റ്റേഷൻ ആണെങ്കിലും സിനിമ തിയേറ്റർ ആണെങ്കിലും അവിടെ കുറച്ചു നേരത്തെ ചെന്ന് ഇച്ചിരി കറങ്ങി നടന്നു രണ്ടാളെ ഒക്കെ വായുംനോക്കി അവിടുത്തെ ഒരു വൈബിലേക്ക് എത്തണം. ഓടിപ്പിടിച്ചു പക്കാ സമയത്ത് എത്തുന്നതിൽ ഒരു സുഖമില്ല.
പത്തു വർഷത്തിൽ ഒരു പ്രളയം എന്നത് മാറി മാസത്തിൽ പത്തു പ്രളയം എന്ന ലെവലിലേക്കാണല്ലോ കാര്യങ്ങളുടെ പോക്ക്.
വെറുപ്പിക്കൽ വില്ലൻ റോൾ ചെയ്യാൻ തൽക്കാലം ഷൈൻ ടോം ചാക്കൊയുടെ അത്രയും കിടിലം വേറെ ആരും ഇല്ലെന്ന തോന്നുന്നത്. സ്ക്രീനിൽ കയറി രണ്ടെണ്ണം കൊടുക്കാൻ തോന്നും അമ്മാതിരി വില്ലൻ. ഇഷ്ക് /കുറുപ്പ്
വളരെ ഇഷ്ട്ടമുള്ള രണ്ടു പേർ. സിംപിൾ ആണെങ്കിലും രമേശ് മച്ചാൻ പറഞ്ഞ് പോകുന്ന ചില പോയിന്റ്സ് ഒകെ പൊളിയാണ്. എന്തെങ്കിലും ഒരു വീഡിയോ കണ്ടേക്കാം എന്ന മൂഡിൽ ഇരിക്കുവാണേൽ ദേ ഇതും കൂടി കണ്ടോ youtu.be/CQMNfwefth4
ഫുൾ സൈസ് ഫോട്ടോക്ക് പോസ്റ്റ് ചെയ്യാൻ അറിയാത്ത ഹതഭാഗ്യരിൽ ഒരാൾ. എങ്ങനെയൊക്കെ നിന്നാലും നന്നാവില്ല.
ചേട്ടാ 4 പൊറോട്ട ഒരു മുട്ട കറി ഒരു ചായ ചായയും പെട്ടെന്നെടുത്തോ. കഴിക്കുന്നതിന്റെ കൂടെ തന്നെ മധുരമുള്ള ചായയും ഇടക്കിടക്കു കുടിക്കണം. അതാണ് അതിന്റെ ഒരു ഇത്.
വെള്ളമടിക്കാതെ തന്നെ തലക്ക് ഒരൊന്നൊന്നര ഓളം ഉണ്ട്. പിന്നെന്തിനു കാശ് കളയണം 😍
എന്തായാലും സിനിമ അല്ലെ. സെക്കന്റ് ഷോ സിനിമ ക്ളൈമാക്സ് പോലെ അവസാനം കുറുപ്പിനെ വഴിയിലിട്ട് തീർക്കുന്ന പോലെ ആക്കണം. അത് ചാക്കൊയുടെ മോൻ ചെയ്യുന്ന പോലെ ആണെങ്കിൽ അത്യുത്തമം. കുറുപ്പിന്റെ ഡെഡ് ബോഡി വേണമെങ്കിൽ പോലീസ് സ്റ്റേഷനിൽ തന്നെ കുഴിച്ചും ഇട്ടോട്ടെ.
രാവിലെ ആയാൽ ഒരു ബ്രേയ്ക്ഫാസ്റ്റ് അതാ ഇല്ലത്തെ ശീലം. 😏:ഞങ്ങൾക്കൊക്കെ പിന്നെ രാത്രി ആണല്ലോ ബ്രെയ്ക്ഫാസ്റ്റ്!! കണ്ടന്റ് ഇല്ലെന്നു വെച്ച് എന്തും പറയാമെന്നാ.

