ദീപിക @orithal
എന്റെ വട്ടുകൾ എഴുതാൻ ഒരിടം Joined December 2009-
Tweets59
-
Followers118
-
Following50
-
Likes170
നീറ്റലൊഴിയുന്ന സമയത്തു നീ തന്ന വേദനയുടെ സുഖത്തിന്റെ കിനാവുകൾ ആയിരുന്നില്ലെന്റെ ജീവിതം...
എന്റെ സ്വപ്ന്ങ്ങളുടെ ഓരോ വേരറുക്കുമ്പോഴും, അവനെന്നോട് പറഞ്ഞു "എന്റെ അലങ്കാരമുറിയിലെ തണലിൽ നീ സുരക്ഷിതയായിരിക്കുമെന്ന്."
നിന്റെ സന്തോഷങ്ങൾ വേദനയായി എന്നിലേക്കമരുമ്പോൾ ഞാനുയർത്തിയ ഒരു ചെറിയ പ്രതിരോധത്തെ പോലും നീ സംശയത്തോടെ വീക്ഷിച്ചതെന്തേ?
നിങ്ങൾ ഒരിക്കലെങ്കിലും എന്റെ ശ്വാസത്തിൻ താളം ശ്രദ്ധിച്ചിട്ടുണ്ടോ??
സ്നേഹം മൂലമാണെന്ന് പറഞ്ഞ് എന്തിനെന്റെ ചുറ്റും വേലികൾ കെട്ടിപ്പൊക്കുന്നു
മരം വാങ്ങാൻ വന്നവൻ തടി നോക്കി ഇഷ്ടമായിട്ടും വിലയുറപ്പിക്കലിൽ തെറ്റി നടക്കാതെ പോയ എത്ര കല്യാണങ്ങൾ
നിന്നിൽ നിന്ന് പെയ്തിറങ്ങിയ വിയർപ്പിൻ തുള്ളികൾ ഒരോന്നും എൻ മേനിയെ പൊള്ളിച്ചു കൊണ്ടിരുന്നു
കണ്ണു കൊണ്ടും പിന്നെ വാക്കു കൊണ്ടും പിന്നെ സ്പർശിച്ചു കൊണ്ടും പിന്നെ കടന്നാക്രമിച്ചു കൊണ്ടും ഒരിക്കലും പ്രണയിക്കാതെ അന്യരുടെ വേദനകൾ അറിയാതെ
അടിച്ചേൽപ്പിക്കപ്പെട്ട ആണിയോട് മാത്രം ചങ്ങാത്തം കൂടേണ്ടി വരുന്നൊരു പലക കഷ്ണം പോലെ
നിനക്ക് ആഹാരമുണ്ടാക്കാനും നിനക്ക് സ്വയം ആഹാരമാകാനുമാണോ ഈ ഞാൻ?..
ഇതളടർത്തിക്കളഞ്ഞിട്ടും കാമക്കലിയടങ്ങാതെ ചവുട്ടിയരയ്ക്കുന്നു വീണ്ടും വീണ്ടും
വെയിലേറ്റ് വാടി നിൽക്കുന്ന ചെടിയിലെ അവസാന പൂന്തേനും നുകരുവാൻ തിരക്കു കൂട്ടുന്ന പൂമ്പാറ്റ
മേലാസകലം പടർന്നു കയറിയ ഇത്തിൾക്കണ്ണി മരത്തോടു പറയുന്നു മരണം വരെ കൂടെയുണ്ടാകുമെന്ന്
കാറ്റിനേയും മഴയേയും പഴിചാരി മരം അതിന്റെ നിലനില്പിനായി പൊഴിച്ച ആയിരം ഇലകളും, പൂക്കളും
അരിഞ്ഞു വീഴ്ത്തിയ എൻ ചിറകുകൾക്ക് മുകളിലിരുന്ന് എന്റെ സുഖത്തിനായി പ്രാർത്ഥിപ്പതെന്തിനു നീ
ഒരുയിർത്തെഴുന്നേൽപ്പിനു പോലുമാവാതെ എന്നേ നീ അടക്കം ചെയ്തതെവിടെ?
