'കുഞ്ഞിനെ വെച്ചുള്ള കളി നല്ലതല്ല; സ്ഥലം അറിഞ്ഞാല്‍ നാട്ടുകാരെത്തി കത്തിക്കും' manoramanews.com/news/kerala/20…
7
5
72
15K
0
@manoramanews നിന്റെ കൂടി ഗവണ്മെന്റ് ആണ് പരാജയപ്പെട്ടിരിക്കുന്നതെന്ന് മറക്കരുത് ഗണേശാ...
@manoramanews കുട്ടിയെ പരിക്കില്ലാതെ കിട്ടിയതിൽ സന്തോഷം 🙏
@manoramanews ഓ ശരി സാർ. സ്ഥലം ഏതാണെന്നു കൂടി ഇനി അവര്‍ തന്നെ പറഞ്ഞു തരണമായിരിക്കും.
@manoramanews Imathiri dialogue kutiye kititu venam adikan..You are putting her life in danger and putting more pressure on kidnapper...Evdunu varunada ivanoka...
@manoramanews ബുദ്ധിയില്ലാത്ത വർഗം.. ഇത്തരം ഡയലോഗ് കുഞ്ഞിനെ അവർ കൂടുതൽ അപകടത്തിൽ പെടുത്തും.. കഷ്ടം
@manoramanews പോലീസ് റോബിൻ ബസ്സിലാ പിന്നെ നവകേരള കക്കൂസിലും ....