Anish Thomas @a_n_i_s_h
Carpe Diem ! Doha, Qatar Joined September 2009-
Tweets3K
-
Followers129
-
Following193
-
Likes11K
പണ്ട് ബാംഗളൂർ ഉണ്ടായിരുന്ന കാലത്ത്, ഞാനും ഇതുപോലെ അവിടുന്നു 2 ഫുള്ളും മേടിച്ചു വീട്ടിൽ വരും. 3-4 ദിവസം കഴിയുമ്പോൾ അപ്പൻ പതുക്കെ ഉള്ള റബർ ഷീറ്റ് ഒക്കെ വിറ്റിട്ട് കുറച്ച് കാശ് കയ്യിൽ തന്നിട്ട് അടുത്ത വണ്ടിക്ക് തിരിച്ച് പോക്കൊന്നു പറയും. പാവം അപ്പൻ.
പണ്ട് ബാംഗളൂർ ഉണ്ടായിരുന്ന കാലത്ത്, ഞാനും ഇതുപോലെ അവിടുന്നു 2 ഫുള്ളും മേടിച്ചു വീട്ടിൽ വരും. 3-4 ദിവസം കഴിയുമ്പോൾ അപ്പൻ പതുക്കെ ഉള്ള റബർ ഷീറ്റ് ഒക്കെ വിറ്റിട്ട് കുറച്ച് കാശ് കയ്യിൽ തന്നിട്ട് അടുത്ത വണ്ടിക്ക് തിരിച്ച് പോക്കൊന്നു പറയും. പാവം അപ്പൻ.
ബിവറേജസിൽ കുപ്പി തിരിച്ച് കൊടുത്താൽ കാശു കിട്ടും എന്ന് കേട്ടപ്പോൾ തന്നെ നാട്ടിലെ നമ്മുടെ അണ്ണന്മാർ അപ്പോൾ തന്നെ കാശ് തിരിച്ച് മേടിക്കാനുള്ള പല വഴികളും ആലോചിക്കുന്നുണ്ടായിരുന്നു.
മോശമായിപ്പോയി, സാധാരണ ജനങ്ങൾ കൂലിക്ക് ആളെ വിളിച്ച് ചവിട്ടി കുഴച്ചാണ് കേക്ക് ഉണ്ടാക്കി കൊടുക്കാറുള്ളത്.
ഏതു മൂഡ് പാട്ട് കേട്ടാൽ വാള് വെക്കുമെന്ന അവസ്ഥ ആയീ!! 🤮
നെടുമ്പാശേരിയിലേ സെക്യൂരിറ്റി ചെക്ക് ഒക്കെ എന്തു ഡീസൻ്റ് ആണ് ഇപ്പോള് ലാപ്ടോപ് ട്രേയിൽ വെക്കണം കേട്ടോ, മൊബൈൽ ഒന്നും അതിൻ്റെ മുകളിൽ വെക്കല്ലേ, ബെൽറ്റും ഒക്കെ വേറെ വെക്കണേ ബാഗിൽ ഇലക്ട്രോണിക്സ് ഐറ്റംസ് ബാറ്ററി ഒന്നും വെയ്ക്കല്ലേ എന്നൊക്കെ പറഞ്ഞ് ഒരു മലയാളി ഉദ്യോഗസ്ഥനാണ്. Excellent👍
കുറേ നാൾ കൂടി ആണ് നാട്ടിൽ ബസിൽ കയറിയത്. പല തരം സിനിമ പോസ്റ്ററുകൾ ഒക്കെ കണ്ട് അങ്ങനെ പോകുമ്പോൾ ആണ് ഒരു കാര്യം ഓർത്തത്. ഹൈസ്കൂൾ, കോളേജ് കാലത്ത് ഈ സിനിമ പോസ്റ്ററുകൾ 🫣ആയിരുന്നല്ലോ പലതിനും പ്രചോദനം എന്ന്.🥴 ഹാ..അതൊക്കെ ഒരു ടൈം!!☺️
ഈ വർഷത്തെ വെക്കേഷൻ വർക് ഫ്രം ഹോം ആയി എന്ന തുണിയുടുക്കാത്ത സത്യം മനസ്സിലാക്കുക ആണ് ☹️
പത്രം വായന ഇഷ്ടമാണ്. ഇത്തവണ നാട്ടിൽ വന്നിട്ട് പത്രം വായനയോട് വല്യ താല്പര്യം തോന്നിയില്ല. കാരണം വീട്ടിൽ പണ്ടേ വരുത്തുന്ന #Manorama എന്ന പത്രം ആണ്. ഇതിപ്പോൾ പത്രം അല്ല, വെറും പരസ്യ ഷീറ്റുകൾ മാത്രം ആണ്. പരസ്യങ്ങൾക്കിടയിൽ നിന്ന് വാർത്ത സൂക്ഷ്മദർശിനി വെച്ച് തേടി എടുക്കേണ്ട അവസ്ഥ!
