Kerala Police @TheKeralaPolice
The Kerala State Police is the law enforcement agency for the state of Kerala, India. Kerala Police has its headquarters in Thiruvananthapuram, Kerala, India Joined September 2013-
Tweets3K
-
Followers450K
-
Following37
-
Likes1K
വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്റെ സൈബര്‍ ഡിവിഷന് നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ശനിയാഴ്ച നടക്കും. facebook.com/photo/?fbid=83… #keralapolice
നിങ്ങളുടെ സഹകരണത്തിന് നന്ദി📷 Follow KERALA POLICE Whatsapp Channel: whatsapp.com/channel/0029Va… #keralapolice
ഇ-മെയിൽ മുഖാന്തിരവും സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കാനിടയുണ്ട്.
പോലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. facebook.com/photo/?fbid=83… #keralapolice
എറണാകുളം നഗരത്തിൻ്റെ ഹൃദയഭാഗത്ത് സിനിമാ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയെ പതിനഞ്ചു മണിക്കൂറിനുള്ളിൽ കണ്ടെത്തി കേരള പോലീസിന്റെ അന്വേഷണ മികവ്. കൊച്ചി സിറ്റി പൊലീസാണ് കൃത്യം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്തിയത്. facebook.com/photo/?fbid=83… #keralapolice
ചെറിയ പോറൽ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറൽ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ LCD ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വില്പനയ്ക്കും വച്ചിരിക്കുന്ന ഓഫറുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. facebook.com/photo/?fbid=83…
തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന് ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസെടുത്തു. facebook.com/photo/?fbid=82… #keralapolice
3500 ഓളം പോലീസുദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലാണ് ഈ വർഷത്തെ തൃശൂർ പൂരം അരങ്ങേറുന്നത്. facebook.com/photo/?fbid=82… പോലീസിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് പൂരം സുരക്ഷിതമായി ആഘോഷിക്കാം. ഏവർക്കും ഹൃദ്യമായ പൂരം ആശംസകൾ . #keralapolice
എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. facebook.com/photo/?fbid=82… #keralapolice #ElectionCommissionOfIndia #ChiefElectoralOfficerkerala
വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ് പകരുന്നതിന് കേരള പോലീസിന്റെ സൈബര്‍ ഡിവിഷന് നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ബുധനാഴ്ച നടക്കും. #keralapolice
ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കുക... ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ഏവർക്കും ഞങ്ങളുടെ വിഷു ആശംസകൾ 🥰 #keralapolice
പോലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. #keralapolice
നിരത്തുകളിലെ ഈ ആവേശം അനാവശ്യമല്ലേ..? അമിതവേഗത്തിൽ, അശ്രദ്ധയോടെയുള്ള മരണപ്പാച്ചിലിന് മിക്കപ്പോഴും ഇരയാകുന്നത് കാൽനടയാത്രക്കാരും നിരത്തിലൂടെ വാഹനമോടിക്കുന്ന മറ്റുള്ളവരുമാണ്. ദയവായി പൊതുനിരത്തുകളിൽ ട്രാഫിക് നിയമങ്ങൾ പാലിച്ചുമാത്രം ശ്രദ്ധയോടെ വാഹനമോടിക്കുക. #keralapolice
വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം. facebook.com/photo/?fbid=82… #keralapolice
വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം. facebook.com/photo/?fbid=82… #keralapolice
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തു. #keralapolice #ElectionCommissionOfIndia #ChiefElectoralOfficerkerala
