Search results for #TheFourthNews
'വിവാഹം പവിത്രം'; ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാകാത്ത ഹിന്ദു കല്യാണങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീം കോടതി #SupremeCourt #HinduMarriageAct #TheFourthNews thefourthnews.in/news/india/sup…
Read More: thefourthnews.in/news/india/sup… ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയുടെ അറസ്റ്റിൽ ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. #NewsClick #PrabirPurkayastha #DelhiPolice #SupremeCourt #thefourthnews
Read More: thefourthnews.in/science/isro-s… വിനിയോഗിക്കാവുന്ന തരത്തില്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് ഐഎസ്ആര്‍ഒ. #ISRO #waterice #mooncraters #MoonMission #Chandrayaan2 #LatestNews #thefourth #thefourthnews
വിനിയോഗിക്കാവുന്ന തരത്തില്‍ ചന്ദ്രനില്‍ വെള്ളം; ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ #ISRO #Lunar #TheFourthNews thefourthnews.in/science/isro-s…
നേരം പുലരും മുന്‍പേ ഹാജരാക്കി, അഭിഭാഷകനെ പോലും അറിയിച്ചില്ല; പ്രബീർ പുരകായസ്തയുടെ അറസ്റ്റിൽ പോലീസിനെതിരേ സുപ്രീം കോടതി #PrabirPurkayastha #TheFourthNews thefourthnews.in/news/india/sup…
സല്മാന് ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടത്തിയ കേസിലെ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു #SalmanKhan#AnujThapan #TheFourthNews thefourthnews.in/news/india/sal…
സംസ്ഥാനത്ത് ബീഫ് വില കുത്തനെ കൂടും. ഓള് കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷനാണ്ക ന്നുകാലികള്‍ക്ക് വില വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ഇറച്ചി വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. #BEEF #kerala #LatestNews #thefourthnews
Read More: thefourthnews.in/business/godre… സോപ് മുതല്‍ വീട്ടുപകരണങ്ങളിൽ തുടങ്ങി റിയല്‍ എസ്റ്റേറ്റ് വരെ നീളുന്ന വ്യവസായ ശൃംഖലയുള്ള ഗോദ്റെജ് ഗ്രൂപ്പ് വിഭജിക്കാന്‍ സ്ഥാപക കുടുംബം തീരുമാനിച്ചു. #Godrej #GodrejGroup #TheFourthNews
'ഇ ഡി ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് പ്രവർത്തിക്കണം'; വിമർശനവുമായി ഡൽഹി കോടതി #EnforcementDirectorate #ED #RouseAvenueCourtDelhi #TheFourthNews thefourthnews.in/news/india/ed-…
ഒന്നേകാല്‍ നൂറ്റാണ്ടിന്റെ ചരിത്രം സാക്ഷി, ഗോദ്റെജ് വിഭജിച്ചു; ആദിയും നദീറും പ്രധാന കമ്പനികളെ നയിക്കും #TheFourthNews #Godrej #GodrejEnterprisesGroup thefourthnews.in/business/godre…
'വാ വാ പക്കം വാ' ഉപയോഗിച്ചത് അനുമതിയില്ലാതെ; രജനീകാന്തിന്റെ കൂലി നിര്‍മാതാക്കള്‍ക്ക് ഇളയരാജയുടെ നോട്ടീസ് #TheFourthNews #Ilaiyaraaja #Rajinikanth thefourthnews.in/entertainment/…
പുകവലി ഹൃദയത്തെയും തകര്‍ക്കും, അറിയണം ഇക്കാര്യങ്ങള്‍ #TheFourthNews #Smoking #Health thefourthnews.in/ampstories/wel…
ആരോഗ്യപരമായ ജീവിതശൈലി അഞ്ച് വർഷം വരെ ആയുസ് കൂട്ടിയേക്കാം; പഠനം #Health #LifeStyle #TheFourthNews thefourthnews.in/well-being/hea…
ജാതി സെൻസസുമായി പ്രതിപക്ഷം; 'വിദ്വേഷത്തെ' ബിജെപി കൂട്ടുപിടിക്കുന്നത് ഒബിസി വോട്ടുറപ്പിക്കാനോ? #INDIAAlliance #CasteSenses #BJP #HateSpeech #TheFourthNews thefourthnews.in/news/lok-sabha…
ഡ്രൈവിങ് ഈസിയാക്കാം #TheFourthNews #Automobile #Driving thefourthnews.in/ampstories/aut…
'അസുഖ ബാധിതയാണ്, വേദനിപ്പിക്കരുത്', സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളോട് അന്ന രാജന് #AnnaReshmaRajan #SocialMedia #TheFourthNews thefourthnews.in/entertainment/…
രാജ്യത്തെ പാചക വാതക വില പുതുക്കി. പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യ സിലിണ്ടറുകള്‍ക്ക് 19 രൂപയാണ് കുറച്ചത്. #lpg #lpgcylinder #TheFourthNews
എല്ലാവര്ക്കും തൊഴിലാളി ദിനാശംസകള്‍. #MayDay2024 #laboursday #TheFourthNews
Read More: thefourthnews.in/news/keralam/b… 'ഇ പി വിവാദം തിരിച്ചടി'; ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി, അച്ചടക്ക നടപടിക്ക് സാധ്യത #sobhasurendran #epjayarajan #BJP #cpm #thefourthnews
'ഇ പി വിവാദം തിരിച്ചടി'; ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി, അച്ചടക്ക നടപടിക്ക് സാധ്യത #TheFourthNews #ShobhaSurendran #BJP #EPJayarajan thefourthnews.in/news/keralam/b…