കുറച്ചു നാൾ മുൻപേ ഇതിനെ പറ്റി എഴുതിയിരുന്നു, ഇവിടെ ആംബുലൻസുകൾ യാതൊരു റെഗുലേഷനും ഇല്ലാതെ ആണ് ഓടുന്നത്. ആംബുലൻസുകളുടെ priority ആര് നിശ്ചയിക്കുന്നു ? വെറുതെ ഡെഡ് ബോഡി കൊണ്ടുപോകുന്ന ആംബുലൻസ് പോലും സൈറൺ, beacon ഓക്കെ ഇട്ടു ഓടും.
എല്ലാ വർഷവുമുഉള ആചാരമാണ് ചെടികൾ ചട്ടിയിൽ നടുക എന്നുള്ളത്. ചട്ടിയിൽ നിറയ്ക്കാനായിട്ട് ചകിരിച്ചോറ് മേടിക്കാൻ കടയിൽ കേറിയപ്പോളാണ് ഉണക്കചാണകവും 2 കിലോയുടെ പാക്കറ്റിൽ ലഭ്യമാണ്. പാക്കറ്റിന് 90 രൂപ പാക്കറ്റ് ചാണകവും മേടിച്ചു വീട്ടിൽ എത്തിയ എന്നെ അപ്പൻ വീട്ടിന്നു ഇറക്കി വിടാഞ്ഞത് ഭാഗ്യം
എടിയേ... കാപ്പിയും രണ്ടു കൊതുകൂ തിരിയും തന്നേ... രാവിലേ വരാന്തയിൽ ഇരുന്ന് പത്രം വായിക്കണേൽ ഇതാണ് അവസ്ഥ. തുടർച്ചയായ മഴ കാരണം ആണെന്ന് തോന്നുന്നു കൊതുക് ശല്യം വല്ലാതെ കൂട്ടിയിട്ടുണ്ട്. കൂട്ടത്തോടെ ആണ് ആക്രമണം.
നാട്ടിലെ ഏത് ഹോട്ടലിൽ കേറിയാലും ശബ്ദത്തിൽ പാട്ട് വച്ചിരിക്കും. ശരിക്കും അരോചകം ആണിത്. ചെറിയ ഹോട്ടലുകൾ തൊട്ടു വലിയ റസ്റ്റോറൻ്റുകളിലും ഇത് തന്നെ സ്ഥിതി !
രാവിലേ തൊട്ടു ആരോ ഫോണിൽ തന്നെം പിന്നേം വിളിക്കുന്നുണ്ട്, ഇൻ്റർനാഷണൽ കോൾ എന്നാണ് കാണിക്കുന്നത്. ട്രംപളിയൻ ആരിക്കുമെന്ന് കരുതി എടുത്തില്ല.
ഇയാൾക്കെതിരെ ഉള്ള പല പരാതികളും കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നേ അറിവുള്ളതാണ്, എന്നിട്ടും ഇയാളെ മത്സരിപ്പിച്ചു പാലക്കാട്ടെ ജനങ്ങളെ ചതിച്ചതിന് ഈ പാർട്ടി നേതൃത്വം മാപ്പ് പറയേണ്ടതാണ്.
I don't think anywhere in Kerala serves dinner like this ! You need to be more keralite to know what a sadhya is and when it is served.
I don't think anywhere in Kerala serves dinner like this ! You need to be more keralite to know what a sadhya is and when it is served.