പ്രിയപ്പെട്ടവരേ.. ഇനി മുതൽ ഞങ്ങളുടെ ഔദ്യോഗിക അറിയിപ്പുകള്, വിവിധ ബോധവല്‍ക്കരണ പോസ്റ്ററുകള്‍, വിഡിയോകള്‍ എന്നിവ ഞങ്ങളുടെ വാട്സ്ആപ്പ് ചാനല്‍ വഴിയും നിങ്ങള്‍ക്ക് ലഭ്യമാകും. ചാനൽ ലിങ്ക്: whatsapp.com/channel/0029Va… #keralapolice
പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ്. #keralapolice facebook.com/photo/?fbid=82…
Asianet News @AsianetNewsML
677K Followers 230 Following The No.1 Malayalam News Network - A one-stop shop for all the latest news & updates from Kerala & India from a Malayalee perspective.Manorama News @manoramanews
542K Followers 384 Following Manorama News: The Number 1 Malayalam News and Infotainment TV channelTG Mohandas @mohandastg
71K Followers 972 Following Official Handle. Views are personal. RTs are not automatic endorsementsReenaAjith ♥️ @ambath
27K Followers 2K Following സ്മൃതികുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നുComrade From Kerala �.. @ComradeMallu
37K Followers 3K Following Communist from Kerala... Sanghis, Sudappis and all religious terrorists please keep away..🙏No friendship with Fanatics... Insta ID: comrademallu.Adv.VK Prasanth MLA @vkprasanthtvpm
15K Followers 1K FollowingThomas Isaac @drthomasisaac
170K Followers 566 Following Member, Central Committee of Communist Party of India (Marxist)Manorama Online @manoramaonline
247K Followers 159 Following Stay updated with the latest news by following Manorama Online, the digital edition of the prestigious Malayala Manorama Newspaper.Kerala Governor @KeralaGovernor
161K Followers 78 Following Official Twitter Account of the Governor of Kerala, Shri. Arif Mohammed Khan, managed by Kerala Raj BhavanCMO Kerala @CMOKerala
765K Followers 73 Following Updates from the Office of Chief Minister of Kerala, Shri. Pinarayi VijayanRejimon Kuttappan @rejitweets
19K Followers 13K Following #ForcedLabour Investigator Independent #Journalist Words @AJEnglish Author of #Undocumented @PenguinIndia @ilo Fellow https://t.co/PUBzBruKBjLivy @ ☭ Antifascis.. @Ras_hmi_Tweet
14K Followers 4K Following Proletarian, Asst Prof. Econ, Emancipated from graded slavery two generations ago,Religion =pinned tweet, Dravidian stock.. CPIM AIDWA🇰🇷ജീ ചാ.. @jeechangwookK
30K Followers 21K Following കൊറിയൻ (Seoul കാരൻ) 🥰🥰 ❤️ ഒരു CR7 ഫാൻ ❤️ ❤️CSK ഫാൻ ❤️ പഠിച്ച പണിക്ക് പോവാത്ത ഇഞ്ചിനീര്....😎 Parody account https://t.co/NsgbcMYVgFഹലോ! @voiceofhello
19K Followers 13K Following Public figure | Cinema | Music | എന്റെ ട്വീറ്റർ ലോകത്തേക്ക് സ്വാഗതം :)𝗔𝗡𝗦𝗘𝗘�.. @AnsyOfficial
53K Followers 1K Following 🫧പാടാനുമറിവില്ല_പറയാനുമറിവില്ല_ ആടാനുമറിവില്ല_അഭിനയിക്കാനുമറിവില്ല_ ഗായികയല്ല_കവിയത്രിയുമല്ല_ഒരു പാവം തന്നിഷ്ട്ടക്കാരിയായ പെണ്ണ് 📌❣️( ͡°⊖ ͡°).. @aami2aishu2aami
47K Followers 699 Following 😍രഹസ്യം സൂക്ഷിക്കുവാൻ അറിയാത്തവന്റെ കൈയിൽ ഒരിക്കലും നമ്മുടെ വിശ്വാസങ്ങളെ കടം കൊടുക്കരുത്🥰 നഗ്നമായ ഉടലുകളിലെ സത്യമായ സ്ത്രീയും പുരുഷനും മാത്രം പ്രണയിക്കപെടട്ടെAparnaKurup @AparnaKurup
13K Followers 355 Following Journo. Author-Writer. @News18Kerala. Earlier @AsianetNewsML @MathrubhumiNewsKerala Government | �.. @iprdkerala
