Kerala PSC GK @keralaapscgk
Educational website, online study materials and mock test for Kerala PSC preparation. Download Previous Question papers #KeralaPSC #CurrentAffairs #NewsUpdates keralapscgk.com India Joined December 2015-
Tweets2K
-
Followers886
-
Following15
-
Likes296
👉 2024-ലെ ഐസിസി പുരുഷ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ബ്രാൻഡ് അംബാസഡർമാരായി തിരഞ്ഞെടുക്കപ്പെട്ടത് ✅ ഉസൈൻ ബോൾട്ട്, ക്രിസ് ഗെയ്ൽ, യുവരാജ് സിങ് ■ 2024-ലെ ഐസിസി പുരുഷ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ - അമേരിക്ക, വെസ്റ്റിൻഡീസ് #T20WorldCup2024
👉 സംസ്ഥാനത്താദ്യമായി ഭിന്നശേഷി കുട്ടികൾക്കായി ഗ്രീൻ തെറാപ്പി ഗാർഡൻ തയ്യാറാക്കിയ സ്കൂൾ ✅ മാടായി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കണ്ണൂർ DAILY CURRENT AFFAIRS JOIN👉 t.me/daily_affairs
👉 ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരം ✅ മോഹിത് ശർമ (4 ഓവറിൽ 73 റൺസ്) ■ മോഹിത്തിൻ്റെ അവസാന ഓവറിൽ റിഷഭ് പന്തും ട്രിസ്റ്റൻ സ്റ്റബ്സും 31 റൺസ് നേടി ■ 4-0-73-0 ആയിരുന്നു മോഹിത്തിൻ്റെ ബൗളിംഗ് കണക്കുകൾ. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs
👉 2024 ഏപ്രിലിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച 'ബിസ്മ മറൂഫ്', ഏത് രാജ്യത്തിന്റെ വനിതാ ക്രിക്കറ്റ് താരമാണ് ✅ പാകിസ്ഥാൻ DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #PakistanCricket #BismaMaroof #retirement #CurrentAffairs #KeralaPSC
👉 2024 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ സൈക്കോ അനാലിസിസിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ✅ സുധീർ കക്കർ ■ ദി ഇന്ത്യൻസ്: പോട്രെയിറ്റ് ഓഫ് എ പീപ്പിൾ, ദി ക്രിംസൺ ത്രോൺ എന്നിവ ശ്രദ്ധേയമായ പുസ്തകങ്ങളാണ്. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #RIP
👉 2024-ലെ ട്വന്റി20 പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ അംബാസഡറായി നിയമിതനായത് ✅ ഉസൈൻ ബോൾട്ട് ■ 2024-ലെ ട്വന്റി20 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾ- യു.എസ്.എ., വെസ്റ്റിൻഡീസ് DAILY CURRENT AFFAIRS JOIN👉 t.me/daily_affairs
👉 ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ ✅ ശ്രേയസ് ഗിരീഷ് (13 വയസ്, വൈക്കം സ്വദേശി) ■ ചെമ്പ് തെക്കേച്ചിറ സ്വദേശി ഗിരീഷിൻ്റെയും ചിഞ്ചുവിൻ്റെയും മകനാണ് ശ്രേയസ്. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs
👉 അലിഗഢ് മുസ്ലിം സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി നിയമിതയായത് ✅ നൈമ ഖാതൂൻ ■ 2014 മുതൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിമൻസ് കോളേജിൻ്റെ പ്രിൻസിപ്പലാണ് നൈമ ഖാത്തൂൺ. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs
👉 ഐ.പി.എല്ലിൽ 200 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ബൗളർ ✅ യുസ്വേന്ദ്ര ചഹൽ ■ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് ചാഹൽ ഈ നേട്ടം കൈവരിച്ചത്. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #IPL2024
👉 തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐ. ആർ. സി. ടി. സി) നിയന്ത്രണത്തിൽ ആരംഭിച്ച കുടിവെള്ള പദ്ധതി ✅ റെയിൽനീർ ■ 2003-ലാണ് പദ്ധതി നിലവിൽ വന്നത്. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs
👉 തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ജനങ്ങളെ വേഗത്തിലറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച ആപ്ലിക്കേഷൻ ✅ വോട്ടർ ടേൺ ഔട്ട് ആപ്പ് ■ നിയോജക മണ്ഡലത്തിൽ നിന്നുള്ള പോളിംഗ് ശതമാനം 2 മണിക്കൂർ ഇടവിട്ട് ലഭ്യമാകും. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs
👉 കാൻഡിഡേറ്റ്സ് ചെസിൽ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ✅ ദൊമ്മരാജു ഗുകേഷ് (17 വയസ്) ■ കാനഡയിലെ ടൊറന്റോയിൽ നടന്ന കാൻഡിഡേറ്റ്സ് ചെസിലാണ് ഗുകേഷ് നേട്ടം കൈവരിച്ചത്. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #DGukesh
👉 ദേശീയ സുരക്ഷാസേന(NSG)യുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് ✅ നളിൻ പ്രഭാത് ■ 2028 ഓഗസ്റ്റ് 31 വരെ അദ്ദേഹം എൻഎസ്ജി മേധാവിയായി തുടരും. ■ ശ്രീ. പ്രഭാത് ആന്ധ്രപ്രദേശ് കേഡറിലെ 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #NSG
👉 2024 ഏപ്രിലിൽ 'ഹ്വസാൽ-1 Ra-3', 'പ്യോൾജി-1-2' എന്നീ അത്യാധുനിക മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം ✅ ഉത്തരകൊറിയ DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #NorthKorea #Hwasal #Pyolji #keralapsc #currentaffairs
👉 2024-ൽ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായത് ✅ സുബിൻ അമ്പിത്തറയിൽ ■ 'ഉച്ചാന്തലമേലെ പുലർകാലെ' എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs
👉 അടുത്തിടെ സ്വീഡിഷ് ഗവേഷകർ ആറ്റത്തിന്റെ കനത്തിൽ നിർമിച്ച സ്വർണപ്പാളി ✅ ഗോൾഡൻ ■ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്വർണ്ണ ഷീറ്റാണിത് DAILY CURRENT AFFAIRS JOIN👉 t.me/daily_affairs
👉 നിർമിതബുദ്ധി കമ്പനിയും ചാറ്റ് ജി.പി.ടി.യുടെ സ്രഷ്ടാവുമായ ഓപ്പൺ എ.ഐ.യുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി നിയമിതയായത് ✅ പ്രഗ്യാ മിശ്ര ■ ട്രൂകോളറിൻ്റെ പബ്ലിക് അഫയേഴ്സ് ഡയറക്ടറായി പ്രജ്ഞ മിശ്ര സേവനമനുഷ്ഠിച്ചിട്ടുണ്ട്. DAILY CURRENT AFFAIRS JOIN👉 t.me/daily_affairs
👉 2024 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട തെക്കേ അമേരിക്കൻ രാജ്യം ✅ ഇക്വഡോർ ■ ഊർജ പ്രതിസന്ധിയെ തുടർന്ന് ഇക്വഡോറിൽ പ്രസിഡൻ്റ് ഡാനിയൽ നൊബോവ രണ്ടാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു DAILY CURRENT AFFAIRS JOIN👉 t.me/daily_affairs
👉 3 മുതൽ 6 വയസ്സ് വരെയുള്ള അങ്കണവാടി കുട്ടികൾക്കായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി ✅ ആധാരശില DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #Anganwadi #Aadharshilla #WomenandChildWelfare #KeralaPSC #earthquake
👉 ഗുജറാത്തിലെ കച്ചിൽനിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റേതെന്ന് കരുതുന്ന ഫോസിലിന് ഗവേഷകർ നൽകിയ പേര് ✅ വാസുകി ഇൻഡിക്കസ് DAILY CURRENT AFFAIRS JOIN👉 t.me/daily_affairs #VasukiIndicus #keralapsc #fossil #Gujarat #Kutch #LargestSnake
AKASH SASANKAN @akash_sasankan
2 Followers 8 FollowingVishnu @Vishnu53423935
0 Followers 128 FollowingIRON MAN @vinodvs470353
0 Followers 304 FollowingAmaljith Chottu @AChottu28076
1 Followers 14 FollowingChandana @Chandana559
48 Followers 283 FollowingAbhi Malayinkil @AMalayinkil
47 Followers 50 FollowingAkhil s Yuva @AkhilsYuva62322
0 Followers 11 FollowingGoutham GK @goutham_gk67271
0 Followers 9 FollowingRajeev G @Rajeevg1986
0 Followers 7 FollowingNithin Zeefocuz @zeefocuz
0 Followers 18 FollowingLekshmi S @LaxmiSid5
0 Followers 34 Followingsanjeev @sanjeev79476757
1 Followers 2 FollowingChinju Ninja @CNinja7810
1 Followers 7 FollowingABHI RAM @Abraam1098
10 Followers 46 FollowingAbhijith @_the_real_Abhi
2K Followers 2K Following 🇮🇳 | Keralite 🐘 | @Mohanlal ❤|#KBFC 💛⚽️💙| My Views🔃. No Politics🚫Santhosh Nair @SantoshNavy1996
0 Followers 3 Followingappu @appu132685
0 Followers 2 FollowingDivine Alert @AlertDivine
