ഓർമ്മകൾ @ormmakal
ഓർക്കുവാൻ ഒരു പിടി നല്ല ഓർമ്മകൾ മാത്രം Joined August 2014-
Tweets162
-
Followers620
-
Following25
-
Likes154
തന്റെ ജീവിതം മുഴവൻ പാവപ്പെട്ടവർക്കും രോഗികൾക്കും ആയി മാറ്റി വെച്ച അമ്മയെപ്പറ്റി ഇങ്ങനെ പറയാൻ അവർക്ക് എങ്ങനെ തോന്നി.#മദർതെരേസ
മദർ എന്ന് മാത്രം പറഞ്ഞാൽ അത് തെരേസയെന്ന സ്ത്രീയുടെ പര്യായമാണെന്ന സമവാക്യം കാലം രൂപപ്പെടുത്തിയത് അവരുടെ നിലപാടും കർമ്മവും മാത്രം വഴിയാണ്.
ആദ്യം ഈ മുഖം വേനലിൽ വിണ്ടുകീറിയൊരു പാടം പോലെയാണ് തോന്നിയത്.പിന്നീട് അതിനു പിന്നിൽ കരുണയുടെ നനവുണ്ടെന്ന് തിരിച്ചറിഞ്ഞു
തീരുമാനങ്ങൾ എടുക്കാൻ ആർക്കും സാധിക്കും.പക്ഷേ ആ തീരുമാനങ്ങളെ ജീവിതത്തിൽ പ്രാബല്യമാക്കാൻ വളരെ കുറച്ചു പേർക്കെ സാധിക്കുന്നുള്ളൂ.
കാലം എത്ര ഒളിച്ചുപിടിച്ചിട്ടും, മനസ്സെന്തിനാണെപ്പോഴും ഇന്നലെകളിലേക്ക് ഇടംകണ്ണിട്ടു നോക്കുന്നത്...
മറുപടികൾക്ക് കാത്തുനിൽക്കാതെ മാഞ്ഞു പോകുന്ന ചോദ്യങ്ങൾ ... മനസ്സിലൊരിടത്ത് മറവു ചെയ്യപ്പെടുന്ന അനാഥമായ ഉത്തരങ്ങളും...
ബഹുമാനം വാക്കുകളില്ലാ.മറിച്ചു ഹൃദയത്തിൽ ഉണ്ടാവണം.പിണക്കങ്ങൾ വാക്കുകളിൽ മാത്രമായിരിക്കണം.ഹൃദയത്തിൽ ഉണ്ടാവരുത്! എന്നാലെ ബന്ധങ്ങൾ നിലനിൽക്കൂ!
കണ്ണീരിലൂടെ മാത്രമല്ല കരയുന്നതെന്ന് പഠിപ്പിച്ചു തന്ന പ്രണയത്തിനു നന്ദി.
വാത്സല്യമില്ലാത്ത ചുംബനത്തിലും പ്രണയമില്ലാത്ത രതിയിലും ദൈവമില്ലാത്ത പ്രാർഥനയിലുമൊക്കെയുണ്ട് കപടതയുടെ ഒരു അദൃശ്യമുദ്ര.
സ്വന്തം ഭാവി കൈ നോക്കി മനസ്സിലാക്കാത്ത കൈനോട്ടക്കാരാണോ,മറ്റുള്ളവരുടെ കൈ നോക്കി ഭാവി പ്രവചിക്കാൻ നടക്കുന്നത്.
സമൂഹനന്മ ആഗ്രഹിക്കുന്ന മനുഷ്യൻ സ്വജീവിതം അതിന് മാതൃകയാക്കണം.പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താനും സന്നദ്ധനാകണം
ബന്ധങ്ങൾ ഒരു ചീട്ട് കൊട്ടാരം പോലെ തകർന്നു വീഴാൻ എളുപ്പം ആണ്.എത്ര കഠിന പ്രയത്നം കൊണ്ട് ഉണ്ടാക്കി എടുത്തത് ആണെങ്കിലും പോലും.
