സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു twentyfournews.com/2024/04/18/tel…
@24onlive ഇലക്ഷൻ സമയത്തെ നാടകങ്ങൾ. മിക്കവാറും കമ്മി പാർട്ടിക്കാർ ആകും ഇത്തരം തറ പ്രവർത്തികൾ അവരിൽ നിന്നു മാത്രം.
@24onlive Modi ki guarantee…is like this
@24onlive ഇലക്ഷൻ ആയാൽ കമ്മികളും കോൺഗ്രസും ഡ്രസ് മാറി ഈ പരിപാടി ചെയ്യും @BJP4Keralam
@24onlive Who is ruling that state .? Is this a planned fake protest ..
@24onlive ഇവിടെയാണ് സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടത്. ഇതുപോലെയുള്ളവരെ ശക്തമായ ശിക്ഷ നൽകിയാൽ ഇനിമേലിൽ ഇത് ഒന്നും തുടരില്ല. ഭരണം ഉണ്ട് അതുകൊണ്ടു തോന്നിയത് പോലെ നിയമം കൈയ്യിലെടുക്കാൻ സങ്കികൾ ശ്രമിക്കുന്നത്.
@24onlive വിജയൻ കളി തുടങ്ങി, എല്ലാം കൈവിട്ടു പോകുന്നുവെന്ന് മനസ്സിലായപ്പോൾ, ഇന്നലെ ആരും കാണാത്ത ഒരു വീഡിയോ, ഇന്ന് ഇത്, PM റോപ്പ് ബാരിയർ കേസ് വീഡിയോ വ്യാജ വാർത്തകൾ തുറന്നുകാട്ടി, അതിനാൽ മറ്റൊരു ശ്രമം, കാണാം 24 onlive.