ഇരുളിൽ പോലുമെൻ മെയ്യൊന്ന് വിറകൊള്ളാനാവാത്ത വിധം നീ എന്റെ ആത്മാവ് തുളച്ചുകയറിയ അധികാരത്തിന്റെ ആണിപ്പാടുകൾ

കൂട്ടുക... @a_hydher
2K Followers 2K Following മനുഷ്യനാണ് ജാതി മനുഷ്യത്വമാണ് ദൈവം സൗഹൃദത്തിന് ഒരു ഭാവമേ ഉള്ളു അത് സ്നേഹത്തിന്റേതും പരസ്പര ബഹുമാനത്തിന്റേതുമാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
🎀🎀നാടോ�... @Ragamrutham
734 Followers 1K Following
സണ്‍ലി �... @sunnymo12777870
822 Followers 4K Following Always be happy&style, Business sutarin/Maneging Director-Petros Techs/Activitist/ Cum Tours Programer.
Aswin @Aswin82603206
222 Followers 895 Following mentalist, engineer, love football, dance, travel, photography 😎
ഗൗതമ ബു�... @gouthamabhudhan
612 Followers 1K Following നീ ഗർഭം ധരിക്കുമെങ്കിൽ എന്നിലെ അക്ഷര ബീജാംശം ഇനിയും നിനക്കായി പിറവിയെടുക്കും…
"ഇന്ത്യ�... @vikramanmuthu
4K Followers 5K Following *Fahadh Fassil Fan* നെരുദ. റൂമി ,Bathameez Dil Inside ...വിധി. “Don’t ask me about my business #GODFATHER
നിശാഗന്... @Nishaagandhi18
13K Followers 2K Following ''നറുനിലാവില്‍ വിടരുന്ന നന്മനിറഞ്ഞ സൗരഭ്യം''💞💞💞 നിലാവ് പോലെ സ്നേഹം @kichu_oficial
Aneesh @Aneesh27259242
2 Followers 33 Following
🅲🅷🅸🆁🅸�... @bijuBvm
971 Followers 2K Following എന്നെക്കുറിച്ച് ഞാനെന്ത് പറയാൻ....ഒന്നുണ്ട്,..... സഖാവാണ്
ʙᴀʙʟᴜ® 🏂 @BigBablu
4K Followers 3K Following 221B Baker Street പലതരം വട്ടുണ്ട്. നോക്കീം കണ്ടും ഫോളോ ചെയ്താതി. male tweep ആണ്.....
Karthik @VishnuBNair16
267 Followers 1K Following
Faisal Chanduveetil @FChanduveetil
1 Followers 17 Following
dil @diljithdas819
507 Followers 2K Following ..........പ്രവാസം.......... പാതി വെന്ത മണ്ണിൽ എരിയാൻ വിടട്ടെ.. നിലാവിൽ നൊന്ത മനസ്സും ശരീരവും.. പിന്നെയും പുനർജ്ജനിക്കുന്നു സ്വപ്നങ്ങൾ..!
adzrilkaumkusam @adzrilkaumkusa3
209 Followers 3K Following
♥ZubbuZ♥ @zubu2630
12K Followers 12K Following എന്റെ Dreams എന്റെതു മാത്രമാണ്¶ Maybe ഒരിക്കലും യാതാര്ത്യ മാകാത്തവ¶ എങ്കില്‍ കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്¶ തിരുചു വരാത്ത ലോകത്തെക്ക് യാത്രയാകും വരെ...¶¶
MohammedAbdulkader @Mohamme90642836
155 Followers 1K Following Music Breaking News Entertainment Channels Women & NGOs Women TV
മണ്ഡോദര... @it_girllife
303 Followers 293 Following ഏറെ ഇഷ്ടം സ്വാതന്ത്ര്യം. അതിപ്പോൾ ആവോളമുണ്ട് താനും ജോലി,ഫുഡിങ്,റീഡിങ് പിന്നെ ഇവിടേം വേറെ ചിലയിടത്തും.
