ദീപ്തി @luckey_deepthi
വാക്കുകള്‍ വാക്യങ്ങള്‍ Joined October 2014-
Tweets295
-
Followers744
-
Following35
-
Likes571
സ്വപ്നം കണ്ടു തീരാന്‍ നിമിഷം മാത്രം ജീവിതം തീരാന്‍ കാലങ്ങള്‍. ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല
നട്ടുച്ചയ്ക്ക് നിന്നിലേയ്ക്കുള്ള വഴി ചോദിയ്ക്കുന്നു ഒരു നിഴല്‍
കൈപിടിക്കാന്‍ ആളായപ്പോള് വിരല്‍ പിടിച്ച് നടക്കാന്‍ പഠിപ്പിച്ചവരെ മറന്നവര്‍
മേഘങ്ങൾക്കും മുറുമുറുപ്പ്, അമ്മയുടെ മിഴികൾക്കൊപ്പം പെയ്യാനാവുന്നില്ലല്ലോ എന്ന്
മരിച്ചവരെ ജീവിപ്പിക്കാൻ ഒരു വാക്കിനുമാവില്ല പക്ഷെ ജീവിച്ചിരിക്കുന്നവരെ കൊല്ലാൻ ചിലപ്പോൾ ഒരേയൊരു വാക്കു മതിയാവും
വന്നവരും വീട്ടിലുള്ളവരും തന്നെ ചുംബിച്ചിട്ടുണ്ടെന്ന് പരിഭവം പറഞ്ഞൂ ചായക്കപ്പ്
പേടിച്ചോടി വാതിലടച്ചിട്ടും ഇരുട്ട് എന്നോടൊപ്പം ഉള്ളിലേക്ക്
കണ്ണനും കൊന്നയും കണിവെള്ളരിയുമായെങ്കിലും കണ്ണുപൊത്താനുള്ള കൈകളില്ലാതെങ്ങിനെ!!!
സ്നേഹവും പവിഴവും അമൂല്യമാണ്. ഒന്നു ചിപ്പിയില്‍ ആണെങ്കില്‍ മറ്റൊന്ന് മനസ്സില്‍ സൂക്ഷിക്കുന്നു.
പുഴയുടെ മൃതശരീരം കടലിലേക്കെടുക്കാന് മഴ കാത്തുകിടക്കുന്നു
എന്റെ തലച്ചോറിനും ചിന്തകള്‍ക്കും ഞാന്‍ ഉടമയെങ്കില്‍, ഹൃദയമേ നിന്റെ മുന്നില്‍ വായും മൂടിക്കെട്ടി നില്ക്കുന്ന ഒരു അടിമ മാത്രമാണ് ഞാന്‍
ബന്ധങ്ങൾ ആദൃം സൂരൃനെപ്പോലെ കത്തിജ്വലിക്കും, പിന്നെ പതിയെ പതിയെ ചക്രവാള സീമയിൽ മറയും ഓർമ്മകൾ മാത്രം ബാക്കിയാവും.
പ്രതീക്ഷകള്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ നാളെ എന്നൊരു ദിവസത്തെ നമ്മള് കാത്തിരിക്കില്ലായിരുന്നു
അനേകം സാധ്യതകളില്‍ നിന്ന് ഇതാണ് തനിക്ക് വേണ്ടത് എന്ന് ബോധപൂര്‍വം നിശ്ചയിക്കുന്നതിനെ പ്രണയം എന്നല്ല ഇഷ്ടങ്ങളുടെ തിരഞ്ഞെടുപ്പ് എന്ന് വിളിക്കാം
ഗുരുക്കന്മാരുടെ ഗുരുവാണ് പ്രകാശമെങ്കില്‍, അജ്ഞതയുടെ കിരീടമാണ് അന്ധകാരം
ആരെയെങ്കിലും വില കുറച്ച് കാണണം എന്ന് തോന്നുന്നുണ്ടെങ്കില്‍ അതവനവനെ തന്നെയാവട്ടേ, കാരണം മറ്റൊരാളുടേയും ജീവിതാനുഭവം നമുക്കില്ല എന്നതുതന്നെ
സംസാരിക്കാന്‍ താല്‍പ്പര്യമില്ലാത്തവരുടെ ഉത്തരം കാത്തുനില്‍ക്കുന്നതിലും നല്ലത് നമ്മളോട് സംസാരിക്കുന്നവരുടെ വാക്കുകള്‍ കേട്ട് നില്‍ക്കുന്നതാണ്
മലകേറി പോകുമ്പോൾ, താഴൊട്ടൊഴുകുന്ന അരുവികൾ കൗതുകമുണര്‍ത്തുന്നതാണ്.

