Mini Janar @MiniJanar
carpe diem enjoy the moment Kerala, India Joined June 2020-
Tweets95
-
Followers342
-
Following216
-
Likes37
നാം മരിച്ചതും നീ അടർന്നു വീണതും ഒരേ മണ്ണിലായിരുന്നു.. പകർന്നു നൽകാൻ ഒന്നും അവശേഷിക്കാതെ അത്രമേൽ വരണ്ട ഒരു പുഴയായി മാറി നിന്റെ സ്മൃതികളിൽ മാത്രം ഞാൻ ഒഴുകട്ടെ പിന്നീട് നീ ചുവന്നു പൂത്തു സുഗന്ധം പരത്തുമ്പോൾ നമ്മൾ പുനർജനിക്കുമായിരിക്കും..
എഴുതുവാൻ വരികൾ കണ്ടെത്താനാവാതെ.. ഞാനിങ്ങനെ നിൽക്കാണ്.. നീയില്ലായ്മ ഒരു കുറവൊന്നും അല്ല.. കൂടുതൽ ആണ്..
ഒരു പുസ്തകം പോലെ നിനക്ക് എന്നെ വീണ്ടും.. വീണ്ടും വായിച്ചുനോക്കാം... നെഞ്ചോടു ചേർത്തു നിർത്താം.. ഓർമയുടെ കോണിലേക്കു ഒതുക്കി വയ്ക്കാം... പക്ഷേ.. ഒരിക്കലും എന്നിൽ ഒന്നും എഴുതി ചേർക്കാൻ കഴിയില്ല...
നീ എന്നിൽ ആഴ്ന്നിറങ്ങി വേരുറപ്പിച്ച സുഖമുള്ള നൊമ്പരമാണ്.. പാടെ മുറിച്ചിട്ടും വേരിൽ തളിരിടുന്ന പ്രതീക്ഷയുടെ നാമ്പിലേക്ക് ജീവജലം തേടുന്ന തായ് വേരു പോലെ.. ആഴത്തിൽ പുതഞ്ഞു കിടക്കുന്ന എന്നെ തേടി എത്തുന്ന സുഖമുള്ള നൊമ്പരം..
നിന്റെ വാക്കുകൾ എന്നെ നോവിക്കുന്നുണ്ട് ആ നോവെന്നിൽ കത്തിപടരുന്നുണ്ട് ആത്മാവിലേക്ക് ആ തീ ആഴ്ന്നിറങ്ങി ജ്വലിക്കുന്നുണ്ട് ആ ഓരോ നിമിഷവും ഞാൻ നൂറാവർത്തി മരിക്കുന്നുണ്ട് പിന്നെ നിനക്ക് വേണ്ടി നിനക്ക് വേണ്ടി മാത്രം പുനർജനിക്കുന്നുണ്ട് നീയും ഞാനും നമ്മളാവില്ലെന്ന തിരിച്ചറിവോടെ...
തായ്ത്തടിയോട് ഏത്ര ചേർന്നിരുന്നാലും... ഒരിക്കൽ ജീവിതമരത്തിൽ നിന്ന് കൊഴിഞ്ഞു വീഴേണ്ടുന്ന ഇലകൾ ആകുന്നു നാം.. വേരിന്റെ.. ജീവന്റെ... മർമ്മരം കേൾക്കാൻ അവസാന ശ്വാസത്തിലും കാതോർക്കുന്ന കൊഴിഞ്ഞ ഇലകൾ...
കനവെരിഞ്ഞതും കനലെരിഞ്ഞതും നിണമുതിർന്നതും നിന്റെ നിനവിലായിരുന്നു... നിനച്ചിരിക്കാതെ നീയകന്നപ്പോൾ തനിച്ചായത് ആ നമ്മളോർമ്മകളും..
ഒരു പുസ്തകം പോലെ നിനക്ക് എന്നെ വീണ്ടും.. വീണ്ടും വായിച്ചുനോക്കാം... നെഞ്ചോടു ചേർത്തു നിർത്താം.. ഓർമയുടെ കോണിലേക്കു ഒതുക്കി വയ്ക്കാം... പക്ഷേ.. ഒരിക്കലും എന്നിൽ ഒന്നും എഴുതി ചേർക്കാൻ കഴിയില്ല...