ഏകാന്തത സ്വർഗീയമാകുന്നത് അതെനിക്കും നിനക്കുമായി ഒരു നിമിഷമെങ്ങിലും സൃഷ്ടിക്കുമ്പോഴാണ്
ജനിച്ചു പോയതിന്റെ പേരിൽ മാത്രം ജീവിതം ജീവിച്ചു തീർക്കുന്ന ഒത്തിരി പേർ നമ്മുടെ ഇടയിൽ ഉണ്ട്
കാലം എന്നും അങ്ങനെയാണ്,പ്രിയപ്പെട്ടവരേ ഓർമ്മയിൽ നിന്ന് മായിച്ചുകളയും.ഇന്നലത്തെ പ്രിയപ്പെട്ടവർ ഇന്നത്തെ വെറും പരിചയക്കാർ മാത്രം
സ്നേഹിച്ചവരെ മറക്കാൻ സ്വന്തം മനസ്സിനോടു പറയേണ്ടി വരുമ്പോൾ ഉണ്ടാകുന്ന വേദന ജീവിതാവസാനം വരെ കണ്ണുനീർത്തുള്ളിയായി ഒഴുകിക്കൊണ്ടിരിക്കും

One Day Traveller @traveller_43095
0 Followers 42 Following
Ashraf Kv @AshrafK32632898
61 Followers 508 Following
Pathrose @BeenaPathrose
89 Followers 491 Following
Toney John @Toneyjohnthomas
1K Followers 2K Following Husband of a brave lady , Father of a cutie .Happy and most importantly അച്ചായൻ from ചങ്ങനാശേരി
Vishnu @tvmvish
6 Followers 66 Following
ഭ്രാന്ത... @bhranta1
2K Followers 2K Following പ്രണയം .....ചിരിയരങ് ...പറയാനുള്ളത് പറയും ...തമാശയായി കാണുക
ashraf ekariyil @AEkariyil
72 Followers 820 Following
Anagha @Sivadas95914623
135 Followers 369 Following
കുറുമ്പ... @vyga2235
64 Followers 181 Following എന്നിൽ ഉള്ള ജ്ഞാനം മറ്റുള്ളവരുടെ അജ്ഞനമായി ഞാൻ കാണുന്നില്ല ....☺️☺️
jasi @xrET3vLT8b8aJwF
8 Followers 17 Following ചിലതൊക്കെ വെറും തോന്നലാണ്, കൂടെ ചിലരുണ്ട് എന്നതും, ഒറ്റക്കാണ് എന്നതും എല്ലാം വെറും തോന്നൽ
Mini @Mini16555250
20 Followers 31 Following ചില ആളുകൾ മതത്തിന്റെ പേരിൽ തല്ലുകൂടുന്നു.. ചില ആളുകൾ പണത്തിന്റെ പേരിൽ തല്ലുകൂടുന്നു.. ചില ആളുകൾ രാഷ്ട്രീയത്തിന്റെ പേരിൽ തല്ലുകൂടുന്നു.. എന്നാൽ ഭാര്യ മാത്രമാണ
നെസൽ ദോ�... @nazal5
1K Followers 5K Following എന്റെ ഹൃദയത്തിനെ ഉണർത്തിയവളെ....എൻ ഹൃദയത്തിലെ തളിരിട്ട പുഷ്പമാണ് നീ...
രാപ്പാട... @muhammedfajis5
172 Followers 703 Following രത്രീ മാത്രം 😌വെളീച്ചം ദൂഖമേ ഇരൂട്ടല്ലേ സുഗപ്രതം
Noufal kunha @Noufalkunha
2K Followers 4K Following
Vijil @Vijil53777177
1 Followers 132 Following
Rafiq @ImRafikz
828 Followers 4K Following No matter how ‘ good’ we are …this world makes us go ‘bad’!
Sandeep @bmwsandhu
4 Followers 57 Following
സണ്ലി �... @sunnymo12777870
822 Followers 4K Following Always be happy&style, Business sutarin/Maneging Director-Petros Techs/Activitist/ Cum Tours Programer.
munnabhai @munnabh49096965
21 Followers 143 Following
Praju @Praju88614008
67 Followers 146 Following
bashik @bashipalace1
4 Followers 105 Following
vyshak @vyshak36
3 Followers 32 Following
ചെകുത്ത... @SzJ8wLei7zbdF0u
20 Followers 252 Following
. @saneeshetg
5K Followers 4K Following എവിടുന്നോ വന്ന് എങ്ങോട്ടോ പോകുന്നു.. ഇടക്ക് ഇങ്ങോട്ട് കയറി എന്തെങ്കിലും വിളിച്ചു പറയും എന്നല്ലാതെ ഉപദ്രവം ഒന്നുമില്ല!