86 Followers 77 FollowingAnees @Anees2885483911
1 Followers 14 Followingxabi @ShiyadMuha7617
15 Followers 74 FollowingSIVADASAN AP @ap_sivadasan
84 Followers 615 FollowingSaayanth @saayanth857
1 Followers 5 FollowingSURESH A @sureshnlu
0 Followers 26 FollowingCOMPETITOR @COMPETITOR24592
0 Followers 67 FollowingArjun Ajm @AjmArjun
6 Followers 37 Followingboss @bibzzzyi
2 Followers 18 FollowingNone @None75015712
0 Followers 5 Followingvyshnav subhash @Vyshnavsubhash
0 Followers 71 FollowingJITHIN K @JITHINK_17
0 Followers 3 FollowingSpark @martonwaleb93
4 Followers 61 FollowingMuhammed Fasill @Fasilly3
7 Followers 133 FollowingSarin P @sarinp63
1 Followers 23 FollowingKurian m joy @kurianmjoy1
9 Followers 126 Following “I’m always gonna love you.” The majority world is BetrayalNavas @navhaas
1 Followers 105 FollowingAlexander @Alexand65214811
0 Followers 9 FollowingAbi @Abijith93091840
1 Followers 30 FollowingJithinTitus @JithinTitus
10 Followers 140 Following La libertad está en ser dueños de nuestra vida .🍒🍒🍒 .LPSC /ISRO . @therealprithvi . . @iamsrkthe potato @amrthpr
10 Followers 46 Followinganandhu @anandhu2019218
1 Followers 13 FollowingIndian Air Force @IndianAirforce_
16K Followers 3 FollowingITC Limited @ITCCorpCom
46K Followers 60 Following ITC is a leading multi-business Indian enterprise with presence in FMCG, Paper, Packaging, Agribusiness, Hotels and IT, and is a global Sustainability exemplar.IRCTC @IRCTCofficial
876K Followers 51 Following The official account of Indian Railway Catering & Tourism Corporation Ltd, a Central Public Sector Enterprise under Ministry of Railways, Government of IndiaISRO @isro
7.5M Followers 34 Following Indian Space Research Organisation https://t.co/UolRyaZlZi. https://t.co/Q3K7buUqAIDD News Malayalam @DDNewsMalayalam
19K Followers 310 Following Official Twitter account of DD News Malayalam. Live Bulletins at 7.30 am, 10 am, 11 am, 12 noon, 1 pm, 3 pm, 4 pm, 5 pm, 6 pm and 7 pmGems of Bollywood ब.. @GemsOfBollywood
411K Followers 22 Following India's most trusted film critic and trade analyst. For entertainment & educational purpose only. A Yajna founded by @sanjeevsanskrit and @swati_gs.NIA India @NIA_India
734K Followers 25 Following The Official Twitter Page of National Investigation Agency, India. If you have information to share, please mail to [email protected]indianhistorypics @IndiaHistorypic
1.5M Followers 2K Following Indian History in Pictures,source-internet search engines,copyright with respective owners,Shared only for informationRepublic @republic
2.8M Followers 7 Following Official handle of the Republic Media Network. DIGITAL. TV. MEDIA | Subscribe to Telegram here - https://t.co/CWl0t6nwJ6General Knowledge for.. @GuideforAll
324K Followers 3 Following This page will share GK & Current Affairs Updates Daily. Facts | Daily News Updates | Do You Know | Contact 📞 Admin:- @MallurbandiANI @ANI
8.2M Followers 0 Following Asian News International. Multi-media news agency, content for information platforms: TV, Internet, broadband,newspapers, mobiles https://t.co/eEMPAbAcmsTrue Indology @TrueIndology