നടന്നേതുമെത്താത്ത നിൻ വഴിയിൽ മൃതി കാത്തുനിൽപ്പൂ ഞാൻ കൂട്ടുകാരാ.. ഏകയായ് ഈവഴിയിൽ ഈ ഇളം വെയിലിൽ വാടിയ ഇതളുള്ള ശ്വേതപുഷ്പം...
നിന്റെ മറവിയാകാൻ ഞാൻ ആഗ്രഹിക്കുന്നു.. നമ്മളോർമ്മകളിൽ നീ ഓർമ്മിച്ചെടുക്കാൻ കൊതിക്കുന്ന മറവി...
നീയെന്നിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു നൊമ്പരമായി തറഞ്ഞു കയറിയിരിക്കുന്നു... ആ നൊമ്പരമുള്ള് ആഴത്തിൽ അവിടെ ഇരിക്കട്ടെ... രക്തം ഊർന്നിറങ്ങുന്ന പോലെ... നിന്നോടുള്ള പ്രണയം എന്നിൽ നിന്ന് മെല്ലെ.. ഇറ്റിറ്റു ഇല്ലാതെആവുമ്പോഴേക്കും ഞാൻ നിന്നിൽ മരിച്ചിരിക്കും.
ചില ചിന്തകൾ നമ്മെ പ്രതിധ്വനിപ്പിക്കുന്നു.. ചിലത് നമ്മിൽ പ്രതിധ്വനിക്കുന്നു.. എന്നാൽ നീ.. എന്നിൽ പ്രതിധ്വനിക്കുന്നു...
ആയിരമായിരം പൂക്കൾ വിരിഞ്ഞിട്ടും.. ഒന്നുപോലും കായ്ക്കാത്ത എന്റെ മുറ്റത്തെ മുന്തിരിവള്ളിയോട് ഉപമിക്കുന്നു ഞാൻ നമ്മളെ...
വഴിയറിയാതുഴറി വീണതാണിവിടെ.. നിണമുതിരുന്ന ആത്മാവിൽ അവശേഷിച്ച ജീവനെ പിന്തുടർന്ന് വേട്ടയാടി പിടിക്കുന്ന പൂർവസ്മരണയുടെ ബന്ധനത്തിൽ മുറിഞ്ഞ പാട് കറുത്തു നിഴലിക്കുന്നു.. എന്റെ മിഴിയിലും പിന്നെ മൊഴിയിലും ....
പറന്ന വഴികൾ മറന്നു പോയ ദേശാടന പക്ഷിയെ പോല പുതിയ തീരത്ത് പകച്ചു നിൽക്കുന്നു ഒരു പെൺനിഴൽ... ഏകയായി...
ചുറ്റും ഒഴുകിപ്പരക്കുന്ന ഈ ഗന്ധങ്ങളിൽ ഒന്നിനെ മാത്രം തിരിച്ചറിയാനാവുന്നില്ല... മരണത്തിന്റെ ഗന്ധം ആത്മാവിനല്ലേ അറിയാൻ കഴിയൂ ആത്മാവില്ലാത്തവൾക്കു.. അതും അന്യം...

നന്ദിനി @kovilakam12
11K Followers 5K Following കുറച്ചു തുറന്നു പറച്ചിലുകൾ, അല്പം രാഷ്ട്രീയം, എഴുത്തുകൾ.. സ്നേഹം..എല്ലാം ഇവിടെ ഉണ്ട്.