നഷ്ടപ്പ... @apunchakkadan1
822 Followers 1K Following മഴയേയും ,അക്ഷരങ്ങളെയും,യാത്രകളേയും പ്രണയിച്ച ഭ്രാന്തൻ ചിന്തകളുടെ രാജകുമാരി ആമി
Sajeev Sajeev @SajeevSajeev7
323 Followers 974 Following
Sruti @shruthi_ADK
2K Followers 1K Following Always remember that you are absolutely unique. Just like everyone else
vineethsunil @vineethkadakom1
14 Followers 223 Following
നിധിൻ ര�... @NidhinRaju10
2K Followers 5K Following #Teacher / #Journalist/ #SubEditor@Deshabhimani #Writer / #Atheist / #Communist / #Marxist_Leninist / #Ambedkarite / #Left ❤️ #കടന്നൽ_ട്വിറ്റർ_ഘടകം
കള്ളൻ പ�... @kalippan_
1K Followers 1K Following കള്ളനാണെങ്കിലും മോഷ്ട്ടിക്കാറില്ല..!! RT & Fav വാരിവിതറും..
kabeerthelleth @kabeerthelleth2
14 Followers 391 Following
Shan ummar @salquer_dulmaan
4K Followers 5K Following
PRINCE ADOOR @prince_adoor
10 Followers 780 Following
✨V Ćalicut ✨ @Vamon6
211 Followers 1K Following
outsider @pammans001
38 Followers 465 Following
Ranjith TN @RanjithTN2
27 Followers 211 Following
Malayalam Quran @malayalamquran1
4K Followers 4K Following #quran-video #malayalamquran #translationQuran #islamic #posters #hadees
Binojmon Sreekaryam @BinojmonS
32 Followers 125 Following
Estrella @silpa__
6K Followers 2K Following There is only one thing is constant that is change itself.
"ഇന്ത്യ�... @vikramanmuthu
4K Followers 5K Following *Fahadh Fassil Fan* നെരുദ. റൂമി ,Bathameez Dil Inside ...വിധി. “Don’t ask me about my business #GODFATHER
കുഞ്ഞുയ... @Be_no_angel
15K Followers 1K Following ചിതറിത്തെറിച്ച സ്വപ്നങ്ങള്‍..മറവി മറക്കുന്ന ഓര്‍മ്മകള്‍..മഴയില്‍ നനയാന്‍ കൊതിക്കുന്ന രാത്രികള്‍..ഒറ്റയാവാന്‍ കൂട്ടുവിളിക്കുന്ന ഏകാന്തത..അവിടെ ഞാൻ... യക്ഷി..
നിശാഗന്... @Nishaagandhi18
13K Followers 2K Following ''നറുനിലാവില്‍ വിടരുന്ന നന്മനിറഞ്ഞ സൗരഭ്യം''💞💞💞 നിലാവ് പോലെ സ്നേഹം @kichu_oficial
☭ചെമ്പന... @Redrosepetals_s
7K Followers 684 Following ഇഷ്ടങ്ങളെ എന്നും നെഞ്ചോടു ചേർത്തു പിടിക്കുന്ന വാശിക്കാരി😎 അഹങ്കാരി💪 ☭കമ്മ്യൂണിസ്റ്റ്☭✊#ചെ 💓ചങ്കല്ല ചങ്കിടിപ്പാണ്♥️
അനു @Anu__Ann
6K Followers 527 Following എന്റെ മഷിയടയാളങ്ങൾ...!!! ഇവിടം ഞാൻ ഉണ്ടായിരുന്നു എന്നതിന് ഇതൊരു അടയാളമായി കിടക്കട്ടെ...!!!
Rose 🌹 🇵🇸 @RoseMagdaline
3K Followers 940 Following perpetually confused and prone to mood swings. A Leftist,ResearchScholar, and Atheist who loves art, history, literature, and culture.
പൊടിപ്പ... @podipparavakkan
5K Followers 564 Following ജുഗുപ്താവഹം💥ജുഗൽബന്ധി💥ജുപ്ലീവികജുഢിലിതം💥 ആസ്റ്റ്രൽ പ്രൊജക്ഷനിസ്റ്റ് ⚠️അറബിക്ക് ജോതിഷം more deatails 📩DM
1Weather @OneLouderApps
4.7M Followers 38K Following 1weather - trusted source of weather for 35M users
Gypsy @FlyBySkyByGirl1
7K Followers 924 Following Writer / Therapy journal: Ranting extremely personal thoughts.