ഊട്ടി പോയിട്ട് തിരിച്ച് വന്നത് മഞ്ജുർ>മുള്ളി>ആനക്കട്ടി>മുണ്ടൂർ വഴി ആണ്. അടിപൊളി, കിക്കിടു റൂട്ട് ആണ്. മഞ്ചൂർ വരെ തേയിലത്തോട്ടം മാത്രം, പിന്നെ ആനക്കട്ടി വരെ കൊടുംകാട്. ഒറ്റയ്ക്കും ഫാമിലി ആയിട്ടും ഈ റൂട്ട് അത്ര സേഫ് അല്ല, അല്ലെങ്കിൽ ഒന്നിൽ കൂടുതൽ വണ്ടികൾ ഉണ്ടാകണം.
ഊട്ടിയിലെ പൈൻ ഫോറസ്റ്റ് is a scam. വെറുതെ per head 40 രൂപ എൻട്രി ഫീസ് കൊടുക്കുക, കുന്ന് ഇറങ്ങുക, ഫോട്ടോ എടുക്കുക, തിരിച്ച് നടന്നു കിതച്ച് മുകളിൽ കയറുക !

shan @shanwritehere
2K Followers 2K Following 🎥 Movie buff | 🏏 Cricket fanatic | Sharing reviews, hot takes, and epic moments from the big screen to the pitch. Stay tuned for entertainment.
curiousmaanu @curiousmaanu
289 Followers 538 Following Passionate about meaningful conversations and curious about diverse perspectives. Left Ideology❤️❤️
Ashique Ahammed @Ashique077
48 Followers 639 Following
Paisley Brown @PaisleyBro42768
28 Followers 232 Following
Aria Smith @smith_aria40173
46 Followers 299 Following
Vimala G @vimalahridhaya
2 Followers 41 Following
AmberPetal @anderson_w94672
11 Followers 679 Following ✨ Earn Big Daily: 50-100000 USDT Potential! Secure & Fast Crypto Earning Starts Here For You. High Potential, Quick Returns Always. 💰⚡
raju @rajeshk_vat
920 Followers 7K Following
Confused தமிழ... @Confused_Citizn
1K Followers 5K Following ஒரு ஜாப்பனீஸ் பழமொழி என்ன சொல்லுதுன்னா, பட்டாம்பூச்சியை தேடி அலையாத நாயே, உன் தோட்டத்தை சரி பண்ணு, பட்டாம்பூச்சி தன்னால வரும்.
@sonyjamesv @sonyjamesv
2K Followers 5K Following A Finance professional - EKM-KER- IN O-,beleives in Nehruvian socialism,(not right and not left aswell)hates fascists to its extreme. RT not imply endorsements
Anas Machingal @Anas__machingal
5 Followers 153 Following
StaceyBeaufort @wl2s6WyJpWKSn9
77 Followers 2K Following
𝐍𝐢𝐣𝐢𝐧 @niijin_
3K Followers 3K Following നിന്നോളം ഇനിയെന്നിലാരും പിറക്കാതിരിക്കട്ടെ, നിന്നോളം ഇനിയാരും എന്റെ ഓർമ്മകളിൽ നിറയാതിരിക്കട്ടെ.
Straw hat @StrAw_hatT
350 Followers 1K Following Anything that can go wrong will go wrong. It’s more about bad luck, probability, and the inevitability of mishaps in life.
indran2255 @indran2255
76 Followers 854 Following
Charlie @SwusheighthjbF
14 Followers 39 Following
Shan @Shan41312862
14 Followers 346 Following
RedEcho @vpn_care
870 Followers 2K Following
Mathayi 🇮🇳 @mathayipoyi
1K Followers 1K Following Mathayi is fit!! | 35 He/Him | Husband | Father | Parody Account | @INCIndia Supporter ✋🏼
TAM BASHEER @BasheerTam
699 Followers 3K Following
Deasmeyt @DeasmeytJOkNd_
39 Followers 1K Following
Torezirsh @TorezirshjW0
62 Followers 4K Following
Slesared @Slesared1SXo
2 Followers 223 Following
Sam C @Maliyekan
