സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു twentyfournews.com/2024/04/18/tel…
39
44
199
23K
3
@24onlive ഇവിടെയാണ് സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടത്. ഇതുപോലെയുള്ളവരെ ശക്തമായ ശിക്ഷ നൽകിയാൽ ഇനിമേലിൽ ഇത് ഒന്നും തുടരില്ല. ഭരണം ഉണ്ട് അതുകൊണ്ടു തോന്നിയത് പോലെ നിയമം കൈയ്യിലെടുക്കാൻ സങ്കികൾ ശ്രമിക്കുന്നത്.