🌻കുഞ്ഞ�... @kunjis_world
16K Followers 3K Following ʸᵒᵘ ʷⁱˡˡ ᵇˡᵒᵒᵐ, ʳⁱᵍʰᵗ ᵒⁿ ᵗⁱᵐᵉ https://t.co/sah3dyW8k9
കട്ട താ�... @thaadi654
4K Followers 2K Following നഷ്ട്ടങ്ങളെ ഇഷ്ട്ടങ്ങളാക്കി ഓർമകളെ നെഞ്ചോടുചേർത്തു പിടിച്ചു വരികളുടെ ലോകത്ത് പിച്ചവെച്ചു തുടങ്ങിയവൻ. എന്റെ കുഞ്ഞെഴുത്തുകൾ⤵ https://t.co/PaENjAHlKv
ഒരു വഴി�... @QN199407
8K Followers 3K Following #physiotherapist Hòdóphìlé✨️ ഉറങ്ങാൻ അനുവദിക്കാത്ത സ്വപ്നങ്ങളുടെ കൂട്ടുകാരി. അക്ഷരങ്ങളെ അത്ര മേൽ ഇഷ്ടം. ജീവിതയാത്രയിലെ കൂട്ടുകാരൻ @travel_bug89 💞
കണ്മണി❤... @sonatalks
12K Followers 1K Following ഓരോ നിമിഷവും ആസ്വദിക്കാനും സന്തോഷം കൈവരാനും ആഗ്രഹിക്കുന്നവൾ❤️
ജയദേവൻ�... @Jayakum26608423
2K Followers 858 Following 💕 ഇവിടം.... 💕നല്ല വരികൾ വായിക്കാനും, മനസ്സിൽ വരുന്നത് കുറിക്കാനുമൊരിടം .....💕💕💕
വിഷ്ണുദ... @vishnud3v
6K Followers 5K Following 🇮🇳A Proud and Blessed Indian😇 🐘തൃശ്ശൂർക്കാരൻ പ്രവാസി🐪 ❤️ @LekshmiD3vi ❤️
സെർ ദാമ�... @Bombaydamodarji
11K Followers 2K Following തോന്നുംപോലെ ട്വീറ്റും | ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യും| ഈ ഹാൻഡിൽ നന്മ പ്രോത്സാഹിപ്പിക്കുന്നില്ല | ½ വട്ട് | Parody Account #ടീം_അധോലോകം
Abbas 79 @abbastsktpd
21 Followers 443 Following
Bepatient. @Bepatient190380
113 Followers 5K Following
Britney @Britney81789907
49 Followers 2K Following
DaphneBach @jsSd34b1LX6t78m
44 Followers 1K Following
Midhun Raj @MidhunR88007856
1 Followers 45 Following
ratheesh m a @ma_ratheesh
2 Followers 20 Following
Abram Qureshi @Hunting143143
59 Followers 713 Following Treat me like a human, and I’ll treat you like a king. Treat me like a game and I’ll show you how it’s played.
KL08 WOLF @Kl08W
0 Followers 3 Following
𝚟𝚊𝚒𝚜𝚊�... @VaisakhTripray2
3K Followers 5K Following തിരക്കഥക്യത്ത്,ബ്ലോഗർ, സിനിമയാണ് ലക്ഷ്യം, അതിനുള്ള പരിശ്രമത്തിലാണ് ✌️🎬🎥😍 *തൃശ്ശൂർക്കാരൻ *
Aadithya @Aadithya_Tweets
24 Followers 24 Following Hindu | Patriot 🇮🇳 | Bibliophile | Avid Reader | Cinephile | Loves Music | Loves Coffee | Hard core Chris Evans Fan |
Easa Hameed @hameed_easa
21 Followers 104 Following
😂 ചൂപ്പ�... @_devu_
6K Followers 3K Following അറിവും തിരിച്ചറിവും രണ്ടും രണ്ടാണ്😬പാൽപായസമായാലും ചെളിയിൽ വീണാൽ തീർന്നില്ലേ😌limited edition😎കുരുത്തക്കേട് unlimited😝specky girl🤓
പേരക്ക �... @akkuakkuz3