കേരളൈറ്... @IAmKeralite
9K Followers 4K Following നിന്റെ ട്വീറ്റുകളുടെ ആരാധകൻ കളിപ്പാട്ടങ്ങൾക്കായി യുദ്ധം ചെയ്തവൻ എന്നിലെ മാനവനെ തിരഞ്ഞുകൊണ്ടിരിക്കുന്നു teacher/student 75% time childish നിള ❤️ വാവ ❤️❤️💕
കടലാസ് @kadalaass
6K Followers 271 Following ഒളിച്ചുവയ്ക്കാനല്ല, വിളിച്ചുപറയാനുള്ളതാണ് കല. https://t.co/FeTFs7RYho https://t.co/LCHi1pibTK
ഒരു വഴി�... @ShibinLaluqx
18 Followers 535 Following 𝗟𝗢𝗡𝗚 𝗧𝗥𝗔𝗩𝗘𝗟&𝗣𝗛𝗢𝗧𝗢𝗚𝗥𝗔𝗣𝗛𝗘𝗥 . .. ... .... ..... എന്റെ ബാല്യ കാല സഖിയെ തേടിയുള്ള യാത്ര....🤌
SK @SKErrorist
2K Followers 4K Following 𝑟𝑒𝑝𝑒𝑎𝑡𝑖𝑛𝑔 𝑡ℎ𝑒 𝑠 𝑎 𝑚 𝑒 𝑚 𝑖 𝑠 𝑡 𝑎 𝑘 𝑒 𝑠 𝑒𝑥𝑝𝑒𝑐𝑡𝑖𝑛𝑔 𝑑 𝑖 𝑓 𝑓 𝑒 𝑟 𝑒 𝑛 𝑡 𝑟 𝑒 𝑠 𝑢 𝑙 𝑡 𝑠
Nabeel 121 @121_nabeel
0 Followers 3 Following
Manu Peter @ManuPet99203016
69 Followers 2K Following
💞Sudheesh💖 Sudh... @SudheeshSudhiSS
53 Followers 728 Following 💞When i Look in to your Eyes I Know i Have Found the Mirror of My Own Soul💞
Anusha balachandran @anusha_ash20
738 Followers 340 Following Myself Photophilic writer✒️🍃🍁🌟No DM plz🙃
Toney John @Toneyjohnthomas
1K Followers 2K Following Husband of a brave lady , Father of a cutie .Happy and most importantly അച്ചായൻ from ചങ്ങനാശേരി
zeifas @Zeifas
1 Followers 81 Following
പൂമ്പാറ... @Poombatta_giri
327 Followers 838 Following ബാക്കിയെല്ലാവരും ഇടിച്ചാൽ പൊന്നീച്ച പറക്കും പക്ഷെ ഈ ഗിരീഷ് ഇടിച്ചാൽ പൂമ്പാറ്റ പറക്കും⚡️ നല്ല മുട്ടൻ പൂമ്പാറ്റ...🤞🦋
കുഞ്ഞിപ... @_Kunjipennu548
1K Followers 1K Following
Sunil S @SunilsuseelanS
67 Followers 398 Following
സുപ്രഭാ... @simhavaalan1
223 Followers 1K Following
Visakh Vr @VisakhVr11
0 Followers 44 Following
നെസൽ ദോ�... @nazal5
1K Followers 5K Following എന്റെ ഹൃദയത്തിനെ ഉണർത്തിയവളെ....എൻ ഹൃദയത്തിലെ തളിരിട്ട പുഷ്പമാണ് നീ...
naser arakkuparamba @Arakkuparambaa
695 Followers 4K Following perinthalmanna malappuram kerala india
Rafiq @ImRafikz
828 Followers 4K Following No matter how ‘ good’ we are …this world makes us go ‘bad’!
ANILKUMARNALOTHUKUDY @anilnalothukudy
582 Followers 4K Following
സണ്‍ലി �... @sunnymo12777870
822 Followers 4K Following Always be happy&style, Business sutarin/Maneging Director-Petros Techs/Activitist/ Cum Tours Programer.