1K Followers 806 Following പത്തനംതിട്ട ഏലിയൻ, കണക്കപ്പിള്ള, കല്യാണിതൻ, ഗൾഫിലെ മലയാളി, ട്വിറ്റെർ ജീവി, ലോർഡ് KL രാഹുൽ ഫാൻ, 100% മത വിശ്വാസി
🎶അഗാപോ ;... @3hakuna_matata
11K Followers 5K Following എന്നെ നിന്നോട് ഒട്ടിച്ചുവെച്ചാണ് ഓടുന്നത്... ശുദ്ധ ഭ്രാന്തൻ... പാവം #mariner... കപ്പലു തിന്ന ജീവിത രോദനം, ട്വീറ്റി തീർക്കാൻ വന്നവൻ.#welcome_4_unfollow 😘 k!6@N
bharath chand @bharathchandsr
176 Followers 3K Following
Formula 1 Academy @Formula1academy
719 Followers 6K Following Career Guidance and College Admissions
Tóngzhì @tongzhi_77
895 Followers 3K Following കാടു നിറയെ പോലീസുകാരാണെങ്കിൽ നിങ്ങളെങ്ങനെ മരങ്ങളെക്കുറിച്ചു കവിതയെഴുതും? ബ്രെഹ്ത്
എബിൻ🐿️ @iabinjohn
6K Followers 4K Following ബയോയും ആരോ അടിച്ചോണ്ട് പോയി😑 ഇപ്പൊ ചിതലരിച്ചു കാണും😝കോപ്പ്🥲 ചിതറിയ ചില ചിതലുകൾ കുറിക്കാനൊരിടം🖋️
Dilly 🇵🇸 @DillysTweets
928 Followers 2K Following Mimi || ManU || Sanghi 'slayer' ... Will never forget 1992 & 2002 ... Godmen are charlatans ... Proud to be blocked by the charlatan @SadhguruJV. Left is right!
Kalpak S @kalpak_s
854 Followers 1K Following A tight uncomfortable mind that leads to isolation and unpopularity. Giving, on the other hand is a joyful mind that leads to experience wealth and popularity !
M.torry @amalu1c
4 Followers 67 Following
jayakrishnan j @jayakrishn21731
242 Followers 6K Following
shan @shanwritehere
2K Followers 2K Following 🎥 Movie buff | 🏏 Cricket fanatic | Sharing reviews, hot takes, and epic moments from the big screen to the pitch. Stay tuned for entertainment.
curiousmaanu @curiousmaanu
289 Followers 538 Following Passionate about meaningful conversations and curious about diverse perspectives. Left Ideology❤️❤️
Tweepreneur @Tweepreneur_
1K Followers 954 Following Spicy beef & pork 😋😋 FC Barcelona & Brazil NT ⚽ *☭ follow 👉 @UDF_Exposed
Ashique Ahammed @Ashique077
48 Followers 639 Following
raju @rajeshk_vat
920 Followers 7K Following
Confused தமிழ... @Confused_Citizn
1K Followers 5K Following ஒரு ஜாப்பனீஸ் பழமொழி என்ன சொல்லுதுன்னா, பட்டாம்பூச்சியை தேடி அலையாத நாயே, உன் தோட்டத்தை சரி பண்ணு, பட்டாம்பூச்சி தன்னால வரும்.
@sonyjamesv @sonyjamesv
2K Followers 5K Following A Finance professional - EKM-KER- IN O-,beleives in Nehruvian socialism,(not right and not left aswell)hates fascists to its extreme. RT not imply endorsements
Anas Machingal @Anas__machingal
5 Followers 153 Following
𝐍𝐢𝐣𝐢𝐧 @niijin_
3K Followers 3K Following നിന്നോളം ഇനിയെന്നിലാരും പിറക്കാതിരിക്കട്ടെ, നിന്നോളം ഇനിയാരും എന്റെ ഓർമ്മകളിൽ നിറയാതിരിക്കട്ടെ.
Straw hat @StrAw_hatT
350 Followers 1K Following Anything that can go wrong will go wrong. It’s more about bad luck, probability, and the inevitability of mishaps in life.