294K Followers 374 Following Indian literature, Archaeology, History,Linguistics,Theology https://t.co/q9QczKc2IK…… Likes and Retweets are not endorsements.Who are you supporting in this war? RT for Iran 🇮🇷 LIKE for Israel 🇮🇱 Israel-Iran might spark World War III USA, NATO, UK, ISRAEL Vs IRAN, RUSSIA, CHINA, NORTH KOREA #WorldWar3 #IranAttackIsrael #IRGCterrorists #Iranians #IsraelUnderAttack
"जब मेरे विदेशी दोस्त मुझसे पूछते हैं कि मोदी है तो मुनकिन है का मतलब क्या है तो मैं कहता हूं कि भारत के प्रधानमंत्री एक विजन बनाते हैं और उसे क्रियान्वित करते हैं, वे असंभव को संभव बना देते हैं"- मुकेश अंबानी #VibrantGujarat #PMModi #ModiHaiToMumkinHai #MukeshAmbani #Viral
Meeting friends is always a delight.
Good friends at COP28. #Melodi
A Gazan civilian calling for American help against Hamas. #FreeGazaFromHamas
The people in #Gaza live under a brutal Sharia Law dictatorship while the political leadership of #Hamas live luxurious lives in Qatar. #FreeGazaFromHamas
Some questions for good hearted pro Palestinian activists #FreeGazaFromHamas #FreePalestineFromHamas
🇮🇱 Israel stands united! As soldiers, including myself, made our way to the front lines, our fellow countrymen and women generously handed out food and water. I was deeply touched to receive two bottles of water and ice cream in this moving display of national solidarity during…
Ezra Yachin, at 95, is the IDF's oldest reservist. He's been drafted into the reserves to boost morale by talking with soldiers. Despite enduring a tough childhood in Jerusalem marked by riots and unsettling scenes, he and his friends played a role in founding our great nation.…
WATCH: ISIS (Hamas) terrorists invade the music festival and shoot at civilians who hid in the mobile toilets. LET THE WORLD SEE.
MUST WATCH: A British Author explains the truth about "proportionality". Well done!
“I love you” 💔 The last conversation between a victim of the ISIS (Hamas) massacre and her family. #Hamas_IS_ISIS #HamasWarCrimes
🔵 How You Can Defend Israel Support me on Patreon - patreon.com/hnaftali
No, No You Don't बताऊं I बताऊं Myself ❤️😍
Hi. My name is India, and I am Hananya’s wife. Since he has left for the war, I have been running his social media. Thank you for all your kind messages and support for Hananya as he fights. Am Yisrael Chai. @indianaftali
पुष्कर झील पर हमारे भारतीय भाई - बहन इज़राइल के लिए प्रार्थना कर रहे हैं। #इजराइल के प्रति आपके अटूट प्रेम, समर्थन और से एकजुटता से हम अभिभूत हैं। आप सबका धन्यवाद🙏 #IsraelAtWar #IsraelUnderAttack #IStandWithIsrael #IndiaStandsWithIsrael
Meet Lieutenant Colonel Guy Madar. A career army officer, Guy lives further north and was celebrating Simchas Torah in Kiryat Gat, a 30-minute drive from Re’im. Hearing about the terrorist incursion, Guy got in his car and hurried south, carrying only his personal pistol.…
In my normal life I used to travel the world and educate people about Israel’s truth. Today we are at war, and I am on duty to teach the enemy a lesson about Israel’s strength.