ചന്ദ്ര @ekaki05
250 Followers 761 Following
abijith ka @abijith_ka
382 Followers 5K Following Architect, Writer, Illustrator, Farmer, Animator, Wikipedian SFEBWGF2
muhammed ansar @aansar808
64 Followers 577 Following
malayali company @malayalicompany
2K Followers 79 Following media advertising | typography/lettering/calligraphy/poster designing
അനു ട്ര�... @joantreasa_john
4K Followers 467 Following വരുന്നു,ട്വീറ്റുന്നു,പോകുന്നു.ജനപ്രിയ ട്വീപ്പല്ല/നൂറാർട്ടിയില്ല/വേറെ ലെവൽ സംഭവങ്ങൾ മനസ്സിലാവില്ല/ആശയ വിയോജിപ്പുകൾ കാണും➡ അസഹിഷ്ണുത ഉണ്ടാക്കാതെ uf ചെയ്തു പോക!
Jeevz | Catikka Stan @jeeva996
6K Followers 976 Following #she/her | ARR ❤️💫 | ഞാൻ കിടു ആണെന്ന് ഞാൻ തന്നെ പറയാറുള്ള കൊണ്ട് വേറെ ആരും പറഞ്ഞില്ലെങ്കിലും എനിക്ക് കൊഴപ്പമില്ല
madmarx @_madmarx
768 Followers 88 Following the world is not destroyed by evil but those who watch evil and do nothing.
രാവണൻ @I_Ravanan
3K Followers 235 Following
സാന് പ�... @ponjikkara
1K Followers 248 Following ശീതീകരിച്ച ചതുരക്കള്ളികൾക്കുള്ളിൽ 'ഇക്ഷ' ഇണ്ണ ഇത്ഥ ഇമ്മ വരക്കുന്ന ഒരു ഇടുക്കിക്കാരൻ ... Verified member of AMIT(അമിട്ട്)
N@Y@N@ @nayanavr
186 Followers 44 Following Simple | Introvert | Proud Indian | മലയാളി | Student B.E | Music | Dance | Cooking | Badminton | Movies
വവ്വാല്... @vauvaal_
392 Followers 29 Following പറന്ന് പോകുമ്പോൾ കാണുന്ന നല്ലതൊക്കെ കൊത്തിയെടുത്ത് ഇവിടെ ഇടും
Saif Arash @SaifArash
15K Followers 7K Following Nature-loving wanderer. Fascinated by flavours, tunes and colours. Curious sky-gazer. Passionate about gaining and sharing knowledge. Grateful to my parents.
ഷിനു @ShinuN123
3K Followers 159 Following ഇനിയും വായിച്ചുതീരാത്ത പുസ്തകം...ഞാനെന്ന പേരിലെന്നെ പരിചയപ്പെടുത്താൻ അറിയില്ലെന്നത് വാസ്തവം...
ഷാഹിദ് @shahidu_
2K Followers 731 Following
ലคĶŞђമീ @LachuLuvsInd
9K Followers 401 Following തോന്നുമ്പോ ട്വീറ്റും തോന്നുമ്പോ ക്യുറ്റും dm for paid collabs
Extra 2ab @j_P_Jo
13K Followers 3K Following Open for any healthy discussion. Not interested in abusive texts
AlwayeBoy @alwayeboy
684 Followers 346 Following
വിജി @_vgps_
4K Followers 575 Following ചിരിയ്ക്കാനിഷ്ടം. ചിന്തിയ്ക്കാനിഷ്ടം. അതുകൊണ്ട് ട്വിറ്റെറിനെയും. https://t.co/rGHLo9kJdn