27K Followers 60 Following Official handle of Information Public Relations (IPRD), Government of Kerala. (https://t.co/iML4RnffYm)shanmuga sundaram @shanmug36190169
0 Followers 18 FollowingCarrie Dominguez @DominguezC8568
0 Followers 3 FollowingRebecca Helton @RebeccaH89315
0 Followers 3 FollowingRenith Pr @Renithpr
0 Followers 14 FollowingLinda Ross @LindaRo82183804
0 Followers 3 FollowingRobinson @Robinson9599
0 Followers 69 FollowingAnshif Cm @Aaaannnnshi
0 Followers 0 FollowingVengat Prabu (VP) @PrabuVenga69817
1 Followers 79 FollowingKANEESH KS @KaneeshKs32272
0 Followers 10 FollowingAravind @Aravind40348
0 Followers 37 FollowingSheena Faisa @FaisaSheen27002
3 Followers 97 FollowingAmanda Brown @AmandaBrow14057
0 Followers 4 FollowingDeneen Berry @BerryDenee22212
0 Followers 3 FollowingAlexis Williams @williams_a53905
0 Followers 3 FollowingSarah Collins @SarahColli8034
0 Followers 3 FollowingNatalie Taylor @NatalieTay40435
0 Followers 3 FollowingAshley Green @AshleyG85241596
0 Followers 3 FollowingTricia Smith @TriciaSmit6517
0 Followers 3 FollowingSulaiman Sulai @Sulaimanuppala
1 Followers 56 FollowingGodson Cool @godsoncool248
0 Followers 11 FollowingJill Moody @MoodyJill43325
0 Followers 3 FollowingNoufal Mv @NoufalMv54378
0 Followers 31 FollowingKim Prieto @prieto_kim29585
0 Followers 3 Followingrazarahman123 @razarahman7212
4 Followers 57 FollowingSawarn Rajan @ppgdsrajan
5 Followers 776 FollowingShaheroz Ahmed @ShaherozAhmed
577 Followers 105 FollowingAshley Lopez @AshleyLope65247
0 Followers 4 FollowingLisa Price @LisaPrice175059
0 Followers 3 FollowingVeronica Cooper @cooper_ver9991
0 Followers 4 FollowingCrystal Carson @carson_cry41535
0 Followers 3 FollowingLOVIN @LOVIN9876
1 Followers 16 FollowingSwathy krishna @poopppyyyyyy
1 Followers 26 FollowingZonia Escajeda @ZEscajeda53697
0 Followers 3 FollowingTracy Houston @TracyHoust81188
0 Followers 3 FollowingSandra Smith @SandraSmit64155
0 Followers 3 FollowingAnand R @anandheeh
0 Followers 30 FollowingIdyllic @__Idyllic____
0 Followers 16 FollowingBenat Benny @BenatBenny7
3 Followers 88 FollowingAagh B @aagh_b37207
0 Followers 2 FollowingTracy Moore @TracyMoore55986
0 Followers 4 FollowingYadunand @Yadunand7
81 Followers 105 FollowingValerie Castro @ValerieCas6255
0 Followers 4 FollowingZeus @zeusolympios79
0 Followers 21 FollowingJessica Sweet @JessicaSwe44839
0 Followers 3 Followingakhil @temp4147742784
0 Followers 186 FollowingKerala Governor @KeralaGovernor
161K Followers 78 Following Official Twitter Account of the Governor of Kerala, Shri. Arif Mohammed Khan, managed by Kerala Raj BhavanCMO Kerala @CMOKerala
765K Followers 73 Following Updates from the Office of Chief Minister of Kerala, Shri. Pinarayi VijayanTeamYouTube @TeamYouTube
1.8M Followers 2K Following updates & answers from the team bringing you YouTube, helping in: english, español, português, deutsch, français, 日本語, indonesian, العربية, हिंदी, 한국어PIB Fact Check @PIBFactCheck
