കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപകൻ ചികിത്സക്ക് പണം ലഭിക്കാതെ മരിച്ച സംഭവം സഹരണ മേഖലയെ തകർക്കാൻ. - RDP 🚩
11
23
175
4K
0
@kotappally കറുത്ത വറ്റ് മാറ്റിയാൽ തീരുന്ന പ്രശ്നം മാത്രം😌
@kotappally സുരേഷ് ഗോപിക്ക് കളം ഒരുക്കാൻ പുള്ളി ആത്മഹത്യ ചെയ്തത് ആണോന്ന് പാർട്ടി അന്വേഷിക്കും 🚩
@kotappally അയാൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചാർത്തി കേസെടുക്കണം 😄😄
@kotappally എത്ര പറഞ്ഞതാല്ലേ Don't do, Don't do എന്ന്? എന്നിട്ടും....
@kotappally 👏👏👏 സഹ-ഹരണം അല്ലേ ശരി? ഒന്നിച്ച് കൂടി നശിപ്പിക്കൽ .
@kotappally കമ്മ്യൂണിസ്റ്റ് കാപ്സ്യൂൾ ഫലം കണ്ടില്ല. എങ്ങനെയെങ്കിലും ജീവിക്കണം എന്ന് ആഗ്രഹിച്ചിരുന്ന ഒരാൾ കൂടി പരലോകം പ്രാപിച്ചു
@kotappally മരണത്തിന് കാരണങ്ങൾ പലത് - ആധുനിക കാരണം - സഹകരണ ബാങ്കിൽ നിന്നും പണം തിരിച്ചു ലഭിക്കാതിരിക്കൽ