Naagu ❤️🩹�... @Yoursnaagu
1K Followers 628 Following Art. 19(1)(a)• Future lawyer 🖤🤍 തോന്നിയതെഴുത്ത് 🌟 ഉപദേശം കർശനമായി നിരോധിച്ചിടം 💯
ജാലിയൻ �... @kanarettantalks
558 Followers 407 Following 🇮🇳🇧🇭🇰🇼🇸🇦🇶🇦🇦🇪 ജാതി-മത-വർഗ്ഗ-വർണ്ണ-ദേശ ഭേതമന്യേ എല്ലാവരെയും ഒരേപോലെ ഇഷ്ടപ്പെടുന്നു, സംഘി-സുഡാപ്പി-ജബ്ര-തീവ്രവാദികളെയൊഴിച്ച്..
NutA10 @Nut_A10
2K Followers 1K Following Photography | Travel | Art - Don’t Judge me from my posts, reposts, replies and my DP; Coz I’m More crazier in REAL. Highly Sarcastic and impulsive
Junaidk @JKTrails_
2K Followers 3K Following umudunu kaybetme, dua var. acele etmek yok,sabretmek var. imkansız diye bir şeyyok.çüntuki allah var.
വിശാഖ് @__Visakh_
419 Followers 432 Following लोका समस्ता सुखिनो भवन्तु | ✈️ 🇮🇳 🇦🇲 🇦🇹 🇭🇷 🇨🇿 🇫🇷 🇬🇪 🇩🇪 🇮🇹 🇲🇾 🇳🇵 🇸🇬 🇪🇸 🇨🇭 🇦🇪 🇬🇧 | എന്തേലുമൊക്കെ സംസാരിച്ചിരിക്കാം
Sajithnarayanan @Sajithnarayan20
17 Followers 92 Following
Alone Mask @Reh889
1 Followers 21 Following
Shamsi @shamseerHashim
10K Followers 5K Following INC Supporter 🇮🇳 | Culinary Consultant 👨🍳 Politics • Food • Vision• Cinema• Sports
Sarathkumar P S @Sarathk61870848
138 Followers 272 Following
INCITE CENTRE FOR PRO... @InciteFor
288 Followers 2K Following
shemeer A kayamkulam @KayamkulamA
3 Followers 54 Following
premkiran/(പ്ര�... @chaotic_dilemma
151 Followers 495 Following liberty equality fraternity, amor fati , carpe diem, 起死回生
❣️Safdar Hashmi @safdarhashmi147
487 Followers 682 Following I do not think you and I have a close relationship but we are comrades if we are angry at the injustice going on in the world ..
Julie☠️ @julietjulie305
3K Followers 768 Following Learn📚Unlearn📚Relearn|She/Her👱🏻♀️| Smarts by day, sarcasm by default|Perpetually inquisitive|Dark History|POV|Nature|Fun
Manjunath Rao @Manjuna29315281
40 Followers 223 Following Hard worker always, no fun in life, is full of tension I'm king of my own kingdom..🐅
മുനിവര്... @ammus2020
2K Followers 2K Following എന്റെ പ്രിയപ്പെട്ട ആലീസ് ടീച്ചർ ആണ് എന്നെ ആദ്യമായി റോയിച്ചൻ എന്ന് വിളിച്ചത് ...ഇവിടെ അനിയത്തി കുട്ടി https://t.co/llt4ntKZ27 യും
ക്ഷത്രി... @spiro_____
5K Followers 3K Following കര്മ്മബന്ധങ്ങള്ക്കായ് ആയുധമേന്തിയവന് വെട്ടിവീഴ്ത്തിയ രക്തത്തുള്ളികളത്രയും കാത്തുസൂക്ഷിക്കാന് കൊതിച്ചസ്വപ്നങ്ങളായിരുന്നൂ നേടാന്കൊതിച്ചസിംഹാസനം നിന്റെഹൃദയവും
Weekly Musings @weekly_musings
79 Followers 248 Following few splashes of those numerous thoughts that keeps me insane
𝓐𝓷𝓮𝓮𝓼�... @sunny28787
5K Followers 2K Following Dont under estimate the power of common man...........🤗❤️😊😌
KOCHIKKARAN @mallumitron
2K Followers 2K Following proud member of Masalabond !! 🇮🇳 🇦🇪 🇴🇲 🇧🇭 🇸🇦 🇶🇦 🇨🇳 🇰🇪 🇹🇭 🇭🇰. https://t.co/v9gTX3IE4w
കാന്താര... @Kaanthari1
2K Followers 416 Following If I followed you back by being courteous.., it doesn’t mean I share a common interest. So please try to respect other’s privacy and step back..!!!!