311K Followers 33 Following We bust fake news and misinformation related to the Government of India. Send your queries👇 📲 https://t.co/OiskOSYFJF 📩[email protected]CCSE @ccsekeralapol
327 Followers 16 Following A wing of Kerala police to ensure effective protection of children from online sexual abuse.Our motto is "ZERO TOLERANCE TOWARDS ONLINE CRIMES AGAINST CHILDREN"रक्षा म�.. @DefenceMinIndia
1.3M Followers 273 Following Office of the Raksha Mantri/ Defence Minister of IndiaCP Delhi #DilKiPolice @CPDelhi
478K Followers 32 Following Official Twitter Handle of the Commissioner of Police, Delhi, Shri Sanjay Arora. Do not report crime on Twitter. For urgent police assistance #Dial112.ಬೆಂಗಳೂರ.. @blrcitytraffic
682K Followers 108 Following Promoting Traffic Awareness & Road Safety 🚦🛣 | Your Partners in Traffic Management 🚓💼 | #BengaluruTrafficPolice 🌆🚗District Police Chief.. @dpcklmrl
1K Followers 20 Following Kollam Rural Police always ready to help youKottayam District Pol.. @policektm
1K Followers 38 Following As the part of Kerala Police Department, we are committed to providing highest quality of police services to the people.Cyber Police @TehCyberPolice
525 Followers 95 FollowingDistrict Police Chief.. @dpcidukki
942 Followers 51 FollowingDistrict Police Chief.. @dpcmpm
1K Followers 26 FollowingWayanad Police @spwynd_kerala
2K Followers 34 FollowingDISTRICT POLICE CHIEF.. @dpckkdrl
1K Followers 41 FollowingKochi City Police @kochicitypolice
4K Followers 46 Following Welcome to the official page of Kochi Police.District Police Chief.. @ChiefKasargod
990 Followers 37 FollowingIPS ASSOCIATION KERAL.. @ipsassociation1
326 Followers 33 FollowingDistrict Police Chief.. @palakkadpolice
2K Followers 78 Following Official Twitter handle of District Police ChiefFusionStrategic @FusionStratIND
1K Followers 28 Following Source of Original Reports and Security Updates | Situational Awareness | RTs not necessarily endorsements | Non PartisanVerified @verified
4.2M Followers 2 Following Individuals can get a blue checkmark with @Premium. Organizations can sign up for Verified Organizations here: https://t.co/uFOsfTiR2ADGP UP @dgpup
2.0M Followers 10 Following Official twitter account of Director General of Police, Uttar Pradesh. Please do not report crime here. For emergency assistance, Dial 112.IAS Association @IASassociation
855K Followers 1K Following Official Twitter handle of IAS(Central)Association. This handle follows only IAS Officers. RT ≠ endorsement.IPS Association @IPS_Association
968K Followers 620 Following Official handle of Indian Police Service (Central) Association. Also find us on https://t.co/jgy2zdOg3zJanamaithri Police @Janamaithri
2K Followers 18 Following JMSP is the community policing project of @TheKeralaPolice It aims to reduce and prevent crimes through community partnership.DPC Alappuzha(ജി�.. @DPCAlpy