മാര്‍ക്... @marketinglokam
1K Followers 4K Following https://t.co/E0NT1Cg14x https://t.co/KFtYO740X8 https://t.co/tmtFKdY3yk https://t.co/liHNFGfAxO
Kfid @22yards_
128 Followers 524 Following
🅲🅷🅸🆁🅸�... @bijuBvm
971 Followers 2K Following എന്നെക്കുറിച്ച് ഞാനെന്ത് പറയാൻ....ഒന്നുണ്ട്,..... സഖാവാണ്
Ani @kagii121
42 Followers 146 Following
നൂര്‍ ഇ�... @Nautanki_007
340 Followers 598 Following ഒരു ശ്വാസത്തിന്റെ അപ്പുറത്തെ അടുത്ത ശ്വാസം കിട്ടുമോ എന്നറിയാതെ, ഇപ്പോള്‍ വലിച്ചെടുത്ത ശ്വാസത്തിന്റെ അഹങ്കാരത്തില്‍ ഞാന്‍ ജീവിക്കുന്ന ഒരു അഹങ്കാരി
യക്ഷിയു... @Moncymathew14
3K Followers 347 Following ശല്യമേറുമ്പോള്‍ കെണിവെച്ചു പിടിച്ചെലിയെപ്പോലെ കറന്റടിപ്പിച്ചു കൊല്ലാം ..
Faisal Chanduveetil @FChanduveetil
1 Followers 17 Following
ചെകുത്ത... @SzJ8wLei7zbdF0u
20 Followers 252 Following
തമ്പുരാ... @Rathees27144304
105 Followers 296 Following വളയത്തോടുള്ള പ്രണയം എവിടെ ചെന്നാലും അവസാനിക്കില്ല അത് ഒരു കലയാണ് ജീവിതമാണ് ലഹരിയാണ്
CINDREBAY @Cindrebay
62 Followers 522 Following Celebrating, inspiring and nurturing design excellence
anumanu @annnn1231
3 Followers 54 Following
Sheik Shahid @sheikshahid
219 Followers 2K Following Sheik Shahid Doing IT Business Practising Human rights. Vice president Kozhikode BJP Minority Morcha, President MITDA, Organizing Secretary MDF,
സചിന് �... @madathil_nithin
11 Followers 89 Following പ്രണയംപെണ്ണിനോടല്ല ചെങ്കൊടിയോടാണ് പിറന്നുവീണത് ചുവന്നമണ്ണിലും ജീവിക്കുന്നത് കമ്മ്യൂണിസ്റ്റ്കാരനായിട്ടുമാണ്..
നെട്ടൂര... @Indhuchudan88
121 Followers 314 Following Younger brother / Elder brother / Son / /Traveller / Dreamer / Reader/ Medi rep
ജംമ്പോ �... @jgo94546
33 Followers 112 Following എല്ലാരും പറീന്നു ഇതിലെന്തോ സംഭവമുണ്ടെന്ന് അതോണ്ട് ഒന്ന് ബന്ന് നോക്കിയതാ🤒
The_LONE_WOLF✌🏻�... @The_Lonee_Wolf_
44 Followers 547 Following I hold it true, whate'er befall; I feel it, when I sorrow most; its better to have loved and lost Than never to have loved at all
കുരുടി @go_corona_goo
214 Followers 1K Following ഹൃദയത്തിൽ രണ്ട് വാതിലുകൾ പണിയണം. ചിലർ കടന്നു വരട്ടെ ചിലർ കടന്ന് പോകട്ടെ. | യാത്ര തലക്ക് പിടിച്ച വട്ടൻ|
പ്ലിംഗ്... @Plingmyaan
15K Followers 1K Following ഞാൻ റ്റിഎല്ലിലേക്ക് #ഹെഡ്ഡെർപിക്ക് ( PARODY ACCOUNT )
Anoop Aravind @anoopwritez
7K Followers 574 Following IT professional | Disability Warrior 👨🦼| Breaking Barriers | Building Hope |
GK @GK1234567890GK
45 Followers 392 Following
വിജി @_vgps_
4K Followers 575 Following ചിരിയ്ക്കാനിഷ്ടം. ചിന്തിയ്ക്കാനിഷ്ടം. അതുകൊണ്ട് ട്വിറ്റെറിനെയും. https://t.co/rGHLo9kJdn
Athmagadam/ആത്�... @Ithalukal
2K Followers 2K Following Journey towards eternity; Negativity reloaded! Over aged; https://t.co/YGKvUpE0hy
നിക്ക് . ... @Invincible4
1K Followers 251 Following അല്ലെങ്കിലും, എല്ലാം മറന്നു കഴിഞ്ഞവനെങ്ങനെ തന്റെ തന്നെ ചരിത്രത്തെ ഓർമിപ്പിക്കും വിധം ജീവിക്കാനാവും . . .