മണ്ഡോദര... @it_girllife
303 Followers 293 Following ഏറെ ഇഷ്ടം സ്വാതന്ത്ര്യം. അതിപ്പോൾ ആവോളമുണ്ട് താനും ജോലി,ഫുഡിങ്,റീഡിങ് പിന്നെ ഇവിടേം വേറെ ചിലയിടത്തും.
ഡുണ്ടുമ... @dundumols
1K Followers 425 Following Trip Worm | Foodie | Movie lover | Feminist | Solitude Lover | Hobbies - Taste Talk Travel Type insta - @dundumols YouTube -@dundumols fb -@dundumols
നഷ്ടപ്പ... @apunchakkadan1
822 Followers 1K Following മഴയേയും ,അക്ഷരങ്ങളെയും,യാത്രകളേയും പ്രണയിച്ച ഭ്രാന്തൻ ചിന്തകളുടെ രാജകുമാരി ആമി
Λ๓ąℓµ🐱 @Amalakanthi
5K Followers 475 Following Certified Personal Fitness Trainer (EREPS EQF Level 4, ISSA, University of Mumbai)
Sruti @shruthi_ADK
2K Followers 1K Following Always remember that you are absolutely unique. Just like everyone else
Yamini @surumikutty
359 Followers 263 Following പുത്തകം /സില്മ /ഭക്ഷണം ഇതിൽ അലിഞ്ഞു ചേരും. ലെജൻഡ് ആകാൻ ആഗ്രഹം ഉണ്ട്. 25% കന്നഡ 25% കൊങ്ങിണി മനസ്സ് കൊണ്ട് 110% മലയാളി.
Dr. Vivek @vivek_orthopod
2K Followers 126 Following Fernweh | Inkophile ° 😍 : Fountain pens | Books | Podcasts | Music ° 📍KERALA ° 👨🏻⚕️ ° tweets : മലയാളം | English
സുഹാസ് �... @suhasmangari
6K Followers 214 Following എഴുപതിലധികം ശീലങ്ങളുള്ള രേവതി നക്ഷത്രക്കാരന്, മക്കൾടച്ഛൻ, സുഡോകു പ്രാന്തന്, ഫെഡറര്ഫാൻ
അസുറ നമ�... @asooranamboorim
21K Followers 9K Following ജനിച്ചപ്പോ ഇട്ട പേര് ♥അസുറ♥♥ സ്കൂളീ ചേര്ത്ത്യപ്പോ ♥അസുറ നമ്പൂരിമഠം♥♥ നന്മയും സ്നേഹവും പങ്കുവെക്കുന്ന എല്ലാപോസ്റ്റുകള്ക്കും ഞാ൯ ലൈക് ചെയ്യാറുണ്ട്
rehna red salute @rehna09
3K Followers 2K Following തങ്ങി നില്‍ക്കേണ്ട വഴികളുണ്ട്. കടന്നു പോകേണ്ട വഴികളുണ്ട്. കാത്തു നില്ക്കുന്ന വഴികളുണ്ട്. നടന്നു തെളിയേണ്ട വഴികളുണ്ട്. പോകരുതാത്ത വഴികളുമുണ്ട്.
Raman No Axe @pp_raman
2K Followers 208 Following 6th avatar of Vishnu who made it into the Kaliyuga. Lost his axe once & searching for it for the rest of life!