RedEcho @vpn_care
870 Followers 2K Following
Mathayi 🇮🇳 @mathayipoyi
1K Followers 1K Following Mathayi is fit!! | 35 He/Him | Husband | Father | Parody Account | @INCIndia Supporter ✋🏼
TAM BASHEER @BasheerTam
699 Followers 3K Following
Dhruv Rathee @dhruv_rathee
3.1M Followers 616 Following YouTuber: 25 million+ subs⚡️TIME Magazine’s Next Generation Leaders 2023 • Traveller •
Scorpions @scorpions
416K Followers 6 Following Official #Scorpions | Home to @rudolfschenker #KlausMeine #MatthiasJabs #PawełMąciwoda @themikkeydee | Founded in 1965
Tóngzhì @tongzhi_77
895 Followers 3K Following കാടു നിറയെ പോലീസുകാരാണെങ്കിൽ നിങ്ങളെങ്ങനെ മരങ്ങളെക്കുറിച്ചു കവിതയെഴുതും? ബ്രെഹ്ത്
എബിൻ🐿️ @iabinjohn
6K Followers 4K Following ബയോയും ആരോ അടിച്ചോണ്ട് പോയി😑 ഇപ്പൊ ചിതലരിച്ചു കാണും😝കോപ്പ്🥲 ചിതറിയ ചില ചിതലുകൾ കുറിക്കാനൊരിടം🖋️
Anna Jose @Anna43374243
3K Followers 91 Following ഉണർന്നിട്ടും, ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്തൊരു സ്വപ്നത്തിന്റെ മടിത്തട്ടിലങ്ങനെ...! https://t.co/rbn5Nj6EUL https://t.co/QraIX2ygmd
Kalpak S @kalpak_s
854 Followers 1K Following A tight uncomfortable mind that leads to isolation and unpopularity. Giving, on the other hand is a joyful mind that leads to experience wealth and popularity !
Red Indian Trader @redindiantrader
933 Followers 162 Following Aisle Salmon|Forever Curious farm boy|Physics|Anti Communist.
Dr Nandita Iyer @saffrontrail
77K Followers 450 Following 🇮🇳 Medical doctor | Nutrition & health coach | Health Educator| Author of 4 books | Check https://t.co/oIHgsTvM7s for appointments
Lajith..kk @lajithkk
611 Followers 1K Following male atheism ... don't confuse my personality with my attitude, my personality is whom I am my attitude on who you are ???
ɴɪꜱᴀʀ ᴍᴏ�... @nisarmookuthala
24K Followers 23K Following
Manoj Manayil | മ�... @manoj_manayil
3K Followers 2K Following Poet🌿Lyricist🌿Author🌿Television Programmer🌿Researcher🌿Humanist🌿
JD ജെ. ഡി. @jillsdaniel
4K Followers 4K Following മലയാളി, Atheist, Sarcastic! 🚑Medical Technology, Healthcare & Skill Development✒️. Despise political & religious fanatics. Views personal, 👇🏽Pinned tweet
Shamsi @shamseerHashim
10K Followers 5K Following INC Supporter 🇮🇳 | Culinary Consultant 👨🍳 Politics • Food • Vision• Cinema• Sports
o'naldo_ @zlaviza
2K Followers 2K Following If you don't like where you are, move. you are not a tree..... Marx was Right , so I'm Left
✝️കർത്ത... @kaviayyappan1
3K Followers 1K Following 💛 ഈ അക്കൗണ്ട് ഒര് ഗുഹയാണ്.അകത്തു പ്രവേശിച്ചാൽ പിന്നൊരു മോചനം ഇല്ല..* ✝️സ്തോത്രം ✝️
ג׳יקוב | |یع�... @Jacobji01
1K Followers 3K Following Techie. Agnostic. Libertarian. Humanist. Likes philosophy, mythology... recently into nihilism.. Fake profile sanghi/commies cowards stay away or get blocked.
anil pillai @anilglina
6K Followers 5K Following Projects division, Intelligent Traffic Management System,, love my nation, family, endorse what I say, Disabled നന്മ മരണം വരെ! 🍺Royal Trivian🍺
NutA10 @Nut_A10
2K Followers 1K Following Photography | Travel | Art - Don’t Judge me from my posts, reposts, replies and my DP; Coz I’m More crazier in REAL. Highly Sarcastic and impulsive
Ann Mathew ⭐ @bindiyannsmitha
6K Followers 803 Following MuseumPiece| Friendly| Bibliophile| Javaphile| Cinephile| Crazy & Chaos| Hyper Sensitive| Dreamer| INC| Former MT| Jobles & Hibernating| Now thts ME| NO DM
Crypto !! @crypto_pinapple
8K Followers 3K Following ഓ എന്നാ പറയാനാ,പണി ഒന്നും ഇല്ലാതെ വീട്ടിൽ മൊബൈൽ കുത്തി ഇരിക്കുന്നു.
Historic Vids @historyinmemes
5.7M Followers 355 Following Daily history lessons. Education through memes!
❖Mʀ ᭄נ o κ ᴇ... @MrJoker50005
589 Followers 562 Following എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു.