TG Mohandas @mohandastg
Official Handle. Views are personal. RTs are not automatic endorsements facebook.com/TGMohandas Cochin, India Joined November 2009-
Tweets63K
-
Followers71K
-
Following972
-
Likes37K
മറിയം ആലം ഖാൻ (സൽമാൻ ഖുർഷിദിൻ്റെ അനന്തിരവൾ) സമാജ്വാദി പാർട്ടിക്ക് വേണ്ടി വോട്ട് ജിഹാദ് വേണമെന്ന് ആവശ്യപ്പെടുന്നു! വോട്ട് ജിഹാദ് - കൊള്ളാം അല്ലേ?
ഇത് കൊള്ളാം 😀
ഞാൻ ആദ്യമായി വായിച്ച നിയമ പുസ്തകം ജസ്റ്റിസ് സദാശിവൻ്റെ കുറ്റവും ശിക്ഷയും. 1974ൽ ആയിരുന്നു അത്. അന്നത്തെ നിയമം വെച്ച് അദ്ദേഹം എഴുതിയിരുന്നു - നാണവും മാനവും ഇല്ലാത്ത ഒരു സ്ത്രീ തുനിഞ്ഞിറങ്ങിയാൽ ഒരു പുരുഷനെ ജയിലിലാക്കാം എന്ന്.. പുതിയ നിയമങ്ങളുടെ കാലത്ത് ഇത് വളരെ വളരെ എളുപ്പമായി..
പന്നുവിനെ വധിക്കാനുള്ള പ്ലാനിൽ അജിത് ഡോവലിന് പങ്കെന്ന് വാഷിങ്ടൺ പോസ്റ്റിന്റെ സൂചന.. കണക്കായിപ്പോയി.. അങ്ങനെതന്നെ വേണം
കേരളത്തിൽ എന്തു ചൂടാണെന്നാണ്?! പുറം ലോകം കണ്ടിട്ടുള്ളവർക്ക് ഇത് വലിയൊരു കാര്യമൊന്നുമല്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇങ്ങനെ റെഡ് അലർട്ട് എന്നൊക്കെ പറഞ്ഞ് ആളെ പേടിപ്പിക്കാറുമില്ല
ഏത് വാക്കിനും ഏത് ആംഗ്യത്തിനും അശ്ലീല അർത്ഥം കൊടുക്കാം. അങ്ങനെ നോക്കുമ്പോൾ ആർക്കും ഏത് ആരോപണവും ഉന്നയിക്കാം. പക്ഷേ ആര്യയ്ക്ക് അത് പറ്റില്ല. കാരണം അവർ ബസ്സിന് പിന്നിലെ കാറിൽ പിൻസീറ്റിൽ ആയിരുന്നു. അങ്ങനെ ഇരിക്കുന്ന ഒരാൾക്ക് ബസ്സിലെ ഡ്രൈവറെ കാണാൻ പോലും കഴിയില്ല. പിന്നെയല്ലേ ആംഗ്യം!
ആര്യ യദു വിവാദത്തിൽ എൻ്റെ ടേക്ക് youtu.be/ro9lH-MSgU4?si…
എന്നാലും എന്തായിരിക്കും ആ ഡ്രൈവർ കാണിച്ച ആംഗ്യം?...