Jacob Raphael @jacobraphaelv
2K Followers 3K Following fintech, Supply chain finance, loves Crazy People😍😍😍,Talents, HIFI Audio, Amps, Turntables,Speakers, loves Photos.😎
𝙈𝙖𝙭𝙞𝙢�... @NomadStone
3K Followers 2K Following മുഴുവൻ പേര് Maximus Decimus Meridius. തൽകാലം അത്രേം അറിഞ്ഞാ മതി... (Parody account)
ഏതോ ഒരു�... @M_alpy_0477
2K Followers 2K Following ഒരു പണിയും കൂലിയും ഇല്ലാത്തതിനാൽ.. ബുദ്ധിജീവി ചമയാൻ ഉള്ള ശ്രെമത്തിലാണ്
Sarath @AkhilS74197994
5 Followers 132 Following
📿🅜︎🅐︎�... @lukkachuppy
3K Followers 3K Following ഞാൻ ഇല്ലാത്ത ഒരു കാലം ഭൂമിയിൽ ഉണ്ടായിരുന്നു ഇനിയും അങ്ങനെ ഒരു കാലം ഉണ്ടാവുകയും ചെയ്യും
RK_Caption_maxtex @RupakkumarA1
504 Followers 1K Following ▫️𝗜 Ŧгคשєɭ ร๏ ๓ץ 𝗟𝗶𝗳𝗲 เร'ร ๔เรгยקŦє๔ ๒ץ г๏ยՇเภє🤍 ▪ ▫️💫ƬƦƛ𝗩ЄԼƖƝƓ ✨️▫️ ▪ ▫️😍𝘏𝘢𝗽𝗽𝘪𝘯𝘦𝗮𝘀Ƨ 𝘪𝘴𝘯'𝘴 𝘢𝘳𝘰𝘶𝘯𝘥 𝘵𝘩𝘦 𝘤𝘰𝘳𝘯𝘦𝘳🍃🔻 🔥
✝️കർത്ത... @kaviayyappan1
3K Followers 1K Following 💛 ഈ അക്കൗണ്ട് ഒര് ഗുഹയാണ്.അകത്തു പ്രവേശിച്ചാൽ പിന്നൊരു മോചനം ഇല്ല..* ✝️സ്തോത്രം ✝️
ഋതുഗാമി... @PPrayikkara
853 Followers 563 Following സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്ന നാട്യങ്ങളില്ലാത്ത ഒരു മനുഷ്യൻ.. സംഗീതം ഉയിർ..🎶❤️💕
4mechannel @4meChannel
1K Followers 4K Following
๑۞๑۩ അസു�... @LankasRavana
743 Followers 774 Following എന്റെ ലക്ഷ്യങ്ങൾ നേടാനുള്ള യാത്രയിലാണ്... പെട്ടെന്ന് നേടിയില്ലെങ്കിലും തീർച്ചയായും നേടിയിരിക്കും...
സിംബം 😹 @_stturn
18K Followers 3K Following
Kiran @Kiran49413575
894 Followers 610 Following തമാശകൾ പറയാം ചിരിക്കാം 😂😂 അല്ലാതെ മറ്റൊരു ഉദ്ദേശവും ഇല്ല..
Unity Builders & Inte... @BuildersUnity1
56 Followers 135 Following
ജാലകം ✨ @ChikkuVk18
1K Followers 2K Following ❤️❤️❤️ * ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്....കാരണം, അവിടെയാണ് ഞാൻ സ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്..*❤️❤️❤️
Chinnu @Chinnu80980755
1K Followers 583 Following
ഒരു പാവ�... @Kakuadh
1K Followers 982 Following ചില ബന്ധങ്ങൾ എല്ലാമാണെന്നു നമ്മൾ കരുതും ഒന്നുമല്ലെന്ന് കാലം തെളിയിക്കും😟 തീറ്റ🍇🥦🥬ഉറക്കം 😴യാത്ര🚲🛵🚙🛩
ഉഡായിപ്... @ultra_UDAYIPP
1K Followers 162 Following ഈ നിലയത്തിൽ നിന്ന് നിങ്ങൾക്കിഷ്ടപെട്ടത് കാണാനോ കേൾക്കാനോ അനുഭവിക്കാനോ സാധിച്ചെന്ന് വരില്ല, കൂടുതലൊന്നുമില്ല ഫുൾ ഉഡായിപ്പാണ് 🙃 U r my incomplete Dream 🍁 DM⛔️
Naagu ❤️🩹�... @Yoursnaagu
1K Followers 628 Following Art. 19(1)(a)• Future lawyer 🖤🤍 തോന്നിയതെഴുത്ത് 🌟 ഉപദേശം കർശനമായി നിരോധിച്ചിടം 💯
WaterMan_Reloaded @newgenTechy
23 Followers 100 Following A strong Congress Memebr... Proud Indian... , Proud Kannadiga,
ജാലിയൻ �... @kanarettantalks
558 Followers 407 Following 🇮🇳🇧🇭🇰🇼🇸🇦🇶🇦🇦🇪 ജാതി-മത-വർഗ്ഗ-വർണ്ണ-ദേശ ഭേതമന്യേ എല്ലാവരെയും ഒരേപോലെ ഇഷ്ടപ്പെടുന്നു, സംഘി-സുഡാപ്പി-ജബ്ര-തീവ്രവാദികളെയൊഴിച്ച്..
Kabir @sheriyappo
3K Followers 2K Following A man with happy struggles ❤️ Bibilophile 📚 Cinephile🎬 Musicophile 🎧
Junaidk @JKTrails_
2K Followers 3K Following umudunu kaybetme, dua var. acele etmek yok,sabretmek var. imkansız diye bir şeyyok.çüntuki allah var.
വിശാഖ് @__Visakh_
419 Followers 432 Following लोका समस्ता सुखिनो भवन्तु | ✈️ 🇮🇳 🇦🇲 🇦🇹 🇭🇷 🇨🇿 🇫🇷 🇬🇪 🇩🇪 🇮🇹 🇲🇾 🇳🇵 🇸🇬 🇪🇸 🇨🇭 🇦🇪 🇬🇧 | എന്തേലുമൊക്കെ സംസാരിച്ചിരിക്കാം
മലയാളി™... @malayaliiiii
1K Followers 692 Following കമ്മ്യൂണിസ്റ്റാണ്, ബീഫ് തിന്നുന്ന മലയാളിയാണ്, നന്മമരമല്ല. ഫുഡ്+യാത്ര🏍💞💞 കണ്ണുകൾ കഥ പറഞ്ഞ കാലത്തിന് വിട ഇനി എന്നിലെ എന്നെ തേടി ഈ യാത്ര തുടരും
സഞ്ചാരി @dreamtravaler1
2K Followers 1K Following 💚പിന്നിട്ട വഴികളിലൂടെ സഞ്ചരിച്ച ദൂരങ്ങളിലേക്ക്.💚 💚കോഴിക്കോട്ടുകാരൻ..💚 പാചകത്തിനോടും ഭക്ഷണത്തോടും യാത്രകളോടും പാട്ടുകളോടും പ്രിയം...
NutA10 @Nut_A10
2K Followers 1K Following Photography | Travel | Art - Don’t Judge me from my posts, reposts, replies and my DP; Coz I’m More crazier in REAL. Highly Sarcastic and impulsive
Sarathkumar P S @Sarathk61870848
138 Followers 272 Following
Sarath @AkhilS74197994
5 Followers 132 Following
shemeer A kayamkulam @KayamkulamA
3 Followers 54 Following
Ann Mathew ⭐ @bindiyannsmitha
6K Followers 802 Following MuseumPiece| Friendly| Bibliophile| Javaphile| Cinephile| Crazy & Chaos| Hyper Sensitive| Dreamer| INC| Former MT| Jobles & Hibernating| Now thts ME| NO DM
premkiran/(പ്ര�... @chaotic_dilemma
151 Followers 495 Following liberty equality fraternity, amor fati , carpe diem, 起死回生
Anappara Achamma @AchammaAnappara
1K Followers 496 Following ആനപ്പാറ കുടുംബത്തിലെ അവസാനത്തെക്കണ്ണി, Look ഇല്ലന്നേ ഉള്ളൂ Terror ആ terror!!!'