59 Followers 201 Following ആരൊക്കെയോ ചേർന്ന് പറിച് എറിഞ്ഞു കളഞ്ഞ പേരക്കയിൽ നിന്ന് മുളച്ചു വന്ന പേരക്ക..... ഇത് എന്റെ പുതിയ ഉയർത്ത് എഴുനേൽപ്പ്.. ന്യൂ അക്കൗണ്ട്
♥️𝓟𝓻𝓪�... @prrasad1k
829 Followers 2K Following 💚💜💛🧡💙🖤❤️𝓘 '𝓶 𝓪 𝓢𝓲𝓶𝓹𝓵𝓮 𝓹𝓮𝓻𝓼𝓸𝓷 𝔀𝓲𝓽𝓱 𝓪 𝓬𝓸𝓶𝓹𝓵𝓲𝓬𝓪𝓽𝓮𝓭 𝓶𝓲𝓷𝓭..!😘😍
SAHEER P K @saheerpk
43 Followers 129 Following
ശേഖരൻ ക�... @shekarankutti
1K Followers 889 Following എന്നെ നിങ്ങൾ വായിക്കണമെന്ന ആഗ്രഹത്തിൽ ഫോളോ ചെയ്യാറില്ല. നിങ്ങളെ എനിക്ക് വായിക്കാൻ മാത്രമാണ് ഫോളോ ചെയ്യുന്നത്.🇮🇳
R_i_y_a_s M @_R_i_yas
284 Followers 886 Following അന്നത്തെ നിശയും ആ വെണ്ണിലാവ് തിളങ്ങുന്ന മലനിരകളും മാറിയില്ലെങ്കിലും ഇനി ഒരിക്കലും നാം പ്രണയദാതാക്കളല്ല എത്രമേൽ മാറി നാം .
ഗോത്രഭൂ... @gothrabhoomi
3K Followers 3K Following ഒന്നുമില്ലാത്തവനും കൂട്ട് ആരെങ്കിലും കാണും.....ഫോളോബാക്ക് ഉറപ്പ് നൽകുന്നു.
ബാബു നമ�... @sh4feeq
41 Followers 65 Following പ്രവാസി🍂 .... പന്തുകളിയും പബ്ജിയും കടലും ജീവൻ ആണ് ❤️......
〽️egh🅰️ @meghu_z
3K Followers 1K Following Backup 🆔: @meghu_z2| Keralite | Ignore Negativity |#SpreadVIJAYism | Die hard fan of @actorvijay |
Rammohan Paliyath - A... @rampaliyath
2K Followers 2K Following when, as a sperm, i swam from my dad to mom, i killed my brothers and sisters.
Nandanponneth @Nandanponneth3
668 Followers 4K Following Loka Samastha Sukhino Bhavanthu.. 🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
കപ്പിത്... @MalluDubai
3K Followers 1K Following അറേബ്യൻ 🏊കടലുതാണ്ടി പണം കായ്ക്കുന്ന 🌴മരം തേടി പോയവൻ....⛵ പ്രകൃതിയുടെ ഭാവഭേദമായ മരുഭൂമിയെയും പ്രണയിച്ചവൻ♥️
|🇦🇷മെസ... @messi_muth_
3K Followers 2K Following തള്ള് /ചളി/മണ്ടത്തരം ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് 😌 ARG 🇦🇷/FCB/ MESSI ❤️
കുരിയാച... @Kuriachan____
6K Followers 4K Following ➽റബ്ബർ വില കുറയുന്നത് കണ്ടു കുണ്ഠിതപെടുന്ന ഒരു പാലാക്കാരൻ അച്ചായൻ. ➽ വൈബ് തന്ത ➽🇮🇳 🇬🇧 🏴 ➽നിലവിൽ നാട് വിട്ടു 🌳🍃🏞️ #Engineer
MANU........TVM @msd__3999
3K Followers 3K Following ❣️പ്രണയം അത് എന്നും അവളോട് മാത്രം💞 💞സനുമനു💞 💞ഞാനും സനുവും നമ്മുടെ മൂന്ന് മക്കളും 👩👧👦😘♥️പ്രവാസലോകത്തു ഡ്രൈവർ 🚚, 😍💞💕🛬പ്രവാസി 🛫🕉️☪️✝️🇮🇳🇦🇪🇮🇳
Midhun VFC @MidhunVFC15
3K Followers 3K Following l Keralite l Ignore Negativity l l #SpreadVijayisam l l Die Hard Fan Of @Actorvijay l
കണ്ണേട്... @kannettan3215
14K Followers 2K Following നഗ്ന സത്യം പറയുന്ന ഭ്രാന്തനാണ്. സദാചാര വിശ്വാസിയല്ല. ഹാസ്യ വിരോധികൾ എൻ്റെ ഭ്രാന്തുകളിലേക്ക് വരരുത്.
നന്ദിനി @kovilakam12
11K Followers 5K Following കുറച്ചു തുറന്നു പറച്ചിലുകൾ, അല്പം രാഷ്ട്രീയം, എഴുത്തുകൾ.. സ്നേഹം..എല്ലാം ഇവിടെ ഉണ്ട്.
🌻കുഞ്ഞ�... @kunjis_world
16K Followers 3K Following ʸᵒᵘ ʷⁱˡˡ ᵇˡᵒᵒᵐ, ʳⁱᵍʰᵗ ᵒⁿ ᵗⁱᵐᵉ https://t.co/sah3dyW8k9
മഴ⛈ @sreessll
7K Followers 937 Following തുടക്കവും ഒടുക്കവും ഇല്ലാത്തതുകൊണ്ട് എവിടെ നിന്ന് തുടങ്ങണം എന്നു അറിയില്ല.....😌😌❤️
കട്ട താ�... @thaadi654
4K Followers 2K Following നഷ്ട്ടങ്ങളെ ഇഷ്ട്ടങ്ങളാക്കി ഓർമകളെ നെഞ്ചോടുചേർത്തു പിടിച്ചു വരികളുടെ ലോകത്ത് പിച്ചവെച്ചു തുടങ്ങിയവൻ. എന്റെ കുഞ്ഞെഴുത്തുകൾ⤵ https://t.co/PaENjAHlKv
ഒരു വഴി�... @QN199407
8K Followers 3K Following #physiotherapist Hòdóphìlé✨️ ഉറങ്ങാൻ അനുവദിക്കാത്ത സ്വപ്നങ്ങളുടെ കൂട്ടുകാരി. അക്ഷരങ്ങളെ അത്ര മേൽ ഇഷ്ടം. ജീവിതയാത്രയിലെ കൂട്ടുകാരൻ @travel_bug89 💞
മഞ്ഞുമല... @injigod
5K Followers 1K Following ജൻ X ..വളരെ കുറച്ചു പേർക്ക് മാത്രം വല്ലപ്പോഴും രസിക്കുന്ന അടിക്കുറിപ്പുകൾ എഴുതി കൊടുക്കപ്പെടും. അതായത് കൂടുതൽ സമയവും വെറുപ്പീരാണ് മെയിൻ
കണ്മണി❤... @sonatalks
12K Followers 1K Following ഓരോ നിമിഷവും ആസ്വദിക്കാനും സന്തോഷം കൈവരാനും ആഗ്രഹിക്കുന്നവൾ❤️
ജയദേവൻ�... @Jayakum26608423
2K Followers 858 Following 💕 ഇവിടം.... 💕നല്ല വരികൾ വായിക്കാനും, മനസ്സിൽ വരുന്നത് കുറിക്കാനുമൊരിടം .....💕💕💕
വിഷ്ണുദ... @vishnud3v
6K Followers 5K Following 🇮🇳A Proud and Blessed Indian😇 🐘തൃശ്ശൂർക്കാരൻ പ്രവാസി🐪 ❤️ @LekshmiD3vi ❤️
സെർ ദാമ�... @Bombaydamodarji
11K Followers 2K Following തോന്നുംപോലെ ട്വീറ്റും | ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യും| ഈ ഹാൻഡിൽ നന്മ പ്രോത്സാഹിപ്പിക്കുന്നില്ല | ½ വട്ട് | Parody Account #ടീം_അധോലോകം
Easa Hameed @hameed_easa
21 Followers 104 Following
ലക്ഷ്മി @thehermitcoffee
2K Followers 2K Following Everyone should believe in something.I believe I will have another kattan chaya.
Aadithya @Aadithya_Tweets
24 Followers 24 Following Hindu | Patriot 🇮🇳 | Bibliophile | Avid Reader | Cinephile | Loves Music | Loves Coffee | Hard core Chris Evans Fan |
😂 ചൂപ്പ�... @_devu_
6K Followers 3K Following അറിവും തിരിച്ചറിവും രണ്ടും രണ്ടാണ്😬പാൽപായസമായാലും ചെളിയിൽ വീണാൽ തീർന്നില്ലേ😌limited edition😎കുരുത്തക്കേട് unlimited😝specky girl🤓
♥️𝓟𝓻𝓪�... @prrasad1k
829 Followers 2K Following 💚💜💛🧡💙🖤❤️𝓘 '𝓶 𝓪 𝓢𝓲𝓶𝓹𝓵𝓮 𝓹𝓮𝓻𝓼𝓸𝓷 𝔀𝓲𝓽𝓱 𝓪 𝓬𝓸𝓶𝓹𝓵𝓲𝓬𝓪𝓽𝓮𝓭 𝓶𝓲𝓷𝓭..!😘😍
സ്മൃതി�... @Smrithi_tweets
2K Followers 1K Following wierdo...😎 വൃത്തമില്ലാത്ത വരികളാൽ ചമച്ച വർത്തമാനങ്ങൾ.
പേരക്ക �... @akkuakkuz3
59 Followers 201 Following ആരൊക്കെയോ ചേർന്ന് പറിച് എറിഞ്ഞു കളഞ്ഞ പേരക്കയിൽ നിന്ന് മുളച്ചു വന്ന പേരക്ക..... ഇത് എന്റെ പുതിയ ഉയർത്ത് എഴുനേൽപ്പ്.. ന്യൂ അക്കൗണ്ട്
ശേഖരൻ ക�... @shekarankutti
1K Followers 889 Following എന്നെ നിങ്ങൾ വായിക്കണമെന്ന ആഗ്രഹത്തിൽ ഫോളോ ചെയ്യാറില്ല. നിങ്ങളെ എനിക്ക് വായിക്കാൻ മാത്രമാണ് ഫോളോ ചെയ്യുന്നത്.🇮🇳
Midhun Kv @MidhunK75525180
251 Followers 602 Following
Shyamjith k Facrewz @Shyamjith1621
5 Followers 43 Following ϲαℓℓ мє 👉 ѕнγαм🍂 ƒϐ иαмє 👉ѕнγαмנιτн κ ƒαϲяєωz 💪ϲαzяο∂ιαи🌴 ωιѕн мє 🎂👉αρяιℓ 20 ƒιяѕτ ϲяγ😂 🎮α∂∂ιϲτє∂ ρυϐg🎮 😍α∂∂ιϲτє∂ ϲя7⚽ нικє&ωнατѕαρρ📱 8137998851
ആരോ @_afivocals
21 Followers 59 Following
Nandanponneth @Nandanponneth3
668 Followers 4K Following Loka Samastha Sukhino Bhavanthu.. 🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
|🇦🇷മെസ... @messi_muth_
3K Followers 2K Following തള്ള് /ചളി/മണ്ടത്തരം ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് 😌 ARG 🇦🇷/FCB/ MESSI ❤️
കപ്പിത്... @MalluDubai
3K Followers 1K Following അറേബ്യൻ 🏊കടലുതാണ്ടി പണം കായ്ക്കുന്ന 🌴മരം തേടി പോയവൻ....⛵ പ്രകൃതിയുടെ ഭാവഭേദമായ മരുഭൂമിയെയും പ്രണയിച്ചവൻ♥️
〽️egh🅰️ @meghu_z
3K Followers 1K Following Backup 🆔: @meghu_z2| Keralite | Ignore Negativity |#SpreadVIJAYism | Die hard fan of @actorvijay |
MANU........TVM @msd__3999
3K Followers 3K Following ❣️പ്രണയം അത് എന്നും അവളോട് മാത്രം💞 💞സനുമനു💞 💞ഞാനും സനുവും നമ്മുടെ മൂന്ന് മക്കളും 👩👧👦😘♥️പ്രവാസലോകത്തു ഡ്രൈവർ 🚚, 😍💞💕🛬പ്രവാസി 🛫🕉️☪️✝️🇮🇳🇦🇪🇮🇳
