Search results for #KeralaPSC
Kerala PSC Degree Level Prelims Hall Ticket 2024 is released by the Kerala Public Service Commission (Kerala PSC) for the post of Assistant Manager on its official website #KeralaPSC #HallTicket #KeralaPublicServiceCommission jagranjosh.com/articles/keral…
👉 2024 ഏപ്രിലിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച 'ബിസ്മ മറൂഫ്', ഏത് രാജ്യത്തിന്റെ വനിതാ ക്രിക്കറ്റ് താരമാണ് ✅ പാകിസ്ഥാൻ DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #PakistanCricket #BismaMaroof #retirement #CurrentAffairs #KeralaPSC
👉 2024 ഏപ്രിലിൽ 'ഹ്വസാൽ-1 Ra-3', 'പ്യോൾജി-1-2' എന്നീ അത്യാധുനിക മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം ✅ ഉത്തരകൊറിയ DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #NorthKorea #Hwasal #Pyolji #keralapsc #currentaffairs
👉 3 മുതൽ 6 വയസ്സ് വരെയുള്ള അങ്കണവാടി കുട്ടികൾക്കായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി ✅ ആധാരശില DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #Anganwadi #Aadharshilla #WomenandChildWelfare #KeralaPSC #earthquake
👉 ഗുജറാത്തിലെ കച്ചിൽനിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റേതെന്ന് കരുതുന്ന ഫോസിലിന് ഗവേഷകർ നൽകിയ പേര് ✅ വാസുകി ഇൻഡിക്കസ് DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #VasukiIndicus #keralapsc #fossil #Gujarat #Kutch #LargestSnake
👉 2024 ഏപ്രിലിൽ അന്തരിച്ച കളിയാട്ടം സിനിമയുടെ തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ വ്യക്തി ✅ ബൽറാം മട്ടന്നൂർ . DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #BalramMattannur #RIP #keralapsc
👉 2024-ലെ വേൾഡ് പ്രസ് ഫോട്ടോ അവാർഡിനർഹനായത് ✅ മുഹമ്മദ് സലേം DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #Reuters #MohammedSalem #WorldPressPhotoaward2024 #keralapsc
👉 ഇന്ത്യയുടെ അടുത്ത നാവികസേനാ മേധാവിയാകുന്നത് ✅ ദിനേശ് കുമാർ ത്രിപാഠി നിലവിലെ നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ 2024 ഏപ്രിൽ 30ന് വിരമിക്കും. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #CNS #NavyChief #Admiral #IndianNavy #KeralaPSC
👉 ജയ്പൂരിൽ നടന്ന മിസ് ടീൻ ദിവ മത്സരത്തിൽ, മിസ് ടീൻ ഇന്റർനാഷണൽ ഇന്ത്യ പട്ടം സ്വന്തമാക്കിയ മലയാളി ✅ കെസിയ മെജോ DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #KeziahMejo #MissTeenDiva2024 #KeralaPSC #beautypageant
പി.എസ്.സി. വിജ്ഞാപനം: കേരള ബാങ്കിൽ 479 ഒഴിവ്.. #KeralaPSC വിശദ വാര്‍ത്ത ലിങ്കില്‍ : malayoramnews.com/2024/04/479-ke… #Malayoram #MalayoramNews #NewsMalayalam
👉 2024 ഏപ്രിലിൽ പുറത്തിറങ്ങിയ 'Knife: Meditations After an Attempted Murder' എന്ന ഓർമ്മക്കുറിപ്പ് ആരുടേതാണ് ✅ സൽമാൻ റുഷ്ദി DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #KeralaPSC #SalmanRushdie #memoir #BooksWorthReading
👉 അന്താരാഷ്ട്ര നാണയനിധി(IMF) പ്രവചിച്ച നടപ്പ് സാമ്പത്തികവർഷത്തിലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് ✅ 6.8% DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #IMF #KristalinaGeorgieva #KeralaPSC
Kerala PSC Kerala Agriculture University Farm Assistant Recruitment 2024 162 BSc Agriculture Jobs govtjobonline.in/2024/04/kerala… #govtjobsonline #govtjobonline #keralapsc #keralagovtjobs
Talk about family goals! #KeralaPSC #Kerala #SuccessStory #Inspiration [Kerala Public Service Commission, Kerala, Inspiration]
Kerala PSC Overseer, Draftsman Recruitment Notification 2024 Kerala Govt Jobs govtjobonline.in/2024/04/kerala… #govtjobsonline #keralapsc #keralagovtjobs
Kerala PSC Analyst Grade II Recruitment 2024-Kerala Drugs Control Dept Jobs govtjobonline.in/2024/04/Kerala… #govtjobsonline #keralapsc #keralagovtjobs #kerala #pharmacyjobs
👉 രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്നതിനായി റെയിൽവേ വികസിപ്പിച്ച സുരക്ഷാസംവിധാനം ✅ കവച് DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #IndianRailway #Kavach #Accident #keralapsc
👉 ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയത് ✅ സൺറൈസേഴ്സ് ഹൈദരാബാദ് (287 റൺസ്) സൺറൈസേഴ്സിന്റെ തന്നെ 277 റൺസിന്റെ റെക്കോർഡാണ് അവർ തിരുത്തിയത്. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #IPL2024 #SunrisersHyderabad #IPLHistory #keralapsc
👉 2024 ഏപ്രിലിൽ, ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ ഇടംനേടിയ മലയാളി താരങ്ങൾ ✅ സജന സജീവൻ (വയനാട്) & ആശ ശോഭന (തിരുവനന്തപുരം) DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #AshaShobhana #SajanaSajevan #keralapsc #Malayali