1K Followers 60 Following District Police Chief(ജില്ലാ പോലീസ് ചീഫ്) Alappuzha District Police(ആലപ്പുഴ ജില്ലാ പോലീസ്) Kerala(കേരള)Thiruvananthapuram Ru.. @dpctvmrl
1K Followers 34 Following Official Twitter page of District Police Chief , Thiruvananthapuram Rural District.Delhi Police @DelhiPolice
1.0M Followers 52 Following Official Twitter account of Delhi Police | Pls do not report crime here | In case of emergency #Dial112 | Help us to serve you better |ಬೆಂಗಳೂರ.. @BlrCityPolice
1.4M Followers 286 Following Official Twitter account of Bengaluru City Police | In case of emergency #DialNamma112 | Help us to serve you better |President of India @rashtrapatibhvn
24.6M Followers 2 Following Official Twitter account of Rashtrapati Bhavan and is run by the President’s Secretariat | Smt Droupadi Murmu, President of India.मुंबई प�.. @MumbaiPolice
4.9M Followers 33 Following मुंबई पोलीसांचे अधिकृत खाते. आपत्कालीन परिस्थितीत १०० वर संपर्क करा. Official account of Mumbai Police. For any emergency, Dial 100State Police Chief @SPC_Kerala
17K Followers 32 Following The Kerala State Police is the law enforcement agency for the state of Kerala headed by State Police Chief. Presently Dr. Shaik Darvesh Saheb IPS is the SPC.@TheKeralaPolice 60/70 വയസായ പലരും seatbelt police പിടിക്കാതെ ഇരിക്കാൻ വലിച്ചു പിടിച്ചു യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഡ്രൈവർമാർ പലരും തെറ്റായ രീതിയിൽ ഇടുന്നത്( മേൽഭാഗം മാത്രം) ഇടുന്നു. നല്ല പിഴ ശിക്ഷ എല്ലാവർക്കും കൊടുത്താൽ ചിലപ്പോൾ പഠിക്കുമായിരിക്കും. Rash driving ആണ് നല്ല ശതമാനം പേരും.
@TheKeralaPolice സർ, സൈറസ് മൈസ്ട്രൈ ടെ മരണം പിൻ സീറ്റിൽ ബെൽറ് ഇടാത്തത് കൊണ്ടാണ്. ആനന്ദ് മഹേന്ദ്ര പറയുന്നതും അതാണ്. എല്ലാർക്കും അറിയാമായിരിക്കും Rear seat എന്നാൽ പിൻ സീറ്റ് എന്നു. പക്ഷെ പിൻ സീറ്റിലും ബെൽറ്റ് ഇടണം എന്നു മലയാളത്തിൽ മെസ്സേജിൽ പറയുന്നില്ല. അതൊന്നു സൂചിപ്പിച്ചാൽ നന്നായിരിക്കും
സ്വാതന്ത്ര്യദിനാശംസകൾ🇮🇳 പോലീസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ശ്രീ.അനിൽ കാന്ത് ഐ.പി.എസ് പതാക ഉയർത്തുന്നു #keralapolice
ഇതുമായി ബന്ധപ്പെട്ട് ഉള്ള ചോദ്യങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ പോസ്റ്റിന്റെ കമൻറ് സെക്ഷനിൽ നൽകാവുന്നതാണ്. facebook.com/.../a.90595742…
Good message.
അമ്മയുടെ കണ്ണുവെട്ടിച്ച് അവൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ഫ്രീ ഫയർ ഗെയിമിൽ മുഴുകി. ഒരു ദിവസം അമ്മ പുറത്തു പോയ സമയത്ത് അവൾ ഫ്രീ ഫയർ ഗെയിമിൽ കളി തുടങ്ങി. പെട്ടെന്ന് ഒരു മെസേജ് വന്നു. ഹായ്... facebook.com/photo/?fbid=37… #keralapolice
@TheKeralaPolice Thanks for very beautiful style of presentation.
#Kerala Football Team has made every Malayali proud by winning the #SantoshTrophy tournament. Their inspiring display of football has lifted our spirits with the pure joy of the game. Hearty congratulations. Wish you all more success in the future. CM @pinarayivijayan
ईदचा पवित्र दिन घेऊन आलेला हा मनोहरी चंद्र आपले आयुष्य सर्वार्थाने समृद्ध करणारा ठरो. ईद मुबारक!! #MumbaiPolice #EidMubarak #Eid2022
ईद-उल-फितर के पवित्र त्यौहार पर आप सभी को #दिल्ली_पुलिस की तरफ से दिली मुबारकबाद। #EidMubarak2022 #DelhiPolice @CPDelhi