ജി സുധാകരന്റെ നേതൃത്വത്തിൽ കേരളത്തിൽ ബിജെപി മന്ത്രിസഭ ഉണ്ടാകും എന്ന് മൂന്നാല് വർഷം മുമ്പ് ഞാൻ പറഞ്ഞിരുന്നു. അന്ന് സുധാകരന്റെ മകനാണ് എന്നെ ആക്ഷേപിക്കാൻ ഇറങ്ങിയത്. ആർക്കെങ്കിലും ആ ട്വീറ്റ് ഒന്ന് കണ്ടെടുക്കാൻ കഴിയുമോ? ചുമ്മാ ഒന്നു വായിക്കാനാ 🤭
ജാവദേക്കർ ജയരാജനെ കണ്ടത് എന്തിനാണ് എന്ന് @keralaCastro യോട് ചോദിക്കാൻ ഫോൺ കയ്യിലെടുത്തപ്പ അങ്ങേരുടെ കോൾ ഇങ്ങോട്ട് വരുന്നു - ഇതേ ചോദ്യം ചോദിച്ചോണ്ട്! ശ്ശെന്തു ചെയ്യുമെന്ന് പറ 😀
ചേട്ടാ.. പക്ഷേ.. എന്തു പക്ഷേ? വാസ്തവത്തിൽ.. ങാ വാസ്തവത്തിൽ?.. അല്ല എന്നാലും.. കാര്യം പറഞ്ഞു തൊലയ്ക്കടാ കഴുതേ 👺 എന്തിനായിരിക്കും ജാവ്ഡേക്കർ ജയരാജനെ കണ്ടത്? കുന്തത്തിന് 😡 പോടാ അവിടുന്ന് 👹
എന്നാലും എന്തിനായിരിക്കും ജാവ്ഡേക്കർ ജയരാജനെ കണ്ടത്? ... ചുമ്മാതായിരിക്കും അല്ലേ? അല്ല. എന്നാലും...
1965ലോ 67ലോ ആണ് ഞങ്ങൾ ഭാരതീയ ജനസംഘക്കാർ അരൂർ നിയോജക മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിയെ നിർത്തി. നടരാജൻ വൈദ്യർ. അന്നൊക്കെ ഓടിച്ചിട്ടു പിടിച്ചാണ് ഒരാളെ സ്ഥാനാർഥിയാക്കുക. 352 വോട്ടോ മറ്റോ കിട്ടി. അന്ന് ഞങ്ങൾ പണി നിർത്തിയിരുന്നെങ്കിലോ?!.. അതിനാൽ എല്ലാവരും തീർച്ചയായും വോട്ട് ചെയ്യണം
ബിജെപി ഏതായാലും എൻ്റെ മണ്ഡലത്തിൽ ജയിക്കാൻ പോകുന്നില്ല. പിന്നെ ഞാനെന്തിന് വോട്ട് ചെയ്യണം? .. തീർച്ചയായും ചെയ്യണം. വർധിക്കുന്ന ഓരോ വോട്ടും ബിജെപിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കും ഓരോ വോട്ടിനും മൂല്യമുണ്ട്; അർത്ഥമുണ്ട്; സംസ്കാരമുണ്ട്
Do vote please
വോട്ട് മറിക്കാൻ പറ്റിയ കട്ടപ്പാര ഒരിരുപതെണ്ണം വേണം. ചില സ്ഥലങ്ങളിൽ അലവാങ്ക് എന്നും പറയും. ഇന്ന് രാത്രി തന്നെ കിട്ടണം.. എവിടെയാ എപ്പഴാ മറിക്കേണ്ടി വരിക എന്ന് അറിയില്ല
ന്യൂനപക്ഷം എന്ന പേരുപയോഗിച്ച് മതം ഒളിച്ചുകടത്തുന്നതിൻ്റെ പേരാണ് മതേതരത്വം. ലോകത്തൊരിടത്തും ഇങ്ങനെ ഒരു കാപട്യം നിലവിലില്ല.
ഒരു കാര്യം മനസിലാക്കുക: ഹിന്ദുക്കൾ ദുഷ്ടൻമാരാണ്; മുസ്ലീങ്ങൾ പാപികളാണ്; കൃസ്ത്യാനികൾ തല്ലിപ്പൊളികളാണ് ; - എന്നൊക്കെ പറഞ്ഞാൽ നിയമദൃഷ്ട്യാ അത് കുറ്റകരമല്ല. Hate speech എന്നൊരു കുറ്റം ഇന്ത്യൻ നിയമത്തിൽ ഇല്ല. മാനനഷ്ടക്കേസ് കൊടുത്ത് കോടതി കയറിയിറങ്ങാം എന്നേയുള്ളൂ 🤭
വെറുതെ കുറെ ചീത്ത പറഞ്ഞിട്ട് കാര്യമില്ല. ചോദ്യത്തിന് ഉത്തരം പറയൂ. Hate ആർക്ക് ആരോട് എന്തിന് എന്ന് പറയൂ.. ചട്ടം ഏതാണ് എന്ന് പറയൂ
വെറുതെ കുറെ ചീത്ത പറഞ്ഞിട്ട് കാര്യമില്ല. ചോദ്യത്തിന് ഉത്തരം പറയൂ. Hate ആർക്ക് ആരോട് എന്തിന് എന്ന് പറയൂ.. ചട്ടം ഏതാണ് എന്ന് പറയൂ
Kotappally™ ☭ @kotappally
16K Followers 295 Following Revolutionary Democratic Party (Very Secular, High literacy Kerala ) 🇨🇳 മാനംകര നിയോജകമണ്ഡലം RDP ബുദ്ധിജീവി. | Don’t Play. ☭KVS Haridas (Modi Ka .. @keveeyes
25K Followers 7K Following #OfficialSpokesperson, #BJPKerala, Prabhari, IT/SocialMedia dept, #Columnist. #PoliticalAnalyst. #Author. #Journalist. Formerly- #Editor, #Janmabhumi.Duryodan (Modi Ka Par.. @duryodan_
17K Followers 2K Following National Executive committee of tweets and all things awesome. ▶︎▷▶︎ https://t.co/QXAJQuLuA2.ബ്രാഞ്ച.. @Gineeshmm
10K Followers 3K Following ദേശീയ പാർട്ടിയാണ് പക്ഷേ കേരളത്തിന് വെളിയിൽ ബ്രാഞ്ചുകൾ ഇല്ല.. അനുകരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക..🎎🅼🅾🅽🅺🅱�.. @monkbharath
8K Followers 2K Following 🕉️मैं एक शांत साधु हूं .. इसका मतलब यह नहीं है कि मैं हमेशा शांत रहूंगा🕉️ 🧘 (っ◔◡◔)っ ♥ monk ♥ I Love My Shadow #Shadowനചികേതസ.. @nach1keta
13K Followers 268 Following Random Thoughts | Occasional Tweets in Malayalam & English| Sarcastic | Inspired by our Great Nation, Bharath | Malayali | HinduPadavalam @Padavalamkuttan
10K Followers 1K Following || #SPP || #DDNS || #PoliticalAnalyst ||സഭൈയറിന്ത് പേസ് ||സമയമറിന്ത് പേസ് ||സിന്തിത്ത് പേസ് ||ആളറിന്ത് പേസ് || RT's are In-Fact an endorsementPiyu 👩⚕️ �.. @PiyuNair
38K Followers 4K Following 🍀A Lady In White Coat 🧑🍳🧑⚕️ Healer🌿 🌼ClinicalGastroDietitian 🕉️ Tatwamasi🛕 🌻FoodDoctor 🌷IndiasDaughter 🇮🇳 🌴malayali♥️ 🌸Indian Armed Forces ❤Anil (ModiKaParivar) .. @anilp68
9K Followers 349 Following Bharatiya🇮🇳 Hindu🕉️ Sangh🚩 NaMo🙏 परं वैभवं नेतुमेतत् स्वराष्ट् Views=Personal, RT≠EndorsementRahul Shukla (मो�.. @texttorahul
1K Followers 3K Following Proud Nationalist/Hindu/Brahman अतिथि प्रवक्ता/अधिवक्ता उच्च न्यायालय/भाजपा जिला सहसंयोजक/अखंड भारत/हिंदुत्ववादी। अहिंसा परमो धर्मः धर्म हिंसा तथैव च:।Rajneesh Kumar @RajneeshKu42659
0 Followers 43 FollowingSyam lal s @Syamjinn
4 Followers 64 FollowingWay nadan @nadan_way
269 Followers 694 Following Wayanadan mallu vers 41, below 30 mesg for fun and friendshipSubhash k Krp8888 @krp888859402
1 Followers 17 FollowingChammani Chammani @ChammaniC37777
0 Followers 21 FollowingWhy u want my name? @gentleman_meonl
21 Followers 134 Following Leave me alone please, I need ✌. THANK YOU It's not like am online here anyways...SHANTHI SHIVAN @sshivan91
1 Followers 27 FollowingBhagwat Singh Ranawat @BHAGWAT__SINGH
1K Followers 5K Following Central Govt.(Indian Railway) BSTC, Aim T.A. With DSP, Proud To Be Indian, Ethics Person for Nature, Creature, Dedicated To My Nana N Nani, Respect Girl's....sathar @anjusathar
326 Followers 432 FollowingViknesh Sadasivan @VikneshSad85456
3 Followers 15 Followingarunru @arunru620497
2 Followers 450 Followingഅർജുൻ ന�.. @Arjunnarayan92
4 Followers 371 FollowingRebecca Bobo @bobo_rebec91934
0 Followers 3 FollowingIndiane @ottavaaya
13 Followers 114 FollowingKathy Rondeaux @KathyRonde82104
0 Followers 3 FollowingVenugopal N.Venugopal @VenugopalN35188
0 Followers 2 FollowingFredde Förch @FreddeForch1
372 Followers 3K FollowingAdhi @adorable_addyy
1 Followers 40 FollowingDQ @DQ9175476656492
1 Followers 66 Followingaru @aru27496902013
0 Followers 3 FollowingKridhesh Kumar @KridheshK64365
0 Followers 57 FollowingViswanath Krishnan @ViswanathK93393
2 Followers 2 FollowingGood @Good83315391
15 Followers 27 FollowingAnanya_Advait @ananya_advait
2K Followers 2K Following || यतः कृष्णस्ततो धर्मो यतो धर्मस्ततो जयः || #वंदे_भारतभूमिMy Info @cindyapplegate2
985 Followers 3K Followingവലിയ പണ�.. @PanditaVal49328
0 Followers 2 FollowingMujeeb Rehman @MujeebR61260
0 Followers 14 Followingsreejith @185sree
14 Followers 97 FollowingVeer Bharat @KalaCS9
11 Followers 19 FollowingOlive Sophia @OliveSophi97376
35 Followers 935 FollowingClimate Action @Fight4Planet
35 Followers 413 Following For Climate, Social, Economic Justice. When life gives me shit, I use it as fertilizer.Adhil Thaju @adhilprivate
0 Followers 45 FollowingShree @connectshree
1 Followers 35 FollowingSHANMUGAM @SHANMUGAM184605
1 Followers 84 FollowingAnupam K Prasad @AnupamKPrasad_
0 Followers 14 FollowingJayakumar PK @JayakumarPK7
0 Followers 17 FollowingRahul Kottakkal @KottakkalRahul
0 Followers 22 FollowingHabeeba rahid Habeeba.. @HabeebaRah31642
0 Followers 12 FollowingKelly Wright @KellyWrigh86368
0 Followers 5 FollowingAji Abba Pisamas @AjiCbk
15 Followers 323 FollowingKotappally™ ☭ @kotappally
16K Followers 295 Following Revolutionary Democratic Party (Very Secular, High literacy Kerala ) 🇨🇳 മാനംകര നിയോജകമണ്ഡലം RDP ബുദ്ധിജീവി. | Don’t Play. ☭KVS Haridas (Modi Ka .. @keveeyes
25K Followers 7K Following #OfficialSpokesperson, #BJPKerala, Prabhari, IT/SocialMedia dept, #Columnist. #PoliticalAnalyst. #Author. #Journalist. Formerly- #Editor, #Janmabhumi.Duryodan (Modi Ka Par.. @duryodan_
17K Followers 2K Following National Executive committee of tweets and all things awesome. ▶︎▷▶︎ https://t.co/QXAJQuLuA2.BJP KERALAM @BJP4Keralam
113K Followers 90 Following Official Twitter account of the Bharatiya Janata Party (BJP) Keralaബ്രാഞ്ച.. @Gineeshmm
10K Followers 3K Following ദേശീയ പാർട്ടിയാണ് പക്ഷേ കേരളത്തിന് വെളിയിൽ ബ്രാഞ്ചുകൾ ഇല്ല.. അനുകരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക..🎎🅼🅾🅽🅺🅱�.. @monkbharath
8K Followers 2K Following 🕉️मैं एक शांत साधु हूं .. इसका मतलब यह नहीं है कि मैं हमेशा शांत रहूंगा🕉️ 🧘 (っ◔◡◔)っ ♥ monk ♥ I Love My Shadow #Shadowനചികേതസ.. @nach1keta
13K Followers 268 Following Random Thoughts | Occasional Tweets in Malayalam & English| Sarcastic | Inspired by our Great Nation, Bharath | Malayali | HinduPadavalam @Padavalamkuttan
10K Followers 1K Following || #SPP || #DDNS || #PoliticalAnalyst ||സഭൈയറിന്ത് പേസ് ||സമയമറിന്ത് പേസ് ||സിന്തിത്ത് പേസ് ||ആളറിന്ത് പേസ് || RT's are In-Fact an endorsementPiyu 👩⚕️ �.. @PiyuNair
38K Followers 4K Following 🍀A Lady In White Coat 🧑🍳🧑⚕️ Healer🌿 🌼ClinicalGastroDietitian 🕉️ Tatwamasi🛕 🌻FoodDoctor 🌷IndiasDaughter 🇮🇳 🌴malayali♥️ 🌸Indian Armed Forces ❤Anil (ModiKaParivar) .. @anilp68
9K Followers 349 Following Bharatiya🇮🇳 Hindu🕉️ Sangh🚩 NaMo🙏 परं वैभवं नेतुमेतत् स्वराष्ट् Views=Personal, RT≠EndorsementJai Anant Dehadrai @jai_a_dehadrai
20K Followers 781 Following Criminal Lawyer - Appointments - Pro Bono Assistance - Martin George +91 98732 98004President of India @rashtrapatibhvn
24.6M Followers 2 Following Official Twitter account of Rashtrapati Bhavan and is run by the President’s Secretariat | Smt Droupadi Murmu, President of India.BJP MATTANCHERRY @bjp4mattanchery
33 Followers 46 FollowingTammy Ben-Haim 🎗�.. @tammybenhaim
13K Followers 780 Following Consul General of Israel to South India 🇮🇳 🇮🇱. Served Head of Public Diplomacy @IsraelinUSA, Deputy Amb @IsraelinGreece & served in @IsraelinIndia.Israel in Bengaluru @IsraelBangalore
10K Followers 190 Following Consulate General of Israel to South IndiaIsrael in India @IsraelinIndia
144K Followers 1K Following A Twitter feed dedicated to promoting good relations, economic growth and friendship between the State of Israel and India.Dr. S. Jaishankar (Mo.. @DrSJaishankar
3.1M Followers 12 Following External Affairs Minister of India. Member of Parliament (Rajya Sabha) from Gujarat State.Israel Radar @IsraelRadar_com
85K Followers 395 Following Geopolitical Intelligence & Early Warnings • Defense • Terrorism • Military Tech • Telegram: https://t.co/wQgCf56WNoChaarvaakan(Modi Ka P.. @Agam_2024
539 Followers 846 FollowingGBS Sidhu @GbsSidhu
5K Followers 82 Following Former Special Secretary, Cabinet Secretariat (R&AW) GOI. Author of 'Sikkim Dawn of Democracy' (Penguin) & 'The Khalistan Conspiracy' (HarperCollins)പട്ടാളം.. @pattalam007
228 Followers 1K Following 🙏🏻Proud of a HINDU and BHARATIYA 🚩 🇮🇳Nation first..Our forces first..No compromise 🇮🇳 Fan of Indian Army⚔ NAMO❤🙏🏻Saffron boy (Modi's F.. @Saffronboy93
213 Followers 389 Following Indian by all means 🧡 Geopolitics 🗺️ Military Affairs 💥 Engineer 🤗 techie ✌️മീശയില്.. @meeshayillavasu
4K Followers 3K Following വലിയ മീശയും വച്ചു നടക്കുന്ന ഒരു സാധു മനുഷ്യനാണ് വാസു. മീശ അയാളുടെ പുറംപൂച്ചു മാത്രം.Smitha Viswanath (Mod.. @ViswanathSmitha
614 Followers 345 Following लोकः समस्ताः सुखिनो भवन्तु BJP IT/SM Mavelikkara mandalam convenorGadigi Rakesh @Bharath_Nation
601 Followers 762 Following Ramakrishna Math Devotee. Advocate and Legal Advisor. VHS member. Humbled to be followed by Dr @Swamy39MJ @MJ_007Club
61K Followers 758 Following News Junkie, Current Affairs, Politics, Humor | Coffee Lover, Love Food & Travel 🇮🇳GetVideoBot @GetVideoBotOld
695K Followers 2 Following To download a video or GIF, mention @GetVideoBot, I'll get the link in a few seconds. Didn't work? Try @GetVid_. (Made by @Philipofficial9). Made in 🇳🇬.HinduPACT @HinduPACT
19K Followers 567 Following Hindu Policy Research and Advocacy Collective USA. Our initiatives include @CHINGARIproject, @iHindudvesha, @voteHindu @AHADHindu @theHinduLoungeNupur J Sharma @UnSubtleDesi
678K Followers 2K Following Accidental journalist. Editor-in-Chief, OpIndia. 📧 [email protected]Priya Samant @prisocent
1K Followers 180 Following Tech Entrepreneur, Speaker, Creator of Impact Advisor Concept for #Cinema, Director of 8th IDWGIS, UN observance day hosted at UN.Alok Jaiswal @ShriRamJayam
2K Followers 3K Following I am Proud #Hindu not #Secular चादर और फादर से सावधान Beware #Wokeism #Church #ChristianMissionaries #Islamist #Communist #UrbanNaxal #CryptoChristian #MarxistDr.Balakrishnan E @DrBalakrishnanE
885 Followers 413 Following Author,History of the Communist Movement in Kerala, Independent ResearcherBJP Alappuzha @alappuzha_bjp
1K Followers 243 Following Official Twitter Handle, BJP Alappuzha District,@BJP4KeralamRSN (Modi Parivar Ki .. @RSN_INDIA
860 Followers 419 Following A true Nationalist. Priority for National Interest and Integrity.Ranjana @RanjanaNR
195 Followers 394 Followingchandrasekhar swamina.. @chandra71105813
248 Followers 459 Following https://t.co/wwHHCt87V5,mba,journalism diploma.ex finance offcr psu.rss since 78.organiser correspondent fm 89.rss pracharvibhag kerala and media activist.settled gruvayurRajan Mullappilly @RMullappilly
452 Followers 768 FollowingBallavan @Cookballavan
418 Followers 295 Following വിരാട കൊട്ടാരത്തിലെ പാചകക്കാരൻ.ഭീമനെ ഇഷ്ടം. Science Student,Yoga student, fan of martial arts, Fan of Lord Shiva and Krishna.Krishna is the best working modelകൃഷ്ണ @KrishnaGvrrr
2K Followers 674 Following മനസിലാക്കാൻ സാധിക്കാത്ത മനുഷ്യ മനസ്സിനുടമ , 📚 🏏 ⚽️ #NetflixVISHWA SAMVAD KENDRAM @vskkerala
4K Followers 743 Following VISHWA SAMVAD KENDRA is a Media Centre with a difference – a difference defined by its motto: Samvadat Souhardam, ’Amity through Interactionआस्था म�.. @aasthamaa
4K Followers 2K Following भगवा की ताकत के आगे ब्रह्मांड भी सिर झुकाता है सुबह शाम #सूरज भी भगवा ओढ़ कर आता है ✍️✍️🚩🚩MÀÑÌSH...ĎÙBÈÝ @Manish_dubey307
8K Followers 7K Following bio ki tarah mai bhi khali hun 😔 Modi parivaar 2024 ka intjaar hai ❤️🙏Crystal Clear @Crystal_x_Clear
5K Followers 348 Following History is nothing but a pack of tricks that we play upon the dead!!Richa Gautam @RichaGotham
2K Followers 976 Following https://t.co/k5uJzFyVdE| Caste Studies CIS Indus || Civil, Human, Minority Rights|| https://t.co/o8Etx17ktq |https://t.co/qsnBaoZ5mHHinduACTion @HinduACT
3K Followers 146 Following Education, Advocacy, Leadership in Action. Support us monthly at https://t.co/bZpJcAlMYG Youtube: https://t.co/naW34HG9tt Retweets not EndorsementCanara Bank @canarabank
255K Followers 132 Following Welcome to Canara Bank's official Twitter page! Follow us & share your feedback with a single click https://t.co/Q0yPkbeTggVaibhav Singh @vaibhavUP65
165K Followers 1K Following Founder: Defensive Offence & @donewstoday || Co Founder: @dopolitics_in || Geopolitics || Banarasi || Hoptimist 🍺|| Peace ✌🏻 || Bookworm 📚||Gita Gopinath @GitaGopinath
390K Followers 225 Following First Deputy Managing Director of the IMF. Previously Chief Economist of IMF and Professor at Harvard's economics department. Views are my own.The Indian Express @IndianExpress
4.3M Followers 291 Following The Indian Express brings to you latest news from India and the world, breaking round the clock. On telegram: https://t.co/O25yz93Ncoഒരു tg രസ�.. @Rameshanu16
1K Followers 2K Following success is not EASY❤❤❤TrY And TrY Until YoU SucceeD❤❤💪💪 .... effort never fail.. 💪💪. NO DM... NO DM..Vivek Ranjan Agnihotr.. @vivekagnihotri
966K Followers 455 Following Storyteller। Our Mothers are real Gods.@mohandastg ഇന്നലെയും മിനിഞ്ഞാന്നും ഞാൻ ഹൈദരാബാദിലായിരുന്നു. പകൽ ശരാശരി 44- 46 ഡിഗ്രി ചൂട്. അവിടെയൊന്നും ആരും വേനൽമഴ കാത്തിരിക്കുന്നില്ല, അലെർട്ട് പ്രഖ്യാപനവുമില്ല. ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ഗാരൂ എന്ന്..!
Question: "Sunita Kejriwal says there are attempts by BJP to kill AK in Jail". HM Amit Shah: "Tihar Jail Administration is under Delhi Govt. If Kejriwal's own people are trying to harm him then he shall be worried."😂🔥
@mohandastg ആ പന്നു അല്ലെങ്കിലും പന്നനാ സാറെ ...😅
@mohandastg സൂചന കണ്ടു പഠിച്ചില്ലെങ്കിൽ ..............😁
@mohandastg True sir 👌👍
അനിയേട്ടൻ - കൂടൽമാണിക്യം 🔥🔥🧡
@mohandastg @keralaCastro എന്നോടും ചോദിച്ചു കാസ്ട്രോ
@mohandastg സാർ ഈ ‘Beauty lies in the eyes of the beholder’ എന്നാണല്ലോ പ്ലാറ്റോ പറഞ്ഞിരിക്കുന്നത്. അതോണ്ട് ഡ്രൈവർ ഏത് എക്ഷൻ കാണിച്ചാലും അതിലെ അശ്ലീലത lies in the eyes of the മെയോറൂട്ടി 😄
ED offices to get CISF shield: Sources As per sources, Enforcement Directorate (ED) offices across India will get the Central Industrial Security Force (CISF) security. The Ministry of Home Affairs (MHA) approved the deployment of CISF personnel at ED offices amid instances of…
@mohandastg x.com/mohandastg/sta…
എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും @vijayanpinarayi ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോൾ ഏകെ ബാലൻ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ!! മറ്റു മന്ത്രിമാർ - സുധാകരൻ, കടകംപള്ളി, സി ദിവാകരൻ etc.. എന്തു ചെയ്യും!!