Dr. Vivek @vivek_orthopod
2K Followers 126 Following Fernweh | Inkophile ° 😍 : Fountain pens | Books | Podcasts | Music ° 📍KERALA ° 👨🏻⚕️ ° tweets : മലയാളം | English
Ann Mary Jose @drannmaryjose
2K Followers 282 Following Hi, I'm a Doctor👩⚕️/An amateur🌹/Communist☭/Atheist/Homosapien/ Liberal-feminist♀️/Sapiosexual✨/Bookworm🐛/Writer✍️/Artist🎨/Dancer💃/Determined dreamer💭
മിയാ @miyas669
190 Followers 65 Following
madmarx @_madmarx
768 Followers 88 Following the world is not destroyed by evil but those who watch evil and do nothing.
teri kasam @deyyvuu
2K Followers 129 Following is in and out,can love and hate!! മല്ലു അല്ലടോ മലയാളി ! *ഫെയ്ക്കുകൾ ഇല്ല ,ബ്ലോഗും*
അനാമിക @anami_ka_
5K Followers 154 Following I found my love here, We dreamt a life together. But one day He left me forever. stuck@2019 എങ്കിലും നടക്കാത്ത സ്വപ്നങ്ങൾ കണ്ടുറങ്ങാനാണ് ഇപ്പോഴും എനിക്കിഷ്ടം.
മൂകം V 2.1 @mookam_
3K Followers 262 Following എനിക്ക് വീണു കിട്ടുന്ന ദുഃഖങ്ങളാണ് എന്റെ വരികള്‍... /@teamtheppers/
അനു ട്ര�... @joantreasa_john
4K Followers 467 Following വരുന്നു,ട്വീറ്റുന്നു,പോകുന്നു.ജനപ്രിയ ട്വീപ്പല്ല/നൂറാർട്ടിയില്ല/വേറെ ലെവൽ സംഭവങ്ങൾ മനസ്സിലാവില്ല/ആശയ വിയോജിപ്പുകൾ കാണും➡ അസഹിഷ്ണുത ഉണ്ടാക്കാതെ uf ചെയ്തു പോക!
ഇച്ചക്ക @talk_ichakka
2K Followers 93 Following കിഴക്കിൻറ്റ വെനീസിൽ നിന്നും അറേബ്യൻ മണലാരണ്യങ്ങളിൽ കുടിയേറിയവൻ
ഷിനു @ShinuN123
3K Followers 159 Following ഇനിയും വായിച്ചുതീരാത്ത പുസ്തകം...ഞാനെന്ന പേരിലെന്നെ പരിചയപ്പെടുത്താൻ അറിയില്ലെന്നത് വാസ്തവം...
മാലാഖ @maalagha
497 Followers 23 Following
കോട്ടയം... @Kuryachan
6K Followers 2K Following #ചിന്തകൻ | #എഴുത്തുകാരന് | #പ്രവാസി | #വിവാഹിതൻ | #absolut 🍸 | #BlackCoffee #MLTR | #SayNoToHarthal | #Virgo♍ ♂️ | #mastodon
മമ്പാടൻ @mampadan_123
3K Followers 406 Following ചുവപ്പ് .. അതെനിക്ക് കേവലമൊരു കളർ മാത്രമല്ല ..അത് എന്റെ രാഷ്ട്രീയം കൂടിയാണ് . ചുവപ്പിന്റെ രാഷ്ട്രീയം
രാവണൻ @I_Ravanan
3K Followers 235 Following
ലാലു🍉 @najukka_
7K Followers 362 Following എനിക്കാരേം ഭയോന്നുല്ല | Porotta Beef Indian | #StopSpreadingHateAgainstKerala | #OMR | Laalettan | Vijay | AR Rahman
ഗംഗ @_ganga__
5K Followers 450 Following നിറയെ സ്വപ്നം കാണുന്ന, സ്വപ്നത്തില്‍ അമാനുഷിക കഴിവുകള്‍ ഒക്കെയുള്ള ട്വീപ്പ്.
Mr.അച്ചായ... @Achayan_here
5K Followers 289 Following കാഞ്ഞിരപ്പള്ളിയിൽ എന്തും വിളയും★ ഒരു 916 Hallmarked Achayan~ നല്ല കുരുമുളകിട്ട് പിടിപ്പിച്ച താറാവ്വുകറിയും കപ്പയുംഫേവ് ♥
ലคĶŞђമീ @LachuLuvsInd
9K Followers 401 Following തോന്നുമ്പോ ട്വീറ്റും തോന്നുമ്പോ ക്യുറ്റും dm for paid collabs