●•Tяυє A∂м�... @sabusijo
11K Followers 12K Following Aviator✈➡️ Movie Buff🎬 ➡️ 💕 @Mohanlal's Devotee💕💯 ➡️ Political Views are Personal🙋♂️➡️28🙌➡️ DXB🇦🇪
Extra 2ab @j_P_Jo
13K Followers 3K Following Open for any healthy discussion. Not interested in abusive texts
കേരളൈറ്... @IAmKeralite
9K Followers 4K Following നിന്റെ ട്വീറ്റുകളുടെ ആരാധകൻ കളിപ്പാട്ടങ്ങൾക്കായി യുദ്ധം ചെയ്തവൻ എന്നിലെ മാനവനെ തിരഞ്ഞുകൊണ്ടിരിക്കുന്നു teacher/student 75% time childish നിള ❤️ വാവ ❤️❤️💕
îα๓ αŋυ :* @AnumohanmsMs
669 Followers 598 Following ƒîŋαℓ ץℯαℛ αץυѴℯđîȻ ๓ℯđîȻαℓ ƽ†υđℯŋ† ŋℯαℛ ℊℴα|| βαƽîȻαℓℓץ ƒℛℴ๓ †ℛîѴαŋđℛυ๓,Ȼα℘î†αℓ Ȼî†ץ ŋ î๓ ℘ℛℴυđ ℴƒ î†|| ŋℴ ƒβ ŋ ŋℴ ฬђα†ƽα℘℘ ƽℴ, ƒℛℯℯ ƒℛℴ๓ ђℯαđαȻђℯƽ
Malli @__Malli
7K Followers 3K Following Nomad girl in the streets,scorpio woman in the sheets. Geographer in love with Astronomy,Adrenaline,History&Medicine https://t.co/l0mPGB7Y81
അപരൻനായ... @ishatadashi
11K Followers 2K Following #Madtransistor 💔 #villain #rich #recluse #exlover #psychothriller #comedy
Elsa Cherian @Angel_Elsa_
255 Followers 234 Following പ്രേമം കാമത്തിനും കാമം വേഴ്ചയ്ക്കും ഇടയാക്കിയ ജന്മം.
നിംഫോ ഗ�... @hornyladki
2K Followers 472 Following Nobody lives forever. So why the fuck not do this?
ജി൯ജു എ�... @jithuvava2
4K Followers 2K Following ഭൂതം കാ൪ന്നു തിന്നുന്ന വ൪ത്തമാനത്തിന്റെയും, ഭാവിയുടെയും തലങ്ങളിൽ നിസഹായതയോടെ ഉറ്റു നോക്കുന്ന ഭ്രാന്തെന്ന വരത്തെ കാവൽനി൪ത്തിയ ഒരുവൾ . ☜☜☜
രശ്മി @4resmi
6K Followers 456 Following ചങ്ങലകളാൽ ബന്ധിക്കപ്പെട്ട ഹൃദയത്തിൽ സായാഹ്നങ്ങളേയും നക്ഷത്രങ്ങളേയും ഇരുട്ടിനേയും ഭ്രാന്തമായി പ്രണയിക്കുന്ന ഒരു യക്ഷി.....!!!
faizal khan🇦🇷 @faizyeee
2K Followers 464 Following
ജുനോ @SunithaOlry
1K Followers 176 Following നിന്നെ വായിക്കാൻ മറന്നൊരു കവിതയാകുന്നു ഞാൻ" https://t.co/c1q2J6sGXI
മഴത്തുള... @_Mazhathulli_
2K Followers 409 Following സേഫ്റ്റി എൻജിനിയർ | പ്രവാസി | The Explorer Qatar🇶🇦, UAE 🇦🇪, Oman: 🇴🇲, Azerbaijan: 🇦🇿, Brunei: 🇧🇳, Malaysia: 🇲🇾 Continues...
സ്നേഹമഴ @MazhaThullikal_
1K Followers 608 Following ഓർക്കാതെ നീ പറഞ്ഞതെല്ലാം മറക്കാതെ ഞാൻ ഇന്നും ഓർത്തിരിക്കുന്നു❤
അനു ട്ര�... @joantreasa_john
4K Followers 467 Following വരുന്നു,ട്വീറ്റുന്നു,പോകുന്നു.ജനപ്രിയ ട്വീപ്പല്ല/നൂറാർട്ടിയില്ല/വേറെ ലെവൽ സംഭവങ്ങൾ മനസ്സിലാവില്ല/ആശയ വിയോജിപ്പുകൾ കാണും➡ അസഹിഷ്ണുത ഉണ്ടാക്കാതെ uf ചെയ്തു പോക!