കുരിയാച... @Kuriachan____
6K Followers 4K Following ➽റബ്ബർ വില കുറയുന്നത് കണ്ടു കുണ്ഠിതപെടുന്ന ഒരു പാലാക്കാരൻ അച്ചായൻ. ➽ വൈബ് തന്ത ➽🇮🇳 🇬🇧 🏴 ➽നിലവിൽ നാട് വിട്ടു 🌳🍃🏞️ #Engineer
🍃🚴🏻♂️... @naseem39001
2K Followers 834 Following ഈഴവ യുവാവ് ചെറുപ്രായം ഇളം വെളുത്ത ശരീര പകൃതി സിക്സ് ബാക് 3എണ്ണം സ്വന്തമായി ജോലി കാർ,ബൈക്,ഇല്ലാ സൈക്കിൾ ഉണ്ട് നാട്ടിൽ സെറ്റാണ് 💯🕉☪️✝️❤️
Harikrishnan @harikrishnanvk_
1K Followers 1K Following
സൂര്യ പ�... @suryaputhrah
3K Followers 1K Following നിന്റെ കർമ്മം പൂർത്തിയാക്കുന്നതു വരെ നിനക്കീ മണ്ണിൽ നിന്ന് മോചനമില്ല.
Midhun VFC @MidhunVFC15
3K Followers 3K Following l Keralite l Ignore Negativity l l #SpreadVijayisam l l Die Hard Fan Of @Actorvijay l
🍒ചെറീസ�... @cherees_love_
5K Followers 4K Following മലപ്പുറത്തുകാരൻ #KL_10 പ്രവാസി💚 സൗഹൃദങ്ങളെ ഇഷ്ടപെടുന്നവൻ ❤️
SijiN.R.S @SijinRS4
4K Followers 3K Following Be happy for this moment. This moment is your life... Cinema 🎬 Music 🎶 Reading📚
താമരശ്ശ... @Babus26683537
3K Followers 3K Following Half indian half Philippines But you never ever realized the power of truth
Malayalam Meme @PlainMeme
584 Followers 613 Following
YOONAS @YoonasCSY
3K Followers 3K Following
ഗോത്രഭൂ... @gothrabhoomi
3K Followers 3K Following ഒന്നുമില്ലാത്തവനും കൂട്ട് ആരെങ്കിലും കാണും.....ഫോളോബാക്ക് ഉറപ്പ് നൽകുന്നു.
Mith @Kris_mithun
2K Followers 2K Following Naturaphile || F1 Lover || ◢◤ || Co-founder & Chief of Tangible Products @chargemod || Dog Observer
AJAY @ajayrajeshkumar
625 Followers 842 Following 🕷️Ethical Hacker | Civil Engineer | Music 🎶 തിരിഞ്ഞോടി ശീലമില്ലാത്തവനോട് യുദ്ധം ചെയ്യാൻ നിൽക്കരുത്.... ജയിക്കാനാവില്ല... 🖤 https://t.co/wNXv06Hjvu
Siva_.._.. @_sivaprasad06
4K Followers 4K Following Graphic Designer 👨💻, Fan Boy of Indian Railways 🇮🇳 🚆 Chapter 27
𝑀𝓇 പണിക... @jvjpanickerr
2K Followers 1K Following ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ 14–ാം മത്തെ നക്ഷത്രം🌟, അസുരഗണം, സ്വപ്നജീവി,ആര്ദ്രചിത്തൻ , സംഗീതപ്രിയൻ 🎻പിന്നെ സ്വല്പം ചിത്തഭ്രമം.. ശുഭം ✍️