ജിത്തു @Jithupc_22
1K Followers 436 Following 📍തൃശൂർക്കാരൻ | 🎥 സിനിമ | ഫോട്ടോഗ്രാഫി 📸| ആ ഹൃദയം സാക്ഷിയായത് എത്രയെത്ര കൊടുക്കൽ വാങ്ങലുകൾക്ക് എന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നിലനിൽക്കുന്നു 💜🦋
❣️Safdar Hashmi @safdarhashmi147
487 Followers 682 Following I do not think you and I have a close relationship but we are comrades if we are angry at the injustice going on in the world ..
August @___Mufc__
1K Followers 381 Following
NutA10 @iPhayas
3K Followers 863 Following ട്വീറ്റുകളിലൂടെ എന്റെ വ്യക്തിത്വം അളക്കരുത്.. എല്ലാം ഒരു ഷോ ഓഫ് മാത്രം. ശെരിക്കും ഞാൻ ഇതിനേക്കാൾ അലമ്പാണു..! Wild Life - Photography - Travel - Cooking - Jeep
PaulMaash @VGPaulSir
116 Followers 253 Following കർത്താവായ യേശുവിന്റെ നാമത്തിൽ അവിടുന്ന് മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം.
Betelgeuse @santhoshj
1K Followers 603 Following σ Memento mori! All we have is NOW. All we ever had is NOW. Live NOW or perish. Live NOW and perish.
മുനിവര്... @ammus2020
2K Followers 2K Following എന്റെ പ്രിയപ്പെട്ട ആലീസ് ടീച്ചർ ആണ് എന്നെ ആദ്യമായി റോയിച്ചൻ എന്ന് വിളിച്ചത് ...ഇവിടെ അനിയത്തി കുട്ടി https://t.co/llt4ntKZ27 യും
𝓐𝓷𝓮𝓮𝓼�... @sunny28787
5K Followers 2K Following Dont under estimate the power of common man...........🤗❤️😊😌
ഗുപ്തൻ™ @Gupthanism
5K Followers 670 Following പുണ്യം അഹം,Growing up,I started developing confidence in what I felt.👁⃤ Don’t admit the fire inside you, smile and say it’s a barbecue party. (NOT ALL MEN)
കാന്താര... @Kaanthari1
2K Followers 416 Following If I followed you back by being courteous.., it doesn’t mean I share a common interest. So please try to respect other’s privacy and step back..!!!!
KOCHIKKARAN @mallumitron
2K Followers 2K Following proud member of Masalabond !! 🇮🇳 🇦🇪 🇴🇲 🇧🇭 🇸🇦 🇶🇦 🇨🇳 🇰🇪 🇹🇭 🇭🇰. https://t.co/v9gTX3IE4w
Jacob Raphael @jacobraphaelv
2K Followers 3K Following fintech, Supply chain finance, loves Crazy People😍😍😍,Talents, HIFI Audio, Amps, Turntables,Speakers, loves Photos.😎
𝙈𝙖𝙭𝙞𝙢�... @NomadStone
3K Followers 2K Following മുഴുവൻ പേര് Maximus Decimus Meridius. തൽകാലം അത്രേം അറിഞ്ഞാ മതി... (Parody account)
ഏതോ ഒരു�... @M_alpy_0477
2K Followers 2K Following ഒരു പണിയും കൂലിയും ഇല്ലാത്തതിനാൽ.. ബുദ്ധിജീവി ചമയാൻ ഉള്ള ശ്രെമത്തിലാണ്
ഋതുഗാമി... @PPrayikkara
853 Followers 563 Following സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്ന നാട്യങ്ങളില്ലാത്ത ഒരു മനുഷ്യൻ.. സംഗീതം ഉയിർ..🎶❤️💕
ഷാഹിദ് @shahidu_
2K Followers 730 Following